ചെറിയൊരു അശ്രദ്ധയ്ക്ക് ശിക്ഷ, മൂന്ന് പതിറ്റാണ്ടിലേറെ നിയമ പോരാട്ടം; ഒടുവിൽ പോസ്റ്റ്മാസ്റ്ററെ വെറുതെ വിട്ട് ഹൈക്കോടതി
ഭോപ്പാൽ: ഒരു ചെറിയ ക്ലറിക്കൽ അശ്രദ്ധയുടെ പേരിൽ കീഴ്കോടതി ശിക്ഷിച്ച പോസ്റ്റ് മാസ്റ്ററെ 32 വർഷത്തെ നിയമ പോരാട്ടത്തിന് ഒടുവിൽ ഹൈക്കോടതി കുറ്റവിമുക്തനാക്കി. മധ്യപ്രദേശിലെ ബേത്തുൽ സ്വദേശിയായ...









































