Pathram Online
  • Home
  • NEWS
    കനിവുണ്ടാകണം..!!! വീണ്ടും ഇന്ത്യയുടെ കാല് പിടിച്ച് പാക്കിസ്ഥാൻ..!! സിന്ധു നദീജല കരാർ പുനഃപരിശോധിക്കണം…, വൻ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഇന്ത്യയ്ക്ക് കത്ത്..

    വിദേശികൾ പോയെങ്കിൽ സ്വദേശികൾ വരട്ടേ!! ഐപിഎല്ലിൽ വിദേശ താരങ്ങൾക്ക് പകരം പുതിയ താരങ്ങളെ ‘സൈൻ’ ചെയ്യാൻ അനുമതി, പക്ഷെ…

    മണ്ണിനോടും മനുഷ്യനോടും പൊരുതി മുന്നേറിയവർക്കു മുന്നിൽ ഇനി ഭീഷണി വന്യമൃഗ ജീവികൾ, എംഎ നിഷാദ് ചിത്രം ‘ലർക്ക്’ ചിത്രീകരണം പൂർത്തിയായി

    ഒന്നാം ക്ലാസ് പ്രവേശനത്തിന് പരീക്ഷയോ, ക്യാപിറ്റൽ ഫീസോ വാങ്ങുന്നത് ശിക്ഷാർഹം- പരാതി ലഭിച്ചാൽ നടപടി, കുട്ടികളെ ആറാം വയസിൽ ഒന്നാംക്ലാസിൽ ചേർത്താൽ മതി, തീരുമാനം അടുത്തവർഷം- വി ശിവൻകുട്ടി

    സ്വകാര്യബസുകളിൽ കുട്ടികളെ കയറ്റിയില്ലെങ്കിൽ കർശന നടപടി, വിദ്യാർഥികൾക്ക് അതാത് സ്റ്റോപ്പുകളിൽ കയറാനും ഇറങ്ങാനും കൃത്യമായ സമയം നൽകണം, പോലീസ് ക്ലീയറൻസ് സർട്ടിഫിക്കറ്റ് ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി മാത്രം- വി ശിവൻകുട്ടി

    കേണൽ സോഫിയ ഖുറേഷിക്കെതിരേ അധിക്ഷേപം നടത്തിയ മന്ത്രിക്കെതിരെ കേസെടുക്കണം- പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി കോടതി

  • CINEMA

    ദുൽഖർ സൽമാൻ- നഹാസ് ഹിദായത്ത് ചിത്രം  ഐ ആം ഗെയിമിന്റെ ചിത്രീകരണത്തിനിടയിൽ സ്റ്റുഡൻറ് കേഡറ്റ് ലീഡർഷിപ് സമ്മിറ്റ്  അസെന്റ് 2025 ഉദ്‌ഘാടനം ചെയ്ത് ആന്റണി വർഗീസ്

    “നാൻ ഒരു തടവ സൊന്നാ, നൂറ് തടവ് സൊന്ന മാതിരി” ..!! ജെയിലർ 2 ഷൂട്ടിംഗ് ലൊക്കേഷനിൽ രജനിയെ കാണാൻ  മന്ത്രി റിയാസ് എത്തി..!!

    ലിസ്റ്റിന്‍ പറഞ്ഞ ആ പ്രമുഖ നടന്‍ ഞാനാണ്… ആ ബുദ്ധി രാക്ഷസനെ നിങ്ങൾ തിരിച്ചറിയണം… മാർക്കറ്റിംഗ് പറഞ്ഞ കള്ളക്കഥയാണതെന്ന് ധ്യാൻ ശ്രീനിവാസൻ…

    നിവിൻ പോളി ചിത്രം  “ഡോൾബി ദിനേശ”നിലേക്ക് നായികയെ തേടുന്നു… കാസ്റ്റിംഗ് കാൾ  പുറത്ത്

