മദ്യം ഷെയറിട്ട് വാങ്ങിയതിലെ തർക്കത്തിൽ 36കാരനെ കുത്തിക്കൊന്ന 28കാരന് ജീവപര്യന്തം ശിക്ഷ
ആലപ്പുഴ: മദ്യം ഷെയറിട്ട് വാങ്ങിയതിന് പിന്നാലെയുണ്ടായ തർക്കത്തിനിടെ സുഹൃത്തിനെ കൊന്ന യുവാവിന് ജീവപര്യന്തം തടവ് ശിക്ഷ. ആലപ്പുഴയിൽ 2016ലുണ്ടായ കൊലപാതകത്തിലാണ് കോടതി വിധി പ്രഖ്യാപിച്ചത്. മണ്ണഞ്ചേരി പഞ്ചായത്ത്...