Pathram Online
No Result
View All Result
Pathram Online
No Result
View All Result
Pathram Online

ഡിസംബറിലെ മഴയും തുണച്ചില്ല; വേനല്‍ എത്തുംമുമ്പേ വറ്റിവരണ്ട് ഭാരതപ്പുഴ; നീര്‍ച്ചാലായി എംടിയുടെ നിള

by WebDesk
December 23, 2024
A A
ഡിസംബറിലെ മഴയും തുണച്ചില്ല; വേനല്‍ എത്തുംമുമ്പേ വറ്റിവരണ്ട് ഭാരതപ്പുഴ; നീര്‍ച്ചാലായി എംടിയുടെ നിള
Share on WhatsAppShare on FacebookShare on TwitterShare on Telegram

ഷൊര്‍ണൂര്‍: വേനല്‍ തുടങ്ങും മുമ്പ് തന്നെ ഭാരതപ്പുഴയില്‍ നീരൊഴുക്ക് താഴ്ന്നു. തടയണകളിലെല്ലാം ചേറും ചെളിയും, മണലും നിറഞ്ഞ് കിടക്കുന്നതിന്നാല്‍ വരും ദിവസങ്ങളില്‍ കുടിവെള്ളത്തിനും ക്ഷാമം അനുഭവപ്പെട്ടെക്കാം. കഴിഞ്ഞ പ്രളയകാലത്ത് തടയണകളില്‍ വലിയ രീതിയില്‍ മണല്‍ വന്ന് അടിഞ്ഞ് കൂടിയതാണ് വെള്ളം സംഭരിക്കാന്‍ കഴിയാത്ത സാഹചര്യത്തിനിടയായത്. ഒട്ടേറെ പദ്ധതികള്‍ ഭാരതപ്പുഴയ്ക്കു വേണ്ടി ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിലും മണല്‍ നീക്കാന്‍ ഇതുവരെയും നടപടി എടുത്തിട്ടില്ല.

വെള്ളം സംഭരിക്കാന്‍ കഴിയാതായാല്‍ ഏക്കറുകണക്കിന് കൃഷിയും പ്രതിസന്ധിയിലാവും. മുന്‍ മാസങ്ങളില്‍ ഷട്ടറുകള്‍ തുറന്നിട്ട് തടയണയിലെ വെള്ളം ഒഴുകിപ്പോയതും പ്രതിസന്ധിക്ക് കാരണമായി എന്നാണ് കര്‍ഷകര്‍ പറയുന്നത്.അതെ സമയം ഷൊര്‍ണൂരില്‍ കാരക്കാട് പോലുള്ള പ്രദേശങ്ങളില്‍ കൃഷിയിറക്കാന്‍ വെള്ളമില്ലാതെ നെല്‍പാടങ്ങള്‍ വിണ്ടുകീറിയ അവസ്ഥയിലാണ്.

Related Post

‘എന്റെ ഭർത്താവ് മാന്യനാണ്, ലണ്ടനിലും ദുബായിലും ഓസ്ട്രേലിയയിലുമെല്ലാം ക്രിക്കറ്റ് കളിക്കാനായി ജഡേജ പോയിട്ടുണ്ട്, അദ്ദേഹം ഏതെങ്കിലും ആസക്തികളിലേക്കോ, മോശപ്പെട്ട കാര്യങ്ങളിലേക്കോ തിരിഞ്ഞിട്ടില്ല’!! വിദേശ പര്യടനത്തിനു പോയാൽ ചില ഇന്ത്യൻ താരങ്ങൾ മോശം കാര്യങ്ങളിലേർപ്പെടുന്നു- ​ഗുരുതര ആരോപണവുമായി രവീന്ദ്ര ജഡേജയുടെ ഭാര്യ, ആരാണ് രാജ്യത്തെ മോശക്കാരാക്കിയതെന്ന് വ്യക്തമാക്കണം- ആവശ്യം ഉയരുന്നു…video

