BREAKING NEWS
‘എന്റെ ചെറുക്കനെ ഇറക്കിവിടടാ’; പ്രതിയെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് പോത്തൻകോട് സ്റ്റേഷനിൽ 15കാരിയുടെ പരാക്രമം; എസ്ഐയെ ഉൾപ്പെടെ മർദിച്ചു
BREAKING NEWS
ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ വലിയ എണ്ണ പൈപ്പ് ലൈനിന് കേടുപാടുകൾ; 1,200 കിലോമീറ്റർ പൈപ്പ് ലൈൻ അടച്ചു; ആഗോള പ്രതിസന്ധി
BREAKING NEWS
‘മുൾക്കിരീടം പുഷ്പകിരീടമാക്കാനുള്ള ശ്രമത്തിലാണ് ഞാൻ’: സണ്ണി ജോസഫ്; പറഞ്ഞു തീർന്നില്ല, കറന്റങ്ങ് പോയി,വേദി ഇരുട്ടിൽ; ‘ഞാൻ എപ്പോൾ പ്രസംഗം നിർത്തണമെന്ന് കെഎസ്ഇബിക്ക് അറിയാ’മെന്ന് മന്ത്രി
BREAKING NEWS
മോദി–പുടിൻ കൂടിക്കാഴ്ച; പ്രതിരോധവും ഊർജസുരക്ഷയും പ്രധാന ചർച്ച, വ്യാപാരം 100 ബില്യണായി ഉയർത്താൻ ധാരണ, ഇന്ത്യയിൽനിന്ന് തൊഴിലാളികൾക്ക് സുസ്വാഗതമെന്ന് പുടിൻ;തിരുക്കുറളിന്റെ റഷ്യൻ പരിഭാഷ സമ്മാനിച്ച് പ്രധാനമന്ത്രി
BREAKING NEWS
“കൈതൊട്ടാല് പൊള്ളുമെന്ന് പേടിയുണ്ടെങ്കില് ഇങ്ങനെ തെക്കും വടക്കും അടിക്കും” ; മൈക്രോ ഫിനാൻസ് കേസിൽ പ്രോസിക്യൂഷൻ അനുമതി വൈകുന്നതിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം