Pathram Online
  • Home
  • NEWS
    316608

    സുരേഷ് ബാബുവിനെതിരായ ലൈംഗികാരോപണം പൊലീസ് അന്വേഷണത്തിലേക്ക്; ‘പിണറായി, ഗോവിന്ദന്‍ എന്നിവര്‍ക്കെതിരെയും കേസെടുക്കണം’; ഡിജിപിക്ക് നൽകിയ പരാതി പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി

    316606

    സിപിഐ ഇല്ലായിരുന്നുവെങ്കിൽ പിഎംശ്രീയിൽ എൽഡിഎഫിനെ സിപിഎം പണയപ്പെടുത്തിയേനെ… എൽഡിഎഫ് മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ എം.വി. ഗോവിന്ദൻ എലപ്പുള്ളിയിലെ ബ്രൂവറിയുടെ നേട്ടങ്ങൾ അക്കമിട്ട് നിരത്തിയപ്പോൾ ഞാനാണ് അതിനെ തള്ളിപ്പറഞ്ഞത്- ബിനോയ് വിശ്വം

    316598

    നാളുകളായി അ‍ജ്ഞാതർ കക്കൂസ് മാലിന്യം തള്ളുന്നത് മന്ത്രി ബിന്ദു കൃഷ്ണയുടെ വീടിനരികിടെ തോട്ടിൽ, ഇത്തവണ പതിയിരുന്ന് പിടികൂടി കോർപ്പറേഷൻ, പുലർച്ചെ രണ്ടുമണിയോടെ മാലിന്യവുമായെത്തിയ വാഹനം ഉദ്യോ​ഗസ്ഥർ പിടികൂടി

    316602

    തദ്ദേശ വകുപ്പിൽ തമ്മിലടി? ടി.വി. അനുപമയും ദിവ്യ എസ്. അയ്യരും രണ്ട് തട്ടിൽ, മാലിന്യനിർമാർജനത്തിന് രണ്ട് പദ്ധതികൾ; ‘തനിക്ക് മതിയായ പരി​ഗണന ലഭിക്കുന്നില്ല’- ദിവ്യ എസ്. അയ്യർ മന്ത്രിക്ക് പരാതി നല്കിയതായി റിപ്പോർട്ട്

    316593

    കരിങ്കടലിൽ എണ്ണക്കപ്പലിന് തീപിടിച്ചു; യുക്രൈൻ ഡ്രോൺ ആക്രമണമെന്ന് റഷ്യ, കപ്പലിലുണ്ടായിരുന്നത് 23 ഇന്ത്യക്കാർ; എല്ലാവരും സുരക്ഷിതർ

  • CINEMA
    316495

    ജീവിതത്തിൽ പലരും എന്നെ വേദനിപ്പിച്ചിട്ടുണ്ട്, ആദ്യ ആഴ്ച തന്നെ എനിക്ക് എയ്ഡ്സ് ഉണ്ടോയെന്ന് അയാള്‍ ചോദിച്ചു, ഒരേ സമയം രണ്ടുപേരോട് പ്രണയം, എന്നെ ഒരു കഫേയിലിരുത്തിയിട്ട് അയാൾ കാമുകിയെ കാണാൻ പോയി- ഗായത്രി സുരേഷ്

    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

  • CRIME
  • SPORTS
    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

  • BUSINESS
    316557

    ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

എയർ ഇന്ത്യ വിമാന ദുരന്തം: അട്ടിമറി സാധ്യത ഉൾപ്പെടെ അന്വേഷിക്കും, ബ്ലാക് ബോക്സ് വിദേശത്തേക്ക് അയക്കില്ലെന്ന് മന്ത്രി

by Pathram Desk 7
June 29, 2025
A A
ബോയിംഗ് ഡ്രീംലൈനർ എങ്ങനെ അപകടത്തില്‍പ്പെട്ടു? ‘റാറ്റ്’ പ്രവര്‍ത്തന രീതി ചര്‍ച്ചയാവുന്നു, അന്വേഷണ ഫലത്തിനായി കാത്തിരിപ്പ്
Share on WhatsAppShare on FacebookShare on TwitterShare on Telegram

