Pathram Online
  • Home
  • NEWS
    308883

    മാതാപിതാക്കളെ മകൻ കൊലപ്പെടുത്തിയ സംഭവം; പണം നൽകാത്തതിലെ വൈരാഗ്യമെന്ന് നിഗമനം, വായ്പാ ആപ്പുകളിൽ നിന്ന് വൻതുക എടുത്തതായി കണ്ടെത്തൽ

    308880

    ‘വി.ഡി സതീശനൊപ്പം ജിന്നയുടെ പ്രേതം കൂടിയിരിക്കുവാണ്; മഹാത്മാഗാന്ധിയുടെ രാഷ്ട്രീയം മറന്ന് മൗദൂദിയുടെ രാഷ്ട്രീയമാണ് മുഖ്യമന്ത്രി പിന്തുടരുന്നത്‘: എസ്. സുരേഷ്; ‘ഇറ്റലിയുടെ ദേശീയ​ഗാനമാണ് പാടിയിരുന്നതെങ്കിൽ സോണിയക്ക് തൃപ്തിയായേനെ ‘

    308884

    മുതലെ‌ടുക്കുക പട്ടിണിയും ദാരിദ്ര്യവും!! സോഷ്യൽ മീഡിയ വഴി യുവാക്കളെ വലയിലാക്കി ഐഎസ്ഐ, ഇന്ത്യയിൽ സ്ലീപ്പർ സെല്ലുകൾ രൂപീകരിക്കാൻ പാക് ഗുണ്ടാത്തലവൻ ഷഹ്സാദ് ഭട്ടിയുടേയും കൂട്ടാളികളുടേയും ശ്രമം- സുരക്ഷാ ഏജൻസിയുടെ കണ്ടെത്തൽ

    308877

    പെണ്ണുങ്ങളെ ഇറക്കി അമേരിക്കൻ സൈനികരെ തീർക്കാൻ പദ്ധതിയിട്ട് ഇറാൻ!! യുഎസ് സൈനികരെ പിടികൂടുകയോ കൊല്ലുകയോ ചെയ്താൽ 500 കോടി ഇറാനിയൻ റിയാലിന് തുല്യമായ തുക, സ്ത്രീകൾക്ക് ഇരട്ടി പ്രതിഫലം, സൈനികരെ വധിക്കാൻ ഉപയോ​ഗിക്കുന്ന ആയുധം ഇരട്ടി തുകയ്ക്ക് വാങ്ങി മ്യൂസിയത്തിൽ സൂക്ഷിക്കും- ഇറാന്റെ വമ്പൻ പ്രഖ്യാപനം

    308875

    ‘മൂന്ന് യുവാക്കളെ കർണാടക വനം വകുപ്പ് വെടിവച്ചു കൊന്നത് അങ്ങോയറ്റം ഹൃദയഭേദകമാണ്, ഈ കൂട്ടക്കൊലയെ ശക്തമായി അപലപിക്കുന്നു, വനംവകുപ്പ് നൽകിയ വിശദീകരണം അംഗീകരിക്കാനാകില്ല, സമഗ്രമായ അന്വേഷണം നടത്തണം’- മുഖ്യമന്ത്രി വിജയ്

  • CINEMA
    308803

    ‘വെരി ഡൗൺ ടു എർത്ത് , വാർത്താസമ്മേളനം കാണാൻ ബുധനാഴ്ചകളിൽ കാത്തിരിക്കും, വിനോദവും വിജ്ഞാനവും അതിലുണ്ട്, എല്ലാം അച്ചടിച്ച് പ്രസിദ്ധീകരിക്കണം’; വി.ഡി. സതീശനെ പ്രശംസിച്ച് നടൻ ജഗദീഷ്

    308734

    “നീങ്കൾ മമ്മൂട്ടി സാറാ? എന്നെ ഫോളോ സൈ ”; യാത്രയ്ക്കിടെ പുലർച്ചെ മൂന്നരയ്ക്ക് ​വഴിതെറ്റിയ മമ്മൂട്ടിയെ 10 കിലോമീറ്ററോളം ബൈക്കുമെടുത്ത് കൂടെചെന്ന് ശരിയായ റോഡ് കാണിച്ചു കൊടുത്ത് തമിഴ് നാട്ടുകാരൻ പാണ്ഡ്യൻ

