ചെന്നൈയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനത്തിന്റെ ക്യാബിനിൽ കരിഞ്ഞ മണം, തിരിച്ചിറക്കി
ചെന്നൈ: ചെന്നൈയിലേക്ക് പോകുകയായിരുന്ന ഒരാൾക്ക്എയർ ഇന്ത്യ വിമാനത്തിൽ കരിഞ്ഞ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് തിരിച്ചിറക്കി. ശനിയാഴ്ചയാണ് വിമാനം മുംബൈയിൽ തിരിച്ചിറക്കിയതെന്ന് എയർ ഇന്ത്യ ഒരു പ്രസ്താവനയിൽ പറഞ്ഞു....








