  • CRIME
  • SPORTS

    ഗ്ലെൻ മാക്സ്‌വെലിന്റെ പ്രകടനം മോശമാകുന്നത് പ്രീതി സിന്റയെ വിവാഹം കഴിക്കാനാകാതെ പോയതുകൊണ്ടാണോ? ആരാധകൻ!! ഈ ചോദ്യം നീ എല്ലാ ടീമുകളിലെയും പുരുഷ ടീം ഉടമകളോട് ചോദിക്കുമോ, അതോ സ്ത്രീകളോട് മാത്രമാണോ ഈ വിവേചനം? പ്രീതി സിന്റ

    ”ടെസ്റ്റ് ക്രിക്കറ്റിൽ ഞാൻ ആദ്യമായി ബാഗി ബ്ലൂ ധരിച്ചിട്ട് 14 വർഷമായി, വെള്ളയിൽ കളിക്കുന്നതിൽ ആഴത്തിലുള്ള വ്യക്തിപരമായ എന്തോ ഒന്ന് ഉണ്ട്!! നിശബ്ദമായ തിരക്കുകൾ, നീണ്ട ദിവസങ്ങൾ… എനിക്കുള്ളതെല്ലാം ഞാൻ അതിന് നൽകി, എനിക്ക് പ്രതീക്ഷിക്കാവുന്നതിലും കൂടുതൽ അത് തിരികെ നൽകി”… 

    ഒന്നും ഫലം കണ്ടില്ല, ഒന്നര പതിറ്റാണ്ടോളം നീളുന്ന കരിയറിന് തിരശീല വീണു, വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

    അമ്മച്ചിയാണെ സത്യം, എന്തൊക്കെ തരാമെന്നു പറഞ്ഞാലും ഇനി പാക്കിസ്ഥാനിലേക്കില്ല- ഡാരൽ മിച്ചൽ

  • BUSINESS
    മാർച്ചിലെ പുതുവരിക്കാർ 2.17 ദശലക്ഷം, 74 ശതമാനം വിപണി വിഹിതവുമായി ജിയോയുടെ മുന്നേറ്റം, പ്രതിമാസ സബ്‌സ്‌ക്രിപ്ഷൻ ഡാറ്റ പുറത്തുവിട്ട് ട്രായ്

    തിരുവനന്തപുരം എയർപോർട്ടിൽ മൊബൈൽ നെറ്റ്‌വർക്ക് മെച്ചപ്പെടുത്താൻ പുതിയ നിർദ്ദേശം മുന്നോട്ടുവച്ച് ജിയോയും എയർട്ടെലും വി ഐയും

    റിലയൻസ്- ഷെൽ- ഒഎൻജിസി സംയുക്ത സംരഭം രാജ്യത്ത് ആദ്യ ഓഫ്‌ഷോർ ഓയിൽ ആൻഡ് ഗ്യാസ് പദ്ധതി ഡീകമ്മീഷൻ പൂർത്തീകരിച്ചു

    പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തിലെ സ്ത്രീ സാന്നിധ്യം ആഘോഷമാക്കി ഈസ്റ്റേണിന്റെ ‘പെൺ പൂരം’

    14,000 ജീവനക്കാർ പുറത്തേക്ക്.., ചെലവ് ചുരുക്കി വരുമാനം വർദ്ധിപ്പിക്കാൻ തന്ത്രമൊരുക്കി ഇ-കൊമേഴ്സ് ഭീമൻ ആമസോൺ, പിന്നിൽ സിഇഒ ആൻഡി ജാസിയുടെ കരങ്ങൾ…

    ആമസോൺ തട്ടിപ്പ്- കേരളത്തിലെ ​ഗോഡൗണിൽ റെയ്ഡ്, വ്യാജ ഐഎസ്‌ഐ മാർക്കോടു കൂടിയ ഉത്പന്നങ്ങൾ പിടികൂടി

  • HEALTH
    നാലു ദിവസത്തിലേറെയായി പനി, സംസ്ഥാനത്ത് വീണ്ടും നിപ്പ സ്ഥിരീകരിച്ചു, രോ​ഗം സ്ഥിരീകരിച്ചത് 42 കാരിയായ യുവതിക്ക്

    ‘കാൻസർ ചെറിയ അസുഖണെന്നേ… തുടക്കം ചെവി വേദനയിൽ, ഇതുവരെ 30 റേഡിയേഷനും 5 കീമോയും ചെയ്തു, 16 കിലോയും കുറഞ്ഞു’!! നാവിനടിയിൽ കാൻസറായിരുന്നെന്നു വെളിപ്പെടുത്തി മണിയൻപിള്ള രാജു

    ഇനി കൺമുന്നിൽ ഒരു ജീവനും പൊലിയരുത്, കേരളത്തിലെ വിദ്യാർഥികൾക്ക് ജീവൻ രക്ഷാ പരിശീലനം നൽകി ബ്യുമെർക് ഫൗണ്ടേഷൻ

    നഗരങ്ങള്‍ അടിമുടി മാറും; 25 വര്‍ഷം മുന്നില്‍ കണ്ടുള്ള പദ്ധതികള്‍ സമര്‍പ്പിച്ച് നഗരനയ കമ്മീഷന്‍ റിപ്പോര്‍ട്ട്; കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് നഗരങ്ങള്‍ക്കായി സമഗ്ര നിര്‍ദേശം; തൊഴിലും വ്യവസായവും വിദ്യാഭ്യാസവും കുതിക്കും; ഇന്ത്യയില്‍ ആദ്യം

    അച്ഛനെക്കണ്ടു പഠിക്കരുത്! ആണോ പെണ്ണോ ആകട്ടെ, പങ്കാളിയോട് എന്തുകൊണ്ടാണ് നിങ്ങള്‍ ആക്രോശിക്കുന്നത്? വേരുകള്‍ അച്ഛനിലും കൗമാര കലഹത്തിലും എന്ന് 20 വര്‍ഷത്തെ പഠനം

  • PRAVASI
    പ്രതികാരം അത് വീട്ടാനുള്ളതാണ്!! യമനിലെ അന്താരാഷ്ട്ര വിമാനത്താവളം ആക്രമിച്ച് ഇസ്രയേൽ

    ഇനി മുതൽ ഡ്യൂപ്ലിക്കേറ്റ് കിട്ടാൻ കുറച്ചു പാടുപെടേണ്ടി വരും!! വരുന്നു ഇ-പാസ്പോർട്ടുകൾ

    പരസ്പരം എന്നും കലഹമെന്നു അയൽക്കാർ!! നാലു ദിവസം മുൻപ് മക്കളെ നാട്ടിലാക്കി തിരിച്ചെത്തി, കുവൈത്തിൽ പരസ്പരം കുത്തി ദമ്പതികൾ മരിച്ചത് വർഷങ്ങളായി കാത്തിരുന്ന ഓസ്ട്രേലിയയെന്ന സ്വപ്നം കൈയ്യെത്തും ദൂരത്തെത്തി നിൽക്കെ

    സുഹൃത്തുക്കൾക്ക് സൂരജ് അവസാനമയച്ച മെസേജ് ഇങ്ങനെ, “ഭാര്യ എന്റെ കൈകൊണ്ട് മരിച്ചു, ഞാനും പോകുന്നു”!! കുവൈത്തിൽ മരിച്ച ദമ്പതികളുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിച്ചേക്കും

    വീട്ടുടമയുടെ കുട്ടിയോട് ക്രൂരമായിപെരുമാറി:  വീട്ടുജോലിക്കാരിക്ക് 10,000 ദിർഹം  പിഴ ചുമത്തി യുഎഇ കോടതി