    308627

    മഞ്ഞ സാരിയും തലയിൽ മുല്ലപ്പൂവും, സ്വാതന്ത്ര്യദിന ചടങ്ങിൽ വിജയ്‌യുടെ കുടുംബത്തിനരികെ തൃഷ; മുഖ്യമന്ത്രിയ്ക്ക് നടിയുടെ വക സല്യൂട്ട്; ചിത്രങ്ങളും വീഡിയോകളും വൈറൽ

    308620

    ‘മകളുടെ പ്രായമേ ആ പെൺകുട്ടിക്കുള്ളൂ, അയാൾക്ക് കുറച്ചെങ്കിലും നാണം വേണ്ടേ, നിലവാരം വേണം’; നടൻ ഗോവിന്ദയ്ക്കെതിരെ തുറന്നടിച്ച് ഭാര്യ സുനിത അഹൂജ

    308539

    നമ്മളെങ്ങനെ നിവിൻ പോളിയെ കാണാൻ ആഗ്രഹിച്ചുവോ, ഇത് അതുതന്നെ!! നിവിൻ പോളി – ഗിരീഷ് എ ഡി കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ പ്രേക്ഷകർ എന്ത് പ്രതീക്ഷിച്ചുവോ അതാണ് ചിത്രമെന്ന് ഉറപ്പിക്കാവുന്ന അന്യായ ഫൺ നിമിഷങ്ങളുമായി ‘ബത്‍ലഹേം കുടുംബ യൂണിറ്റ്’ ട്രെയിലർ പുറത്ത്. പ്രേക്ഷകരുടെ പൾസറിഞ്ഞ് കിടിലൻ നർമ്മ മുഹൂർത്തങ്ങളുമായാണ് ചിത്രം എത്തുന്നതെന്നാണ് ട്രെയിലറിൽ നിന്ന് അറിയാൻ കഴിയുന്നത്. ഓഗസ്റ്റ് 21-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

  • CRIME
  • SPORTS
    308706

    അര നൂറ്റാണ്ടായുള്ള കാത്തിരിപ്പ്, യാത്രയ്ക്ക് ക്യാപ്റ്റൻ തുടക്കമിട്ടുകഴിഞ്ഞു മക്കളെ…. ലോകകപ്പ് ഹോക്കിയിൽ വെയ്ൽസിനെ തകർത്ത് ഇന്ത്യ, ഹർമൻപ്രീതിന് ഇരട്ടഗോൾ

    308499

    ഒരേ മുറിയിൽ കഴിഞ്ഞാൽ പല പ്രശ്‌നങ്ങളും തീരും; ശ്രീശാന്തിനെ റൂംമേറ്റാക്കാൻ ആഗ്രഹമെന്ന് ഹർഭജൻ

    308285

    ‘ആ കിരീടം നിങ്ങൾക്ക് നേടിത്തരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, എന്റെ ശരീരവും കാലുകളും തളർന്നുപോയിരുന്നു; എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല; കളിക്കളത്തിൽ ഇനിയെത്ര കാലം തുടരുമെന്നതിൽ സംശയങ്ങളുണ്ട്’- പിതാവിന്റെ വേർപാടിന്റെ വേദനയിൽ മെസി

    308197

    മെസിയുടെ പേരിലെ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്ത്; മുൻ കായികമന്ത്രിയുടെ വാദം പൊളിയുന്നു, കാര്യങ്ങൾ നേരിട്ടു നടത്തിയത് വി. അബ്ദുറഹിമാൻ തന്നെ; തെളിവായി എഎഫ്എയ്ക്ക് അയച്ച ഇമെയിൽ

    308128

    വിവാഹ വാഗ്ദാനം നൽകി താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു, പിന്നീട് പിൻവാങ്ങി, ഭക്ഷണം തരാതെ അന്യായമായി തടങ്കലിൽ വച്ചു, മർദിച്ചു… മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഐപിഎൽ താരം അഭിഷേക് പോറൽ അറസ്റ്റിൽ

  • BUSINESS
    308475

    വി ഡി സതീശന്‍ പെരുംകള്ളന്‍, നിശബ്ദമാക്കാന്‍ ശ്രമിച്ചാല്‍ പതിനായിരം പേര്‍ ശബ്ദിക്കും, മയക്കുമരുന്ന് കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ വസതിയില്‍ എങ്ങനെ ഇത്രയധികം സ്വാതന്ത്ര്യം കിട്ടി?? വിമര്‍ശനവുമായി വീണാ ജോര്‍ജ്

    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    308634

    ഇതാല്ലേ കലി കയറിയാൽ കണ്ണുകാണില്ലെന്ന് പറയുന്നത്… ഭാര്യയുമായി തർക്കം, പിന്നാലെ സ്വന്തം ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് വഴിയിൽ കണ്ട അറബ് യുവതിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് വായിൽ തോന്നിയത് വിളിച്ചുപറഞ്ഞു, ഭാഷപോലും തിരിച്ചറിയാനാകാതെ യുവതി, സംഭവം നിഷേധിക്കാതെ പ്രതി

    307869

    കുട്ടികളെ ലഹരിക്ക് അടിമകളാക്കാൻ പുതിയ വിദ്യകൾ പരീക്ഷിച്ച് ലഹരിമാഫിയ!! കുട്ടികൾക്കായി മിഠായിയിലും എ4 പേപ്പറുകളിലും ലയിപ്പിച്ച് ലഹരിയെത്തിക്കും… മാതാപിതാക്കൾക്ക് ജാ​ഗ്രത വേണം- യുഎഇ ആന്റി നാർകോട്ടിക്‌സ് അതോറിറ്റി

    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

അർജുനെതിരെ കേസുണ്ടെന്ന് അറിയാമായിരുന്നു.., കുറ്റവാളിയാണെന്ന് വിശ്വസിച്ചിരുന്നില്ല, ബാലഭാസ്കറിന്റെ ഫോണിരുന്നത് ബന്ധുവിന്റെ കയ്യിൽ.., ചോദിച്ചെങ്കിലും തന്നില്ല..!!!, ബോധം വരുമ്പോൾ കൈകൾ കണ്ടും ബെഡ്ഡിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു.., വീട്ടുകാരുടെ അകൽച്ച വിവാഹം മുതൽ- ലക്ഷ്മി

by WebDesk
December 11, 2024
A A
അർജുനെതിരെ കേസുണ്ടെന്ന് അറിയാമായിരുന്നു.., കുറ്റവാളിയാണെന്ന് വിശ്വസിച്ചിരുന്നില്ല, ബാലഭാസ്കറിന്റെ ഫോണിരുന്നത് ബന്ധുവിന്റെ കയ്യിൽ.., ചോദിച്ചെങ്കിലും തന്നില്ല..!!!, ബോധം വരുമ്പോൾ കൈകൾ കണ്ടും ബെഡ്ഡിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു.., വീട്ടുകാരുടെ അകൽച്ച വിവാഹം മുതൽ- ലക്ഷ്മി
Share on WhatsAppShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തെക്കുറിച്ച് ആദ്യമായി മീഡിയയ്ക്കു മുൻപിൽ വെളിപ്പെടുത്തലുമായി ഭാര്യ ലക്ഷ്മി. അപകട സമയത്ത് ഡ്രൈവറായി ഒപ്പമുണ്ടായിരുന്ന അർജുനെതിരെ കേസുണ്ടായിരുന്നത് ബാലഭാസ്കറിന് അറിയാമായിരുന്നെന്നും എന്നാൽ കുറ്റവാളിയാണെന്നു വിശ്വസിച്ചിരുന്നില്ലെന്നും ഭാര്യ ലക്ഷ്മി. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് താനല്ല, ബാലഭാസ്കറാണെന്നു മൊഴിമാറ്റിയ അർജുൻ അടുത്തിടെ മലപ്പുറത്ത് സ്വർണത്തട്ടിപ്പ് കേസിൽ പൊലീസ് പിടിയിലായിരുന്നു. എന്നാൽ അപകട ദിവസം കാർ ഓടിച്ചിരുന്നത് അർജുനായിരുന്നെന്നാണ് ലക്ഷ്മിയുടെ വെളിപ്പെടുത്തൽ. മനോരമ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ ലക്ഷ്മിയുടെ ഈ തുറന്നുപറച്ചിൽ.