December 12, 2025
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെവിട്ടതിനു പിന്നിലെ കാരണങ്ങൾ… പ്രതികൾക്ക് കോ‌ടതിയോട് പറയാനുള്ളത്… ഒന്നു മുതൽ ആറ് പ്രതികൾക്ക് ശിക്ഷ എന്ത്? എല്ലാം ഇന്നറിയാം

“ഒരു സ്ത്രീയുടെ അന്തസിൻറെ കാര്യമാണിത്, പൾസർ സുനി മറ്റുള്ളവരെ പോലെയല്ല”- കോടതി… കുടുംബ പശ്ചാത്തലം തുറുപ്പുചീട്ടാക്കി അനുകമ്പ പിടിച്ചുപറ്റാൻ പ്രതികൾ!!, ‘വീട്ടിൽ അമ്മ മാത്രമേയുള്ളൂ, സംരക്ഷണ ചുമതല എനിക്ക്’- പൾസർ, ‘ചെയ്യാത്ത തെറ്റിന് ജയിലിൽ കിടന്നു’ പൊട്ടിക്കരഞ്ഞ് മാർട്ടിൻ, മനസറിഞ്ഞ് ഒരു തെറ്റും ചെയ്തിട്ടില്ല, തന്നോടും കുടുംബത്തോടും അലിവ് കാണിക്കണം- മണികണ്ഠൻ, ശിക്ഷിച്ചാൽ കണ്ണൂർ ജയിലിൽ‌ ഇടണം- വിജീഷ്

December 12, 2025
ആരുമായും സഖ്യമാകാം, പക്ഷെ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അം​ഗീകരിക്കണം, തിരഞ്ഞെടുപ്പു സഖ്യ ചർച്ചകൾ സജീവമാക്കി ടിവികെ!! ‘പാർട്ടിയിൽ വിജയ്‌യുടെ ഏകാധിപധ്യം, പിതാവ് എസ്.എ. ചന്ദ്രശേഖറിനു പോലും വേണ്ട പ്രാധാന്യം ലഭിക്കുന്നില്ല’… 27 വർഷം വിജയ്‌യുടെ പിആർഒയായിരുന്ന പി.ടി. സെൽവകുമാർ ഡിഎംകെയിൽ

യുഎഇയെ തൂക്കിയെടുത്തിട്ടടിച്ച് സൂര്യവംശി!! അണ്ടർ 19 ഏഷ്യാകപ്പിൽ ഉദ്ഘാടന മത്സരത്തിൽ 56 പന്തിൽ സെഞ്ചുറി… 95 പന്തിൽ 171 റൺസെടുത്ത് വൈഭവ് പുറത്ത്, താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത് 14 X 6 + 9 X 4 = 120 റൺസ്

തടയണയില്‍ മതിയായ ജലം സംഭരിക്കാന്‍ കഴിയാത്തതിനാല്‍ വേനലില്‍ കുടിവെള്ള പ്രശ്‌നം രൂക്ഷമാകുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. ആകെ 360 മീറ്റര്‍ നീളത്തിലും രണ്ടര മീറ്റര്‍ ഉയരത്തിലുമാണ് തടയണ നിര്‍മിച്ചിട്ടുള്ളത്.പ്രതിദിനം 20 ദശലക്ഷം ലീറ്റര്‍ ശേഷിയുള്ള ജലശുദ്ധീകരണ ടാങ്ക്, മോട്ടര്‍ പമ്പുകള്‍, ട്രാന്‍സ്‌ഫോമര്‍ എന്നിവ ഉള്‍പ്പെടുന്ന കുടിവെള്ള പദ്ധതിയാണ് ഭാരതപ്പുഴയില്‍ നിലവിലുള്ളത്. ഷൊര്‍ണൂര്‍ നഗരസഭാ പ്രദേശത്തിനും വാണിയംകുളം പഞ്ചായത്തിനും ആണ് തടയണ പദ്ധതി കൂടുതല്‍ ഗുണം ചെയ്തത്. തൃശൂര്‍ ജില്ല മൈനര്‍ ഇറിഗേഷന്‍ വിഭാഗമാണ് കിഫ്ബി ഫണ്ടില്‍ നിന്ന് ഷൊര്‍ണൂര്‍- ചെറുതുരുത്തി തീരങ്ങളെ ബന്ധിപ്പിച്ചുള്ള തടയണ നിര്‍മിച്ചത്.