അഹമ്മദാബാദ്: അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്ന് 274 പേർ മരിച്ച സംഭവത്തിൽ, അട്ടിമറി ഉൾപ്പെടെ എല്ലാ വശങ്ങളെ സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ടെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധർ മോഹോൾ. അപകടത്തിൽപ്പെട്ട എഐ 171 വിമാനത്തിൻറെ ബ്ലാക്ക് ബോക്സ് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (AAIB) കസ്റ്റഡിയിലാണ്. വിശദമായ പരിശോധനയ്ക്കായി ഇത് വിദേശത്തേക്ക് അയക്കില്ലെന്ന് മന്ത്രി പറഞ്ഞു. എൻഡിടിവിയുടെ എമർജിംഗ് ബിസിനസ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദൗർഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. എഎഐബി സമഗ്രമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഏതെങ്കിലും തരത്തിലുള്ള അട്ടിമറിയുണ്ടോ എന്നത് ഉൾപ്പെടെ അന്വേഷിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ അപകടം അപൂർവ സംഭവമാണെന്ന് മന്ത്രി മുരളീധർ മോഹോൾ പറഞ്ഞു. രണ്ട് എഞ്ചിനുകളും ഒരേ സമയം നിന്നുപോകുന്നത് ഇതിനുമുമ്പ് സംഭവിച്ചിട്ടില്ല. അന്വേഷണ റിപ്പോർട്ട് വന്നുകഴിഞ്ഞാൽ മാത്രമേ എഞ്ചിൻ പ്രശ്‌നമാണോ ഇന്ധന വിതരണത്തിലെ പ്രശ്‌നമാണോ എന്നെല്ലാം അറിയൂ. ബ്ലാക്ക് ബോക്സിലെ സിവിആറിൽ (കോക്ക്പിറ്റ് വോയിസ് റെക്കോർഡർ) ഇരു പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പതിഞ്ഞിട്ടുണ്ട്. ഇപ്പോൾ ഒന്നും പറയാനാവില്ല. മൂന്ന് മാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് വരുമെന്നും മന്ത്രി പറഞ്ഞു.

Related Post

സുരേഷ് ബാബുവിനെതിരായ ലൈംഗികാരോപണം പൊലീസ് അന്വേഷണത്തിലേക്ക്;  ‘പിണറായി, ഗോവിന്ദന്‍ എന്നിവര്‍ക്കെതിരെയും കേസെടുക്കണം’; ഡിജിപിക്ക് നൽകിയ പരാതി പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി

സുരേഷ് ബാബുവിനെതിരായ ലൈംഗികാരോപണം പൊലീസ് അന്വേഷണത്തിലേക്ക്; ‘പിണറായി, ഗോവിന്ദന്‍ എന്നിവര്‍ക്കെതിരെയും കേസെടുക്കണം’; ഡിജിപിക്ക് നൽകിയ പരാതി പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി

October 7, 2026
എന്തിനാണിങ്ങനെ പൊലീസിനെ വെള്ളപൂശുന്നത്??  പൊതു ജനത്തിന് അറിയാവുന്ന കാര്യങ്ങളിൽ പുകമറ സൃഷ്ടിക്കണോ?? തലോടലും മൃദുസമീപനവും എന്തിന്  ?? ബിനോയ് വിശ്വത്തിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ സമ്മേളന പ്രതിനിധികൾ

സിപിഐ ഇല്ലായിരുന്നുവെങ്കിൽ പിഎംശ്രീയിൽ എൽഡിഎഫിനെ സിപിഎം പണയപ്പെടുത്തിയേനെ… എൽഡിഎഫ് മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ എം.വി. ഗോവിന്ദൻ എലപ്പുള്ളിയിലെ ബ്രൂവറിയുടെ നേട്ടങ്ങൾ അക്കമിട്ട് നിരത്തിയപ്പോൾ ഞാനാണ് അതിനെ തള്ളിപ്പറഞ്ഞത്- ബിനോയ് വിശ്വം

October 7, 2026
നാളുകളായി അ‍ജ്ഞാതർ കക്കൂസ് മാലിന്യം തള്ളുന്നത് മന്ത്രി ബിന്ദു കൃഷ്ണയുടെ വീടിനരികിടെ തോട്ടിൽ, ഇത്തവണ പതിയിരുന്ന് പിടികൂടി കോർപ്പറേഷൻ, പുലർച്ചെ രണ്ടുമണിയോടെ മാലിന്യവുമായെത്തിയ വാഹനം ഉദ്യോ​ഗസ്ഥർ പിടികൂടി

