മോദി ഈവർഷം പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് മാറേണ്ടി വരും..? 75 വയസ്സിൽ വിരമിക്കണം, പ്രായമെത്തിയാൽ സന്തോഷത്തോടെ വഴിമാറണമെന്നും തുറന്ന് പറഞ്ഞ് മോഹൻ ഭാഗവത്.., അമിത്ഷായും വിരമിക്കലിനെ കുറിച്ച് പ്രസംഗിച്ചത് ഇതേ ദിവസം…
നാഗ്പുർ: 75 വയസ്സായാൽ വിരമിക്കണമെന്ന് ഓർമിപ്പിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. പ്രായമെത്തിയാൽ സന്തോഷത്തോടെ വഴിമാറണമെന്നാണ് മോഹൻ ഭാഗവതിന്റെ പരാമർശം. ആർഎസ്എസ് മേധാവിയുടെ പരാമർശം മോദിക്കുള്ള സന്ദേശമെന്നാണ്...











