പാലക്കാട് ചെർപ്പുളശേരി പൂന്തോട്ടം കുടുംബത്തിലെ ബന്ധുവായ അർജുനെ അവിടെ വച്ചാണ് ബാലു പരിചയപ്പെട്ടത്. പൂന്തോട്ടം കുടുംബവുമായ അടുത്ത സൗഹൃദമാണുണ്ടായിരുന്നത്. അവിടെ വച്ച് ബാലുവിനെ കണ്ടപ്പോൾ ഒരു കേസിൽപെട്ട് ജീവിക്കാൻ പറ്റാത്ത സാഹചര്യത്തിലാണെന്നും താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും ജോലി വേണമെന്നും പറയുകയായിരുന്നു. പിന്നീട് ബാലു അർജുനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. സ്ഥിരം ഡ്രൈവറായിരുന്നില്ല, വിളിക്കുമ്പോൾ മാത്രം വാഹനമോടിക്കാൻ എത്തും. അപകട ശേഷം അർജുനുമായി ഒരു ബന്ധവുമില്ല. മാത്രവുമല്ല, അയാളാണ് വാഹനം ഓടിച്ചതെന്ന് തുറന്നുപറഞ്ഞതിന്റെ പേരിൽ ഞങ്ങൾക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ്.

മറ്റൊരു സുഹൃത്തായിരുന്ന പ്രകാശൻ തമ്പിയുടെ കയ്യിലാണ് ബാലുവിന്റെ ഫോണും പഴ്സും ഉള്ളതെന്ന് അറിഞ്ഞ് തിരികെ ചോദിച്ചത് എന്റെ അമ്മയാണ്. പഴ്സ് തിരികെ തന്നെങ്കിലും ഫോൺ തന്നിരുന്നില്ല. ചോദിച്ചപ്പോൾ ഫോൺ എത്തിക്കാമെന്നു പറഞ്ഞെങ്കിലും തന്നില്ല. പക്ഷെ ആ ഫോൺ ദുരുപയോഗം ചെയ്യുമെന്നും കരുതിയില്ല. പിന്നീടാണ് കേസുകളിലൊക്കെപെട്ടത് അറിഞ്ഞത്. ഇവർക്കൊക്കെ ഇത്തരം ഒരു പശ്ചാത്തലം ഉള്ളത് ബാലു അറിഞ്ഞിട്ടുണ്ടാകില്ല. ഇഷ്ടപ്പെടുന്നവരെ അങ്ങേയറ്റം ആത്മാർഥമായി വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതായിരുന്നു രീതി. ബാലുവിന്റെ എല്ലാ സുഹൃത്തുക്കളെയും എനിക്ക് അടുത്തറിയില്ല.

Related Post

മാതാപിതാക്കളെ മകൻ കൊലപ്പെടുത്തിയ സംഭവം; പണം നൽകാത്തതിലെ വൈരാഗ്യമെന്ന് നിഗമനം, വായ്പാ ആപ്പുകളിൽ നിന്ന് വൻതുക എടുത്തതായി കണ്ടെത്തൽ

മാതാപിതാക്കളെ മകൻ കൊലപ്പെടുത്തിയ സംഭവം; പണം നൽകാത്തതിലെ വൈരാഗ്യമെന്ന് നിഗമനം, വായ്പാ ആപ്പുകളിൽ നിന്ന് വൻതുക എടുത്തതായി കണ്ടെത്തൽ

August 17, 2026
‘വി.ഡി സതീശനൊപ്പം ജിന്നയുടെ പ്രേതം കൂടിയിരിക്കുവാണ്;  മഹാത്മാഗാന്ധിയുടെ രാഷ്ട്രീയം മറന്ന് മൗദൂദിയുടെ രാഷ്ട്രീയമാണ് മുഖ്യമന്ത്രി പിന്തുടരുന്നത്‘: എസ്. സുരേഷ്; ‘ഇറ്റലിയുടെ ദേശീയ​ഗാനമാണ് പാടിയിരുന്നതെങ്കിൽ സോണിയക്ക് തൃപ്തിയായേനെ ‘

‘വി.ഡി സതീശനൊപ്പം ജിന്നയുടെ പ്രേതം കൂടിയിരിക്കുവാണ്; മഹാത്മാഗാന്ധിയുടെ രാഷ്ട്രീയം മറന്ന് മൗദൂദിയുടെ രാഷ്ട്രീയമാണ് മുഖ്യമന്ത്രി പിന്തുടരുന്നത്‘: എസ്. സുരേഷ്; ‘ഇറ്റലിയുടെ ദേശീയ​ഗാനമാണ് പാടിയിരുന്നതെങ്കിൽ സോണിയക്ക് തൃപ്തിയായേനെ ‘

August 17, 2026
മുതലെ‌ടുക്കുക പട്ടിണിയും ദാരിദ്ര്യവും!! സോഷ്യൽ മീഡിയ വഴി യുവാക്കളെ വലയിലാക്കി ഐഎസ്ഐ, ഇന്ത്യയിൽ സ്ലീപ്പർ സെല്ലുകൾ രൂപീകരിക്കാൻ പാക് ഗുണ്ടാത്തലവൻ ഷഹ്സാദ് ഭട്ടിയുടേയും കൂട്ടാളികളുടേയും ശ്രമം- സുരക്ഷാ ഏജൻസിയുടെ കണ്ടെത്തൽ

മുതലെ‌ടുക്കുക പട്ടിണിയും ദാരിദ്ര്യവും!! സോഷ്യൽ മീഡിയ വഴി യുവാക്കളെ വലയിലാക്കി ഐഎസ്ഐ, ഇന്ത്യയിൽ സ്ലീപ്പർ സെല്ലുകൾ രൂപീകരിക്കാൻ പാക് ഗുണ്ടാത്തലവൻ ഷഹ്സാദ് ഭട്ടിയുടേയും കൂട്ടാളികളുടേയും ശ്രമം- സുരക്ഷാ ഏജൻസിയുടെ കണ്ടെത്തൽ

August 17, 2026
പെണ്ണുങ്ങളെ ഇറക്കി അമേരിക്കൻ സൈനികരെ തീർക്കാൻ പദ്ധതിയിട്ട് ഇറാൻ!! യുഎസ് സൈനികരെ പിടികൂടുകയോ കൊല്ലുകയോ ചെയ്താൽ 500 കോടി ഇറാനിയൻ റിയാലിന് തുല്യമായ തുക, സ്ത്രീകൾക്ക് ഇരട്ടി പ്രതിഫലം, സൈനികരെ വധിക്കാൻ ഉപയോ​ഗിക്കുന്ന ആയുധം ഇരട്ടി തുകയ്ക്ക് വാങ്ങി മ്യൂസിയത്തിൽ സൂക്ഷിക്കും- ഇറാന്റെ വമ്പൻ പ്രഖ്യാപനം

പെണ്ണുങ്ങളെ ഇറക്കി അമേരിക്കൻ സൈനികരെ തീർക്കാൻ പദ്ധതിയിട്ട് ഇറാൻ!! യുഎസ് സൈനികരെ പിടികൂടുകയോ കൊല്ലുകയോ ചെയ്താൽ 500 കോടി ഇറാനിയൻ റിയാലിന് തുല്യമായ തുക, സ്ത്രീകൾക്ക് ഇരട്ടി പ്രതിഫലം, സൈനികരെ വധിക്കാൻ ഉപയോ​ഗിക്കുന്ന ആയുധം ഇരട്ടി തുകയ്ക്ക് വാങ്ങി മ്യൂസിയത്തിൽ സൂക്ഷിക്കും- ഇറാന്റെ വമ്പൻ പ്രഖ്യാപനം

August 17, 2026

ബാലുവിന്റെ സാമ്പത്തിക ഇടപാടുകൾ താൻ ശ്രദ്ധിച്ചിരുന്നില്ലെന്നു ലക്ഷ്മി പറഞ്ഞു. പലർക്കും പണം കൊടുത്തത് പറഞ്ഞിട്ടുണ്ട്. അതിൽ തിരിച്ചുകിട്ടിയതും കിട്ടാത്തതുമുണ്ട്. തിരിച്ചുകിട്ടാനുളളതിനെക്കുറിച്ച് ഞാൻ ചിന്തിക്കുകയോ ആരോടും ചോദിക്കുകയോ ചെയ്തിട്ടില്ല. ബാലു പോയ ശേഷം ഒരാളും ബാലുവിൽനിന്നു വാങ്ങിയതെന്നു പറഞ്ഞ് എനിക്കൊന്നും തന്നിട്ടുമില്ല. മാത്രമല്ല കേസിൽ ഉൾപ്പെട്ട ഒരു വ്യക്തിക്കും ബാലു പണം കൊടുത്തിട്ടുള്ളതായി അറിഞ്ഞു. അതും എനിക്കു തന്നിട്ടില്ലെന്നു ലക്ഷ്മി പറഞ്ഞു.