Tags: #bharatha_puzha#nila
SendShareTweetShare

WebDesk

Related Posts

‘എന്റെ ഭർത്താവ് മാന്യനാണ്, ലണ്ടനിലും ദുബായിലും ഓസ്ട്രേലിയയിലുമെല്ലാം ക്രിക്കറ്റ് കളിക്കാനായി ജഡേജ പോയിട്ടുണ്ട്, അദ്ദേഹം ഏതെങ്കിലും ആസക്തികളിലേക്കോ, മോശപ്പെട്ട കാര്യങ്ങളിലേക്കോ തിരിഞ്ഞിട്ടില്ല’!! വിദേശ പര്യടനത്തിനു പോയാൽ ചില ഇന്ത്യൻ താരങ്ങൾ മോശം കാര്യങ്ങളിലേർപ്പെടുന്നു- ​ഗുരുതര ആരോപണവുമായി രവീന്ദ്ര ജഡേജയുടെ ഭാര്യ, ആരാണ് രാജ്യത്തെ മോശക്കാരാക്കിയതെന്ന് വ്യക്തമാക്കണം- ആവശ്യം ഉയരുന്നു…video
BREAKING NEWS

by pathram desk 5
December 12, 2025
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെവിട്ടതിനു പിന്നിലെ കാരണങ്ങൾ… പ്രതികൾക്ക് കോ‌ടതിയോട് പറയാനുള്ളത്… ഒന്നു മുതൽ ആറ് പ്രതികൾക്ക് ശിക്ഷ എന്ത്? എല്ലാം ഇന്നറിയാം
BREAKING NEWS

“ഒരു സ്ത്രീയുടെ അന്തസിൻറെ കാര്യമാണിത്, പൾസർ സുനി മറ്റുള്ളവരെ പോലെയല്ല”- കോടതി… കുടുംബ പശ്ചാത്തലം തുറുപ്പുചീട്ടാക്കി അനുകമ്പ പിടിച്ചുപറ്റാൻ പ്രതികൾ!!, ‘വീട്ടിൽ അമ്മ മാത്രമേയുള്ളൂ, സംരക്ഷണ ചുമതല എനിക്ക്’- പൾസർ, ‘ചെയ്യാത്ത തെറ്റിന് ജയിലിൽ കിടന്നു’ പൊട്ടിക്കരഞ്ഞ് മാർട്ടിൻ, മനസറിഞ്ഞ് ഒരു തെറ്റും ചെയ്തിട്ടില്ല, തന്നോടും കുടുംബത്തോടും അലിവ് കാണിക്കണം- മണികണ്ഠൻ, ശിക്ഷിച്ചാൽ കണ്ണൂർ ജയിലിൽ‌ ഇടണം- വിജീഷ്

by pathram desk 5
December 12, 2025
ആരുമായും സഖ്യമാകാം, പക്ഷെ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അം​ഗീകരിക്കണം, തിരഞ്ഞെടുപ്പു സഖ്യ ചർച്ചകൾ സജീവമാക്കി ടിവികെ!! ‘പാർട്ടിയിൽ വിജയ്‌യുടെ ഏകാധിപധ്യം, പിതാവ് എസ്.എ. ചന്ദ്രശേഖറിനു പോലും വേണ്ട പ്രാധാന്യം ലഭിക്കുന്നില്ല’… 27 വർഷം വിജയ്‌യുടെ പിആർഒയായിരുന്ന പി.ടി. സെൽവകുമാർ ഡിഎംകെയിൽ
BREAKING NEWS