  • LIFE

    24 മണിക്കൂറിനിടെ 2000 പുരുഷൻമാരുമായി സെക്സ് ചലഞ്ചു’മായി യുവതി, നേരത്തെ14   മണിക്കൂറില്‍ 1057 പുരുഷൻമാരുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്നു

    ഭര്‍ത്താവിന് ലൈംഗിക ബന്ധത്തോടും  കുടുംബജീവിതത്തോടും  താല്പര്യമില്ല..!!!  ഇഷ്ടം ക്ഷേത്ര ദർശനങ്ങൾ  നടത്താൻ…, യുവ ഡോക്ട‍ർക്ക് വിവാഹമോചനം അനുവദിച്ച് കേരള ഹൈക്കോടതി

    മനേജ്‌മെന്റ് നിയമനത്തിലെ ഇരട്ടത്താപ്പ് പുറത്ത്; തൂങ്ങിമരിച്ച അധ്യാപികയ്ക്കു വേണ്ടി രേഖകള്‍ നല്‍കിയില്ല; താമരശേരി രൂപത കോര്‍പറേറ്റ് എജ്യുക്കേഷന്‍ ഏജന്‍സിയുടെ കീഴിലുള്ള സ്‌കൂള്‍ പറഞ്ഞതെല്ലാം നുണ; രേഖകള്‍ പുറത്ത്

No Result
View All Result
  • #Kerala
  • #World

രാധയെ കൊലപ്പെടുത്തിയ കടുവ നരഭോജി, വെടിവച്ച് കൊല്ലാം… ആളുകളുടെ ജീവന് ഭീഷണിയായ കടുവയെ വെടിവെച്ചു കൊല്ലുന്നതിൽ നിയമ തടസമില്ല- സുപ്രധാന ഉത്തരവുമായി സർക്കാർ, കേന്ദ്രത്തെ അറിയിച്ചിട്ടില്ല, അറിയിച്ചാലും ഒരു ഫോൺ കോൾ നഷ്ടം അത്രമാത്രം- എകെ ശശീന്ദ്രൻ

kerala-government-issues-order-as-man-eating-tiger-will-be-shot-dead

by pathram desk 5
January 26, 2025
A A
രാധയെ കൊലപ്പെടുത്തിയ കടുവ നരഭോജി, വെടിവച്ച് കൊല്ലാം… ആളുകളുടെ ജീവന് ഭീഷണിയായ കടുവയെ വെടിവെച്ചു കൊല്ലുന്നതിൽ നിയമ തടസമില്ല- സുപ്രധാന ഉത്തരവുമായി സർക്കാർ, കേന്ദ്രത്തെ അറിയിച്ചിട്ടില്ല, അറിയിച്ചാലും ഒരു ഫോൺ കോൾ നഷ്ടം അത്രമാത്രം- എകെ ശശീന്ദ്രൻ
Share on WhatsAppShare on FacebookShare on TwitterShare on Telegram

മാനന്തവാടി: മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ കടിച്ചുകൊന്ന കടുവയെ ഒടുവിൽ നരഭോജി കടുവയായി പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ ഉത്തരവ്. നിർണായക ഉത്തരവ് പുറത്തിറങ്ങിയതോടെ കടുവയെ വെടിവെച്ച് കൊല്ലാനാകുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കടുവാ ആക്രമണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലാണ് നിർണായക തീരുമാനം. അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.

