പാലക്കാടൻ പെണ്ണിന് പാക്കിസ്ഥാനിൽ നിന്നൊരു ‘മണിമാരൻ’; ‘അതിരു’ കടന്നൊരു പ്രണയകഥ
ദുബായ്: 2024 ജൂണിൽ പാലക്കാട് നിന്ന് ദുബായിലേക്ക് വിമാനം കയറുമ്പോൾ ഷിബിലിയ്ക്ക് കൂട്ട് ഒരുപിടി സങ്കടങ്ങൾ മാത്രമായിരുന്നു. ആദ്യവിവാഹത്തിൽ നിന്നുളള ദുരനുഭവങ്ങൾ, എട്ട് വയസ്സുകാരൻ മകൻ, കാൻസർ...










































