വാഹനം കൊക്കയിലേക്ക് മറിഞ്ഞ് യുഎഇയില്‍ മലയാളി മരിച്ചു, മരണകാരണം അപകടസമയത്തുണ്ടായ ഹൃദയാഘാതം
ആലുവ: യുഎഇയില്‍ മലയാളിയ്ക്ക് ദാരുണാന്ത്യം. തോട്ടയ്ക്കാട്ടുകര കനാൽ റോഡ് പെരേക്കാട്ടിൽ അഫ്സൽ (43) ആണ് മരിച്ചത്. കെട്ടിട നിർമാണ സൈറ്റിൽനിന്ന് താമസസ്ഥലത്തേക്ക് മടങ്ങുന്നവഴി റാസ് അല്‍ ഖൈമയില്‍...











































