BUSINESS

കേരളം സമ്പൂർണ്ണ ഹാൾമാർക്കിങ് സംസ്ഥാനമായി പ്രഖ്യാപിച്ചു

· · 1 min read
Share: Copied!

അങ്കമാലി: കേരളം സമ്പൂർണ്ണ ഹാൾമാർക്കിങ് സംസ്ഥാനമായി ഭക്ഷ്യ സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി മന്ത്രി ജി.ആർ.അനിൽ പ്രഖ്യാപിച്ചു.
ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരു സംസ്ഥാനം സമ്പൂർണ്ണ ഹാൾ മാർക്കിംഗ് സംസ്ഥാനമാകുന്നതെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.
കേരളത്തിലെ സ്വർണാഭരണങ്ങളുടെ പരിശുദ്ധി ലോകം അംഗീകരിച്ചു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച കേരള ജ്വല്ലറി ഇൻറർനാഷണൽ ഫെയറിന്റെ രണ്ടാം ദിവസം നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ, ട്രഷറർ സി.വി. കൃഷ്ണദാസ്, വർക്കിംഗ് പ്രസിഡൻറ് പി.കെ.അയ്മു ഹാജി, വർക്കിംഗ് ജനറൽ സെക്രട്ടറിമാരായ ബി.പ്രേമാനന്ദ്,
എം.വിനീത്, സംസ്ഥാന വൈസ് പ്രസിഡൻറ്മാരായ രത്ന കലാരത്നാകരൻ, അബ്ദുൽ അസീസ് ഏർബാദ്,
സ്കറിയച്ചൻ കണ്ണൂർ, സക്കീർ ഹുസൈൻ, ഫൈസൽ അമീൻ, നവാസ് പുത്തൻവീട്, സംസ്ഥാന സെക്രട്ടറിമാരായ
എം. സി. ദിനേശൻ, എൻടികെ.ബാപ്പു, നിതിൻ തോമസ്, അഹമ്മദ് പൂവിൽ,
ടി.വി.മനോജ് കുമാർ, അരുൺ മല്ലർ,
വി. ഗോപി.സി.എച്ച്. ഇസ്മായിൽ, യുണൈറ്റഡ് എക്സിബിഷൻസ് പ്രോജക്ട് ഡയറക്ടർ വി.കെ.മനോജ് എന്നിവർ പ്രസംഗിച്ചു .

BREAKING NEWS
കൊഴിഞ്ഞാമ്പാറയിൽ രണ്ട് കുഞ്ഞുങ്ങളുടെ കൊലപാതകക്കേസ് വഴിത്തിരിവ്; അമ്മയുടെ സുഹൃത്തും അറസ്റ്റിൽ, കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ്; സൂചന കിട്ടിയത് തെളിവെടുപ്പിനിടെ
29 Oct 2026
BREAKING NEWS
കിം ജോങ് യുൻ ഇത് എന്ത് ഭാവിച്ചാ? ’പത്ത് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു; എല്ലാം 250 കിലോമീറ്റർ അകലെ കടലിൽ പതിച്ചു’ ; ഉത്തര കൊറിയയുടെ നീക്കത്തിൽ ജാഗ്രത ശക്തമാക്കി ദക്ഷിണ കൊറിയ
29 Oct 2026
BREAKING NEWS
ആ പെൺകുട്ടിക്ക് എന്റെ മകനോട് ക്രഷാണ്!!!, അവനത് നിരസിച്ചു, അവളാണ് ക്വട്ടേഷന്‍ നല്‍കിയത്, എന്റെ മകന് മാരകമായി പരുക്കേറ്റു, പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികൾ മർദിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി മാതാവ്
29 Oct 2026
BREAKING NEWS
ഡിവൈഎഫ്ഐയില്‍ ചേര്‍ന്നയാള്‍ എപ്പോള്‍ മുതലാണ് വീണ്ടും കോണ്‍ഗ്രസ് ആയത്?? കോണ്‍ഗ്രസുകാരന്‍ അല്ല ഇനി ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപട്ടര്‍ ആണ് എങ്കിലും വൃത്തികേട് കാണിച്ചാല്‍ അതങ്ങനെ തന്നെയാണ് എന്ന് പറയും, കാരണം ന്യായീകരിക്കാന്‍ ഈ പാര്‍ട്ടിയുടെ പേര് എന്ന് സിപിഎം എന്നല്ല- പുഴു വിവാദത്തില്‍ അഡ്വ. വസന്ത് ...
29 Oct 2026