PRAVASI

മലയാളിയായ ജീവകാരുണ്യ പ്രവര്‍ത്തകന്‍ യുഎഇയില്‍ മരിച്ചു

· · 1 min read
Share: Copied!

അജ്മാന്‍: മലയാളിയായ ജീവകാരുണ്യ പ്രവര്‍ത്തകനും കണ്ണൂര്‍ തലശ്ശേരി നെട്ടൂര്‍ കുന്നോത്ത് സ്വദേശിയുമായ ചോനോകടവത്ത് അഷ്റഫ് എന്ന അത്ലാല്‍ അഷ്റഫ് (55) മരിച്ചു. ഹൃദയാഘാതം മൂലം അജ്മാനില്‍ വെച്ചാണ് ഇദ്ദേഹം മരിച്ചത്. അജ്‌മാൻ നാസർ സുവൈദി മദ്രസ മാനേജിങ് കമ്മിറ്റി അംഗവും സമസ്ത, കെഎംസിസി പ്രസ്ഥാനങ്ങളിലെ നിറസാന്നിധ്യവുമായിരുന്നു.

പരേതനായ വിയു മമ്മൂട്ടി – സികെ ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: പിണറായി സ്വദേശി ബുഷ്റ. മകൻ: മുഹമ്മദ്‌ റാഫിദ് (പിണറായി മാപ്പിള സ്കൂൾ അധ്യാപകൻ). സഹോദരങ്ങൾ: അബ്ദുറഹ്മാൻ, മുഹമ്മദ്‌ അലി, സുബൈദ, സൗദ, റസിയ, ഫൗസിയ, തൻസീറ. നടപടിക്രമങ്ങൾക്ക് ശേഷം അജ്‌മാൻ അൽ ജർഫ് ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കി.

BREAKING NEWS
കൈയ്യിൽ മറ്റൊരു ഫോണുണ്ട്, പുതിയ ഐഫോൺ 18 പ്രോയ്ക്ക് 20,000 മുതൽ 30,000 രൂപ വരെ നികുതി അടയ്ക്കണം- കസ്റ്റംസ്!! പറ്റില്ലെന്ന് പ്രവാസി വ്യവസായി... ഫോൺ പിടിച്ചെടുത്തു, എയർപോർട്ടിൽ കുത്തിയിരുന്നു പ്രതിഷേധിച്ച വ്യവസായിയെ ബലം പ്രയോഗിച്ച് പുറത്താക്കി... പിന്നാലെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാരോപിച്ച് കേസ്
26 Oct 2026
BREAKING NEWS
സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ വൻ ആക്രമണം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്ത് സഖ്യസേന; ആളുകൾ കൂട്ടംകൂടരുതെന്നും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കരുതെന്നും നിർദേശം
25 Oct 2026
BREAKING NEWS
സൗദിയിൽ വീണ്ടും ഹൂതി ആക്രമണം; വിമാനത്താവളങ്ങൾ ആക്രമിച്ചു, എണ്ണപ്പാടങ്ങളും പ്രധാന മേഖലകളും ഇനിയും ലക്ഷ്യമിടുമെന്ന്ഹൂതികൾ; മലയാളികൾക്കായി കേരള ഹൗസിൽ 24 മണിക്കൂർ കൺട്രോൾ റൂം; ആക്രമണ ദൃശ്യങ്ങൾ പകർത്തരുത്; പ്രവാസികൾക്ക് ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്
25 Oct 2026
BREAKING NEWS
'ആ കവർച്ച ബിജെപിയുടെ തലയിൽ കെട്ടിവെക്കണ്ട'... ജോലിക്ക് വിമാനം കയറിയത് കഴിഞ്ഞ വർഷം, പിന്നാലെ ഖത്തറിലെ കെഎംസിസി ഓഫിസ് സ്ട്രോങ് റൂമിന്റെ പൂട്ട് തകർത്ത് 31 ലക്ഷം റിയാൽ (8 കോടി) കവർന്ന് നാട്ടിലെത്തി, തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചു, പ്രതിയായ പ്രാദേശിക നേതാവ് പോലീസിനു കീഴടങ്ങി, തന...
22 Oct 2026