അമേരിക്ക വരെ എത്തുന്ന ബാലിസ്റ്റിക് മിസൈൽ വികസിപ്പിക്കാൻ പാകിസ്ഥാൻ, ഭീഷണിയാണെന്ന് വിലയിരുത്തി യുഎസ്
ഇസ്ലാമാബാദ്: അമേരിക്ക വരെ എത്താൻ കഴിയുന്ന ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ICBM) പാകിസ്ഥാൻ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസിയുടെ വിലയിരുത്തൽ. മെയ് മാസത്തിൽ നടന്ന ഓപ്പറേഷൻ...







