തുടർച്ചയായ ആക്രമണം നടന്ന പശ്ചാത്തലത്തിലാണ് കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ചതെന്നും ഇതിനാൽ ആളുകളടെ ജീവന് ഭീഷണിയായി മാറിയ കടുവയെ വെടിവെച്ച് കൊല്ലാനാകുമെന്നും നിയമ തടസമുണ്ടാകില്ലെന്നും എകെ ശശീന്ദ്രൻ പറഞ്ഞു. കടുവയെ നരഭോജിയായി പ്രഖ്യാപിക്കുന്ന സംസ്ഥാനത്തെ ആദ്യ തീരുമാനമാണിത്. കടുവയെ പിടികൂടാൻ ഏല്ലാവരും യോജിച്ചുള്ള പ്രവർത്തനമാണ് നടക്കുന്നത്. എന്നാൽ, അത് ജനങ്ങളെ തൃപ്തിപ്പെടുത്തുന്നില്ലയെന്ന് വന്നപ്പോഴാണ് ഉന്നതതല യോഗം വിളിച്ചത്. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവർ ഉന്നതതല യോഗത്തിൽ പങ്കെടുത്തു.

പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ കടിച്ചുകൊന്ന കടുവ തന്നെയാണ് ഞായറാഴ്ച തെരച്ചിലിനിടെ ആർആർടി ഉദ്യോഗസ്ഥനായ ജയസൂര്യയെയും ആക്രമിച്ചത്. തുടർച്ചയായി ആക്രമണം വന്നതിനാൽ ആണ് നരഭോജി എന്ന പ്രഖ്യാപനം. അതോടൊപ്പം കാടിനോട് ചേർന്നുള്ള മേഖലകളിലെ അടിക്കാടുകൾ വെട്ടാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. മേഖലയിൽ നിരീക്ഷണം ശക്തിപ്പെടുത്തും. അഡ്വക്കറ്റ് ജനറൽ ഉൾപ്പെടെയുള്ളവരിൽ നിന്ന് നിയമോപദേശം തേടിയശേഷമാണ് തീരുമാനം. മുഖ്യമന്ത്രിയും തീരുമാനത്തെ പിന്തുണച്ചു. വന്യജീവി ആക്രമണത്തിൽ കേന്ദ്ര സർക്കാരിനെതിരെയും വനം മന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചു. വനവുമായി ബന്ധപ്പെട്ട് ഒരു പിന്തുണയും സർക്കാരിൽ നിന്ന് ലഭിക്കുന്നില്ല.

Related Post

കനിവുണ്ടാകണം..!!! വീണ്ടും ഇന്ത്യയുടെ കാല് പിടിച്ച് പാക്കിസ്ഥാൻ..!! സിന്ധു നദീജല കരാർ പുനഃപരിശോധിക്കണം…, വൻ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഇന്ത്യയ്ക്ക് കത്ത്..

കനിവുണ്ടാകണം..!!! വീണ്ടും ഇന്ത്യയുടെ കാല് പിടിച്ച് പാക്കിസ്ഥാൻ..!! സിന്ധു നദീജല കരാർ പുനഃപരിശോധിക്കണം…, വൻ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഇന്ത്യയ്ക്ക് കത്ത്..

May 14, 2025
വിദേശികൾ പോയെങ്കിൽ സ്വദേശികൾ വരട്ടേ!! ഐപിഎല്ലിൽ വിദേശ താരങ്ങൾക്ക് പകരം പുതിയ താരങ്ങളെ ‘സൈൻ’ ചെയ്യാൻ അനുമതി, പക്ഷെ…

വിദേശികൾ പോയെങ്കിൽ സ്വദേശികൾ വരട്ടേ!! ഐപിഎല്ലിൽ വിദേശ താരങ്ങൾക്ക് പകരം പുതിയ താരങ്ങളെ ‘സൈൻ’ ചെയ്യാൻ അനുമതി, പക്ഷെ…

May 14, 2025
മണ്ണിനോടും മനുഷ്യനോടും പൊരുതി മുന്നേറിയവർക്കു മുന്നിൽ ഇനി ഭീഷണി വന്യമൃഗ ജീവികൾ, എംഎ നിഷാദ് ചിത്രം ‘ലർക്ക്’ ചിത്രീകരണം പൂർത്തിയായി

