BREAKING NEWS
യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നദൃശ്യം പകർത്തി, മാതാപിതാക്കളോട് 8 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവം; ഒരാൾ കൂടി അറസ്റ്റിൽ; പോലീസിനെ കണ്ടതും വീടുകളുടെ ടെറസുകളുടെ മുകളിലൂടെ ചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടിയത് സാഹസീകമായി
BREAKING NEWS
നേപ്പാളിൽ കുടുങ്ങിയ 16 മലയാളികൾ നാട്ടിലേയ്ക്ക് തിരിച്ചു; 45 പേരെ കൂടി എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി മുഖ്യമന്ത്രി; ഏഴ് മലയാളികളെക്കുറിച്ച് ഒരു വിവരവുമില്ല; 11 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി നാലാമത്തെ വ്യോമസേനാവിമാനം ഇന്ത്യയിൽ നിന്നും പുറപ്പെട്ടു
LATEST UPDATES
‘സ്ത്രീകൾ രംഗത്തിറങ്ങിയാൽ നാശമുണ്ടാകുമെന്നതിനാലാണ് ഇസ്ലാം അവർക്ക് പർദ നിശ്ചയിച്ചിട്ടുള്ളത്; ഈകാര്യങ്ങൾ പറയാൻ നിങ്ങൾക്ക് എന്ത് അധികാരമെന്ന് ചോദിച്ചാൽ ഉത്തരം മതത്തെ സംബന്ധിച്ച് പഠിച്ചവരാണ് എന്നതുതന്നെ’ ;പറഞ്ഞതിൽ ഉറച്ച് കാന്തപുരം
BREAKING NEWS
‘സിപിഎം പരാജയപ്പെടേണ്ട മണ്ഡലമായിരുന്നില്ല പയ്യന്നൂർ; വി. കുഞ്ഞിക്കൃഷ്ണൻ പാർട്ടി വിരുദ്ധരുടെ കയ്യിലെ കോടാലിയായി മാറുകയായിരുന്നു; വളർന്നു പന്തലിച്ച ഈ പാർട്ടിയെ തകർക്കാൻ ഇത്തരം നീക്കങ്ങൾക്കാവില്ല; അങ്ങനെയൊരു ചരിത്രവുമില്ല’- പിണറായി
BREAKING NEWS
‘നിങ്ങളുടെ കാരുണ്യപൂർവമായ ഉത്കണ്ഠയ്ക്കും ഉദാരമായ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും ബഹുമാനപ്പെട്ട ശ്രീമതി ദ്രൗപദി മുർമുവിന് ഞങ്ങളുടെ അഗാധമായ നന്ദി’: ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാൾ പ്രസിഡന്റ് രാംചന്ദ്ര പൗഡൽ