കുട്ടികളിൽ ഓർമ്മശക്തി കൂട്ടുന്നതിന് സഹായിക്കുന്ന 10 ഭക്ഷണങ്ങൾ
കുട്ടികളിൽ ഓർമ്മശക്തി കൂട്ടുന്നതിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. ചില ഭക്ഷണങ്ങൾ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുക ചെയ്യുന്നു. തലച്ചോറിന് കാര്യക്ഷമമായി പ്രവർത്തിക്കാൻ ആന്റിഓക്‌സിഡന്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ,...





