ആരുമായും സഖ്യമാകാം, പക്ഷെ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അം​ഗീകരിക്കണം, തിരഞ്ഞെടുപ്പു സഖ്യ ചർച്ചകൾ സജീവമാക്കി ടിവികെ!! ‘പാർട്ടിയിൽ വിജയ്‌യുടെ ഏകാധിപധ്യം, പിതാവ് എസ്.എ. ചന്ദ്രശേഖറിനു പോലും വേണ്ട പ്രാധാന്യം ലഭിക്കുന്നില്ല’… 27 വർഷം വിജയ്‌യുടെ പിആർഒയായിരുന്ന പി.ടി. സെൽവകുമാർ ഡിഎംകെയിൽ

by pathram desk 5
December 12, 2025
Next Post

പ്ലാറ്റിനം അയിരിന്റെ മറവില്‍ ഗള്‍ഫില്‍നിന്ന് കടത്തുന്നത് ടണ്‍ കണക്കിന് സ്വര്‍ണം; മോദി സര്‍ക്കാര്‍ ഒപ്പിട്ട കരാര്‍ വിനയായി; നിസഹായരായി ഉദ്യോഗസ്ഥര്‍; സര്‍ക്കാര്‍ രേഖകള്‍ പുറത്ത്; വിവരങ്ങള്‍ പുറത്തുവിട്ട് റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ്

ഭർതൃവീട്ടിൽ സ്വന്തം വീട്ടുകാരേയും കൂട്ടുകാരിയേയും താമസിപ്പിക്കണമെന്ന ആവശ്യവുമായി യുവതി, പറ്റില്ലെന്ന് ഭർത്താവ്, ഭാര്യയ്ക്ക് കുട്ടികൾ വേണ്ടെന്നാണെന്നും യുവാവ് കോടതിയിൽ, ഭാര്യയുടെ നിർബന്ധം ക്രൂരതയുടെ പരിധിയിൽ വരില്ലെന്നു കുടുംബക്കോടതി, വരുമെന്ന് ഹൈക്കോടതി, യുവാവിനു വിവാഹമോചനം അനുവദിച്ച് ഉത്തരവ്

  • Trending
  • Comments
  • Latest

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
‘എന്റെ ഭർത്താവ് മാന്യനാണ്, ലണ്ടനിലും ദുബായിലും ഓസ്ട്രേലിയയിലുമെല്ലാം ക്രിക്കറ്റ് കളിക്കാനായി ജഡേജ പോയിട്ടുണ്ട്, അദ്ദേഹം ഏതെങ്കിലും ആസക്തികളിലേക്കോ, മോശപ്പെട്ട കാര്യങ്ങളിലേക്കോ തിരിഞ്ഞിട്ടില്ല’!! വിദേശ പര്യടനത്തിനു പോയാൽ ചില ഇന്ത്യൻ താരങ്ങൾ മോശം കാര്യങ്ങളിലേർപ്പെടുന്നു- ​ഗുരുതര ആരോപണവുമായി രവീന്ദ്ര ജഡേജയുടെ ഭാര്യ, ആരാണ് രാജ്യത്തെ മോശക്കാരാക്കിയതെന്ന് വ്യക്തമാക്കണം- ആവശ്യം ഉയരുന്നു…video

‘എന്റെ ഭർത്താവ് മാന്യനാണ്, ലണ്ടനിലും ദുബായിലും ഓസ്ട്രേലിയയിലുമെല്ലാം ക്രിക്കറ്റ് കളിക്കാനായി ജഡേജ പോയിട്ടുണ്ട്, അദ്ദേഹം ഏതെങ്കിലും ആസക്തികളിലേക്കോ, മോശപ്പെട്ട കാര്യങ്ങളിലേക്കോ തിരിഞ്ഞിട്ടില്ല’!! വിദേശ പര്യടനത്തിനു പോയാൽ ചില ഇന്ത്യൻ താരങ്ങൾ മോശം കാര്യങ്ങളിലേർപ്പെടുന്നു- ​ഗുരുതര ആരോപണവുമായി രവീന്ദ്ര ജഡേജയുടെ ഭാര്യ, ആരാണ് രാജ്യത്തെ മോശക്കാരാക്കിയതെന്ന് വ്യക്തമാക്കണം- ആവശ്യം ഉയരുന്നു…video