മണ്ണിനോടും മനുഷ്യനോടും പൊരുതി മുന്നേറിയവർക്കു മുന്നിൽ ഇനി ഭീഷണി വന്യമൃഗ ജീവികൾ, എംഎ നിഷാദ് ചിത്രം ‘ലർക്ക്’ ചിത്രീകരണം പൂർത്തിയായി

May 14, 2025
ഒന്നാം ക്ലാസ് പ്രവേശനത്തിന് പരീക്ഷയോ, ക്യാപിറ്റൽ ഫീസോ വാങ്ങുന്നത് ശിക്ഷാർഹം- പരാതി ലഭിച്ചാൽ നടപടി, കുട്ടികളെ ആറാം വയസിൽ ഒന്നാംക്ലാസിൽ ചേർത്താൽ മതി, തീരുമാനം അടുത്തവർഷം- വി ശിവൻകുട്ടി

സ്വകാര്യബസുകളിൽ കുട്ടികളെ കയറ്റിയില്ലെങ്കിൽ കർശന നടപടി, വിദ്യാർഥികൾക്ക് അതാത് സ്റ്റോപ്പുകളിൽ കയറാനും ഇറങ്ങാനും കൃത്യമായ സമയം നൽകണം, പോലീസ് ക്ലീയറൻസ് സർട്ടിഫിക്കറ്റ് ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി മാത്രം- വി ശിവൻകുട്ടി

May 14, 2025

കടുവയെ വെടിവെച്ചു കൊല്ലാനുള്ള പുതിയ തീരുമാനം കേന്ദ്രത്തെ അറിയിച്ചിട്ടില്ലെന്നും അറിയിച്ചിട്ടും വലിയ കാര്യമില്ലെന്നും എകെ ശശീന്ദ്രൻ കുറ്റപ്പെടുത്തി. വിളിച്ചാൽ ഒരു ഫോൺ കോൾ നഷടം എന്നത് മാത്രമാണ്. എങ്കിലും കാര്യങ്ങൾ കേന്ദ്ര സർക്കാരിനെ അറിയിക്കും. 100 ക്യാമറകൾ വയനാട്ടിൽ പുതിയതായി സ്ഥാപിക്കും. വന്യജീവി ആക്രമണത്തെ പ്രതിരോധിക്കാനും നിരീക്ഷണം ശക്തമാക്കാനും സംസ്ഥാനത്ത് 400 ക്യാമറകൾ സ്ഥാപിക്കുമെന്നും എകെ ശശീന്ദ്രൻ പറഞ്ഞു.
സത്യത്തിൽ സെയ്ഫ് ആക്രമിക്കപ്പെട്ടോ?… തുടക്കം മുതലുണ്ടായ സംശയങ്ങൾക്ക് ആക്കംകൂട്ടാൻ വിരലടയാള പരിശോധനാ ഫലവും എതിര്… അതി സമ്പന്നർ താമസിക്കുന്ന അതിസുരക്ഷയുള്ള സ്ഥലത്ത് എങ്ങനെ ഒരു സാധാരണക്കാരന് കയറാനാകും?… റൂമിലിട്ട് പൂട്ടിയ മോഷ്ടാവ് എങ്ങനെ യാഥൊരു പ്രശ്നവുമില്ലാതെ പുറത്തുചാടി?… ​പരുക്കേറ്റയൊരാളെ ആശുപത്രിയിലെത്തിക്കാനുള്ള സൗകര്യം പോലും ആ അപ്പാർട്ട്മെന്റിൽ ഇല്ലായിരുന്നോ?…സംശയങ്ങൾ ഏറെയാണ് ഈ മോഷണ കഥയിൽ
വിഡി സതീശൻറെ യാത്രയെയും വനം മന്ത്രി വിമർശിച്ചു. കേന്ദ്ര നിയമങ്ങളെ കുറിച്ച് വിഡി സതീശൻ ഒരു അക്ഷരം പറയുന്നില്ലെന്നും ബോധ പൂർവം ആണോ അല്ലയോ എന്ന് അറിയില്ലെന്നും എകെ ശശീന്ദ്രൻ കുറ്റപ്പെടുത്തി. കേരളത്തെ എട്ടോളം കേന്ദ്ര നിയമങ്ങൾ കൊണ്ട് വരിഞ്ഞുമുറുക്കിയിരിക്കുകയാണ്. പുരാണത്തിലേത് പോലെ മാംസം അറുത്ത് എടുത്തോളു ഒരു തുള്ളി ചോര പൊടിയരുത് എന്നതാണ് കേന്ദ്ര നയം. കൽപ്പറ്റ പെരുന്തട്ടയിൽ ഒരു തള്ളക്കടുവയും മൂന്ന് കുഞ്ഞു കടുവകളും ഉണ്ട്. കുഞ്ഞു കടുവകൾ സ്വന്തമായി ടെറിട്ടറി ഉണ്ടാക്കുകയാണെന്നും വനം മന്ത്രി പറഞ്ഞു.