സിറിയയിൽ തുടരെത്തുടരെ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേൽ, 15 ഓളം യുദ്ധക്കപ്പലുകൾ പൂർണ്ണമായും തകർത്തു, രണ്ടു ദിവസത്തിനിടെ ഇസ്രയേൽ സൈന്യം നടത്തിയത് 480 ആക്രമണങ്ങൾ, ഞാൻ വാ​ഗ്ദാനം ചെയ്തപോലെ പശ്ചിമേഷ്യയുടെ മുഖം മാറ്റുകയാണ്- നെതന്യാഹു

ബാലഭാസ്കറിന്റെ വീട്ടുകാരുമായുള്ള അകൽച്ച ഞങ്ങളുടെ വിവാഹം മുതൽ ഉള്ളതാണ്. പ്രണയിച്ചു വിവാഹം കഴിച്ചതുകൊണ്ട് എന്നെ അവർ അംഗീകരിച്ചിരുന്നില്ല. ഞാൻ അവിടെ പോകുന്നത് ഒഴിവാക്കിയതു ബാലു തന്നെയായിരുന്നു. ഒരു തവണ മാത്രമാണ് ബാലു എന്നെ വീട്ടിൽ കൊണ്ടുപോയിട്ടുള്ളത്. ബാലു മിക്കപ്പോഴും വീട്ടിൽ പോകുമായിരുന്നു. മറ്റു കുടുംബാംഗങ്ങളുടെ വീടുകളിലൊക്കെ പോയിട്ടുണ്ട്. ബാലുവിന്റെ അച്ഛൻ ഞങ്ങളുടെ വീട്ടിലും വരുമായിരുന്നു. അപകടശേഷവും അദ്ദേഹം രണ്ട് തവണ വന്നു കണ്ടിരുന്നു. പിന്നീട് സമൂഹ മാധ്യമങ്ങളിലൂടെ അവഹേളനം ഉണ്ടായത് അകൽച്ച കൂട്ടി.

അതുപോലെ ബാലുവുണ്ടായിരുന്നപ്പോൾ അടുപ്പമുള്ളവർ പോലും അപകടശേഷം മിണ്ടാതായത് വിഷമിപ്പിച്ചു. ബാലുവിന്റെ കാര്യത്തിൽ ആദ്യ അവകാശം അച്ഛനമ്മമാർക്കു തന്നെയാണ്. ബാലുവിന്റെ മരണത്തിൽ സംശയം ഉന്നയിക്കാൻ അവർക്ക് അവകാശമുണ്ട്. അതുകൊണ്ടാണ് അവർ പരാതി നൽകി നിയമപ്പോരാട്ടം നടത്തിയത്. ആ അവകാശത്തെ ഒരിക്കൽപോലും എതിർത്തിട്ടില്ല. എന്റെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റിവച്ചാണ് അന്വേഷണത്തോടു സഹകരിച്ചത്.

അപകടത്തിൽ എനിക്ക് തലച്ചോറിനാണു കാര്യമായി പരുക്കുപറ്റിയത്. ദേഹമാസകലം മുറിവുകളും ഒടിവും ഉണ്ടായിരുന്നു. കാലിന് ഇപ്പോഴും പ്രശ്നമുണ്ട്. ചികിത്സ തുടരുകയാണ്. ആശുപത്രിയിൽ ബോധം തെളിഞ്ഞപ്പോൾ കൈകളൊക്കെ ബെഡിൽ കെട്ടിയിട്ടിരിക്കുകയാണ്. ബാലുവിനെയും കുഞ്ഞിനെയും അന്വേഷിച്ചപ്പോൾ എല്ലാവരും പുറത്തുണ്ടെന്നാണ് സിസ്റ്റർമാർ പറഞ്ഞത്. ഏറെനാൾ ബാലുവുമായി സംസാരിക്കുന്നത് ഒരു യാഥാർഥ്യമായി വിശ്വസിച്ചിരുന്നു. പിന്നീടാണ് ബാലുവും മോളും പോയ കാര്യം പറഞ്ഞത്. ഞാനതു വിശ്വസിക്കാതെ കൗൺസലിങ്ങിനെത്തിയ സൈക്കോളജിസ്റ്റിനോട് ഇറങ്ങിപ്പോകാൻ പറയുകയായിരുന്നു.