December 12, 2025
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെവിട്ടതിനു പിന്നിലെ കാരണങ്ങൾ… പ്രതികൾക്ക് കോ‌ടതിയോട് പറയാനുള്ളത്… ഒന്നു മുതൽ ആറ് പ്രതികൾക്ക് ശിക്ഷ എന്ത്? എല്ലാം ഇന്നറിയാം

“ഒരു സ്ത്രീയുടെ അന്തസിൻറെ കാര്യമാണിത്, പൾസർ സുനി മറ്റുള്ളവരെ പോലെയല്ല”- കോടതി… കുടുംബ പശ്ചാത്തലം തുറുപ്പുചീട്ടാക്കി അനുകമ്പ പിടിച്ചുപറ്റാൻ പ്രതികൾ!!, ‘വീട്ടിൽ അമ്മ മാത്രമേയുള്ളൂ, സംരക്ഷണ ചുമതല എനിക്ക്’- പൾസർ, ‘ചെയ്യാത്ത തെറ്റിന് ജയിലിൽ കിടന്നു’ പൊട്ടിക്കരഞ്ഞ് മാർട്ടിൻ, മനസറിഞ്ഞ് ഒരു തെറ്റും ചെയ്തിട്ടില്ല, തന്നോടും കുടുംബത്തോടും അലിവ് കാണിക്കണം- മണികണ്ഠൻ, ശിക്ഷിച്ചാൽ കണ്ണൂർ ജയിലിൽ‌ ഇടണം- വിജീഷ്

December 12, 2025
ആരുമായും സഖ്യമാകാം, പക്ഷെ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അം​ഗീകരിക്കണം, തിരഞ്ഞെടുപ്പു സഖ്യ ചർച്ചകൾ സജീവമാക്കി ടിവികെ!! ‘പാർട്ടിയിൽ വിജയ്‌യുടെ ഏകാധിപധ്യം, പിതാവ് എസ്.എ. ചന്ദ്രശേഖറിനു പോലും വേണ്ട പ്രാധാന്യം ലഭിക്കുന്നില്ല’… 27 വർഷം വിജയ്‌യുടെ പിആർഒയായിരുന്ന പി.ടി. സെൽവകുമാർ ഡിഎംകെയിൽ

ആരുമായും സഖ്യമാകാം, പക്ഷെ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അം​ഗീകരിക്കണം, തിരഞ്ഞെടുപ്പു സഖ്യ ചർച്ചകൾ സജീവമാക്കി ടിവികെ!! ‘പാർട്ടിയിൽ വിജയ്‌യുടെ ഏകാധിപധ്യം, പിതാവ് എസ്.എ. ചന്ദ്രശേഖറിനു പോലും വേണ്ട പ്രാധാന്യം ലഭിക്കുന്നില്ല’… 27 വർഷം വിജയ്‌യുടെ പിആർഒയായിരുന്ന പി.ടി. സെൽവകുമാർ ഡിഎംകെയിൽ

December 12, 2025
യുഎഇയെ തൂക്കിയെടുത്തിട്ടടിച്ച് സൂര്യവംശി!! അണ്ടർ 19 ഏഷ്യാകപ്പിൽ ഉദ്ഘാടന മത്സരത്തിൽ 56 പന്തിൽ സെഞ്ചുറി… 95 പന്തിൽ 171 റൺസെടുത്ത് വൈഭവ് പുറത്ത്, താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത് 14 X 6 + 9 X 4 = 120 റൺസ്

യുഎഇയെ തൂക്കിയെടുത്തിട്ടടിച്ച് സൂര്യവംശി!! അണ്ടർ 19 ഏഷ്യാകപ്പിൽ ഉദ്ഘാടന മത്സരത്തിൽ 56 പന്തിൽ സെഞ്ചുറി… 95 പന്തിൽ 171 റൺസെടുത്ത് വൈഭവ് പുറത്ത്, താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത് 14 X 6 + 9 X 4 = 120 റൺസ്

December 12, 2025

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

© 2025 Pathram Online Powered By Cloudjet.