തിരച്ചിൽ സംഘത്തിനു നേരെ കടുവ ആക്രമണം, ഒരു ആർആർടി സംഘാംഗത്തിന് പരുക്ക്, ആക്രമണം രാധ കൊല്ലപ്പെട്ട തറാട്ട് ഭാഗത്തുവച്ച്

Tags: ak saseendran
SendShareTweetShare

pathram desk 5

Related Posts

കനിവുണ്ടാകണം..!!! വീണ്ടും ഇന്ത്യയുടെ കാല് പിടിച്ച് പാക്കിസ്ഥാൻ..!! സിന്ധു നദീജല കരാർ പുനഃപരിശോധിക്കണം…, വൻ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഇന്ത്യയ്ക്ക് കത്ത്..
BREAKING NEWS

by WebDesk
May 14, 2025
വിദേശികൾ പോയെങ്കിൽ സ്വദേശികൾ വരട്ടേ!! ഐപിഎല്ലിൽ വിദേശ താരങ്ങൾക്ക് പകരം പുതിയ താരങ്ങളെ ‘സൈൻ’ ചെയ്യാൻ അനുമതി, പക്ഷെ…
BREAKING NEWS

വിദേശികൾ പോയെങ്കിൽ സ്വദേശികൾ വരട്ടേ!! ഐപിഎല്ലിൽ വിദേശ താരങ്ങൾക്ക് പകരം പുതിയ താരങ്ങളെ ‘സൈൻ’ ചെയ്യാൻ അനുമതി, പക്ഷെ…

by pathram desk 5
May 14, 2025
മണ്ണിനോടും മനുഷ്യനോടും പൊരുതി മുന്നേറിയവർക്കു മുന്നിൽ ഇനി ഭീഷണി വന്യമൃഗ ജീവികൾ, എംഎ നിഷാദ് ചിത്രം ‘ലർക്ക്’ ചിത്രീകരണം പൂർത്തിയായി
BREAKING NEWS

മണ്ണിനോടും മനുഷ്യനോടും പൊരുതി മുന്നേറിയവർക്കു മുന്നിൽ ഇനി ഭീഷണി വന്യമൃഗ ജീവികൾ, എംഎ നിഷാദ് ചിത്രം ‘ലർക്ക്’ ചിത്രീകരണം പൂർത്തിയായി

by pathram desk 5
May 14, 2025
Next Post
“ജനനായകൻ” ദളപതി വിജയുടെ സെക്കന്റ് ലുക്ക് പോസ്റ്ററും പ്രേക്ഷകരിലേക്ക്

"ജനനായകൻ" ദളപതി വിജയുടെ സെക്കന്റ് ലുക്ക് പോസ്റ്ററും പ്രേക്ഷകരിലേക്ക്

നാട്ടുകാരുടെ മുന്നറിയിപ്പ് അവ​ഗണിച്ച് കൈകോർത്തു പിടിച്ച് അവർ ഇറങ്ങി… കടലിൽ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിലെ 4 പേർ തിരയിൽപ്പെട്ടു മരിച്ചു