പിന്നീട് യാഥാർഥ്യം മനസ്സിലാക്കിയപ്പോൾ വിവാദങ്ങളുടെയും കേസിന്റെയുമെല്ലാം നടുവിലായി. എന്റെ ആത്മാർഥതയെ ചോദ്യം ചെയ്യുന്നതു മനുഷ്യത്വമില്ലായ്മയാണ്. എന്റെ ജീവനായിരുന്ന രണ്ടു പേരുടെ ആത്മാക്കൾക്കായി എനിക്കു ചെയ്യാനാകുന്നത് അറിയാവുന്ന കാര്യങ്ങൾ കൃത്യമായി നിയമത്തിനു മുന്നിൽ അവതരിപ്പിക്കുകയായിരുന്നു. അതുകൊണ്ട്തന്നെ ബോധം തെളിഞ്ഞതു മുതൽ അന്വേഷണ ഏജൻസികൾക്കും കോടതിയിലുമെല്ലാം മൊഴി നൽകി. ഇരിക്കാൻപോലും ബുദ്ധിമുട്ടായിരുന്ന ഘട്ടത്തിലും മണിക്കൂറുകളോളം മൊഴി നൽകിയിട്ടുണ്ട്. പക്ഷേ അതെല്ലാം പരസ്യ ചർച്ചയ്ക്കു വിധേയമാക്കണമെന്നു തോന്നിയില്ല. ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണ്. വിമർശിക്കുന്നവർക്ക് ഓരോ മാനസികനിലയാണ്. അതവർ ഇനിയും തുടരും. എനിക്ക് ആരെയും ഒന്നും ബോധിപ്പിക്കാനില്ല. ഞാൻ കണ്ടതും അറിഞ്ഞതും മാത്രമേ പറയാനാകൂ. കേട്ടതും ഊഹങ്ങളും പറയാനാകില്ല. സംഗീതത്തിനു വേണ്ടി മാത്രം ജീവിച്ച ബാലു വിവാദങ്ങളുടെ കേന്ദ്രമായതാണ് ഏറെ വേദനിപ്പിക്കുന്നത്. ബാലു ജീവനോടെയുണ്ടായിരുന്നെങ്കിൽ മതിയെന്നാണ് ഭാര്യയെന്ന നിലയിൽ ഞാൻ ആ​ഗ്രഹിക്കുന്നത്. എന്നാൽ വയലിൻ ഉപയോ​ഗിക്കാൻ കഴിയാത്ത ഒരാളായി ബാലുവിനു ജീവിക്കാനാവില്ലായിരുന്നെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു.

Tags: bhalabaskar
SendShareTweetShare

WebDesk

Next Post
റോ​ഡ് അ​ട​ച്ച് പ​ന്ത​ല്‍ കെ​ട്ടി​യ സം​ഭ​വ​ത്തിൽ 31 പേർക്കെതിരെ കേസ്, ദൃശ്യങ്ങൾ പരിശോധിച്ച് പരിപാടിയിൽ പങ്കെടുത്തവർക്കെതിരേയും കേസെടുക്കുമെന്ന് പോലീസ്, എംവി ​ഗോവിന്ദനെതിരെ നടപടിയെടുക്കില്ല

സ്ത്രീകൾക്കു മാത്രമല്ല പുരുഷന്മാർക്കും അന്തസുണ്ട്, രാജ്യം പത്മശ്രീ നൽകി ആദരിച്ചയാളാണ് ബാലചന്ദ്രമേനോൻ- ലൈംഗികാതിക്രമ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.