നാളുകളായി അ‍ജ്ഞാതർ കക്കൂസ് മാലിന്യം തള്ളുന്നത് മന്ത്രി ബിന്ദു കൃഷ്ണയുടെ വീടിനരികിടെ തോട്ടിൽ, ഇത്തവണ പതിയിരുന്ന് പിടികൂടി കോർപ്പറേഷൻ, പുലർച്ചെ രണ്ടുമണിയോടെ മാലിന്യവുമായെത്തിയ വാഹനം ഉദ്യോ​ഗസ്ഥർ പിടികൂടി

October 7, 2026
തദ്ദേശ വകുപ്പിൽ തമ്മിലടി? ടി.വി. അനുപമയും ദിവ്യ എസ്. അയ്യരും രണ്ട് തട്ടിൽ, മാലിന്യനിർമാർജനത്തിന് രണ്ട് പദ്ധതികൾ; ‘തനിക്ക് മതിയായ പരി​ഗണന ലഭിക്കുന്നില്ല’- ദിവ്യ എസ്. അയ്യർ  മന്ത്രിക്ക് പരാതി നല്കിയതായി റിപ്പോർട്ട്

തദ്ദേശ വകുപ്പിൽ തമ്മിലടി? ടി.വി. അനുപമയും ദിവ്യ എസ്. അയ്യരും രണ്ട് തട്ടിൽ, മാലിന്യനിർമാർജനത്തിന് രണ്ട് പദ്ധതികൾ; ‘തനിക്ക് മതിയായ പരി​ഗണന ലഭിക്കുന്നില്ല’- ദിവ്യ എസ്. അയ്യർ മന്ത്രിക്ക് പരാതി നല്കിയതായി റിപ്പോർട്ട്

October 7, 2026

അതേസമയം ബ്ലാക് ബോക്സ് പരിശോധനയ്ക്കായി വിദേശത്തേക്ക് അയക്കുമെന്ന റിപ്പോർട്ടുകൾ മന്ത്രി തള്ളി. അത് എഎഐബിയുടെ കസ്റ്റഡിയിലാണ്. പുറത്തേക്ക് അയക്കേണ്ട ആവശ്യമില്ല. അന്വേഷണം ഇവിടെത്തന്നെ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

എയർ ഇന്ത്യ ദുരന്തത്തിന് പിന്നാലെ യാത്രക്കാർക്ക് വിമാന യാത്രയെക്കുറിച്ച് ആശങ്കയുണ്ടായത് സ്വാഭാവികമാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഡിജിസിഎ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) 33 ഡ്രീംലൈനറുകളും പരിശോധിച്ച് എല്ലാം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ജൂൺ 12-ന് ലണ്ടനിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യയുടെ ബോയിംഗ് ഡ്രീംലൈനർ വിമാനമാണ് തകർന്നത്. സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ വിമാനം തകരുകയായിരുന്നു. ഉച്ചയ്ക്ക് 1.30 ഓടെ വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ താഴേക്ക് പതിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാൾ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. പ്രദേശത്തെ ബിജെ മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളുടെ ഹോസ്റ്റർ കെട്ടിടത്തിലേക്ക് വിമാനം ഇടിച്ചിറങ്ങി. മരിച്ചവരിൽ ഒൻപത് വിദ്യാർത്ഥികളുമുണ്ട്.

Tags: ahammadabad flight accidentairindiaaviation ministerblack boxflight accidntmuralidhar mohol
SendShareTweetShare

Pathram Desk 7

Next Post
ലൈംഗിക വിദ്യാഭ്യാസമെന്ന പേരിൽ അമ്മ പീഡിപ്പിച്ചെന്ന ആരോപണവുമായി 9ാം ക്ലാസുകാരി

രോഗനിര്‍ണയത്തിനയച്ച ശരീരഭാഗങ്ങള്‍ മോഷണം പോയി, ആക്രിക്കാരന്‍ പിടിയില്‍; സംഭവം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍

സർക്കാർ മെഡിക്കൽ കോളേജുകളിലെ പ്രതിസന്ധി; കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്, ചൊവ്വാഴ്ച പ്രതിഷേധ മാർച്ചും ധർണയും

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.