നാട്ടുകാരുടെ മുന്നറിയിപ്പ് അവ​ഗണിച്ച് കൈകോർത്തു പിടിച്ച് അവർ ഇറങ്ങി... കടലിൽ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിലെ 4 പേർ തിരയിൽപ്പെട്ടു മരിച്ചു

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

സ്വർണ്ണവില നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ലംഘിച്ചാണ് ഭീമ- പാലത്ര ഗ്രൂപ്പ് വിലയിടുന്നത്- എകെജിഎസ്എംഎ

March 1, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
കനിവുണ്ടാകണം..!!! വീണ്ടും ഇന്ത്യയുടെ കാല് പിടിച്ച് പാക്കിസ്ഥാൻ..!! സിന്ധു നദീജല കരാർ പുനഃപരിശോധിക്കണം…, വൻ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഇന്ത്യയ്ക്ക് കത്ത്..

കനിവുണ്ടാകണം..!!! വീണ്ടും ഇന്ത്യയുടെ കാല് പിടിച്ച് പാക്കിസ്ഥാൻ..!! സിന്ധു നദീജല കരാർ പുനഃപരിശോധിക്കണം…, വൻ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഇന്ത്യയ്ക്ക് കത്ത്..

May 14, 2025
വിദേശികൾ പോയെങ്കിൽ സ്വദേശികൾ വരട്ടേ!! ഐപിഎല്ലിൽ വിദേശ താരങ്ങൾക്ക് പകരം പുതിയ താരങ്ങളെ ‘സൈൻ’ ചെയ്യാൻ അനുമതി, പക്ഷെ…

വിദേശികൾ പോയെങ്കിൽ സ്വദേശികൾ വരട്ടേ!! ഐപിഎല്ലിൽ വിദേശ താരങ്ങൾക്ക് പകരം പുതിയ താരങ്ങളെ ‘സൈൻ’ ചെയ്യാൻ അനുമതി, പക്ഷെ…

May 14, 2025
മണ്ണിനോടും മനുഷ്യനോടും പൊരുതി മുന്നേറിയവർക്കു മുന്നിൽ ഇനി ഭീഷണി വന്യമൃഗ ജീവികൾ, എംഎ നിഷാദ് ചിത്രം ‘ലർക്ക്’ ചിത്രീകരണം പൂർത്തിയായി

മണ്ണിനോടും മനുഷ്യനോടും പൊരുതി മുന്നേറിയവർക്കു മുന്നിൽ ഇനി ഭീഷണി വന്യമൃഗ ജീവികൾ, എംഎ നിഷാദ് ചിത്രം ‘ലർക്ക്’ ചിത്രീകരണം പൂർത്തിയായി

May 14, 2025
ഒന്നാം ക്ലാസ് പ്രവേശനത്തിന് പരീക്ഷയോ, ക്യാപിറ്റൽ ഫീസോ വാങ്ങുന്നത് ശിക്ഷാർഹം- പരാതി ലഭിച്ചാൽ നടപടി, കുട്ടികളെ ആറാം വയസിൽ ഒന്നാംക്ലാസിൽ ചേർത്താൽ മതി, തീരുമാനം അടുത്തവർഷം- വി ശിവൻകുട്ടി

സ്വകാര്യബസുകളിൽ കുട്ടികളെ കയറ്റിയില്ലെങ്കിൽ കർശന നടപടി, വിദ്യാർഥികൾക്ക് അതാത് സ്റ്റോപ്പുകളിൽ കയറാനും ഇറങ്ങാനും കൃത്യമായ സമയം നൽകണം, പോലീസ് ക്ലീയറൻസ് സർട്ടിഫിക്കറ്റ് ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി മാത്രം- വി ശിവൻകുട്ടി

May 14, 2025

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.