Tag: cinema

ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രം കര്‍വാനിലെ പുതിയ ഗാനമെത്തി.. (വീഡിയോ)

ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കന്ന കര്‍വാനിലെ പുതിയ ഗാനമെത്തി. 'ഹാര്‍ട്ട് ക്വെയ്ക്ക്' എന്ന മെലഡിയുടെ ഓഡിയോ ആണ് എത്തിയിരിക്കുന്നത്. പപോന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. അനുരാഗ് സാകിയയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ആകര്‍ഷ് ഖുറാനെയുടെതാണ് വരികള്‍. ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഇര്‍ഫാന്‍ഖാന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍...

സിനിമയില്‍ സ്ത്രീകള്‍ ലൈഗീക ചൂഷണത്തിന് ഇരയാവേണ്ടിവരുന്നതിന് കാരണം ഇതാണ്: വെളിപ്പെടുത്തലുമായി അമലാ പോള്‍

കൊച്ചി:സിനിമയിലല്ല ഏതു മേഖലയിലാണെങ്കിലും പെണ്‍കുട്ടികള്‍ ദുര്‍ബലരായി പോയാല്‍ പലതരം ചൂഷണങ്ങളെയും നേരിടേണ്ടി വരുമെന്ന് നടി അമല പോള്‍. സിനിമാരംഗത്ത് സ്ത്രീകള്‍ക്ക് ചൂഷണം നേരിടേണ്ടി വരുന്നത് തക്ക സമയത്ത് പ്രതികരിക്കാനുള്ള മനോബലം ഇല്ലാത്തതു കൊണ്ടാണെന്നും അമല പോള്‍ പറയുന്നു. 'എന്റെ കാര്യത്തില്‍ സിനിമയില്‍ നിന്ന് മോശം അനുഭവങ്ങള്‍...

അച്ഛന്റെ സ്ഥാനത്ത് കണ്ട സംവിധായകനില്‍ നിന്ന് മോശം അനുഭവം ഉണ്ടായി; രാത്രി മുഴുവന്‍ കിടന്ന് കരഞ്ഞു: ശ്രുതി നമ്പൂതിരിയുടെ വെളിപ്പെടുത്തല്‍

സംവിധായിക, എഴുത്തുകാരി, എന്നീ നിലകളില്‍ മലയാളികള്‍ക്ക് സുപരിചിതയായ വ്യക്തിയാണ് ശ്രുതി നമ്പൂതിരി. അഞ്ജലി മേനോന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ കൂടെയിലെ ഹിറ്റ് പാട്ടുകളില്‍ ഒന്ന് ശ്രുതിയുടേതാണ്. എന്നാല്‍ പ്രശസ്തിയിലേയ്ക്കുള്ള പാതയില്‍ ഉണ്ടായ ദുരനുഭവങ്ങളും വെല്ലുവിളികളും തുറന്നു പറയുകയാണ് ശ്രുതി. അച്ഛന്റെ പ്രായമുള്ള സംവിധായകനില്‍ നിന്നുവരെ...

ആ രണ്ടു ദിവസങ്ങളിലാണ് ജീവിതത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദം അനുഭവിച്ചത്

എണ്‍പതുകളിലും തൊണ്ണൂറുകളുടെ തുടക്കത്തിലും തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നിന്ന താരമാണ് നാദിയ മൊയ്തു. എന്നാല്‍ ഇടയ്ക്ക് വച്ച് മലയാള സിനിമയില്‍ നിന്നു താരം അപ്രത്യക്ഷയായി. ഇപ്പോള്‍ മോഹന്‍ലാല്‍ നായകനാകുന്ന നീരാളിയില്‍ നായികയായി എത്തിയിരിക്കുകയാണ് നടി. അഭിനയ ജീവിതത്തില്‍ വെല്ലുവിളികള്‍ നേരിട്ടിട്ടില്ലെങ്കിലും ജീവിതത്തില്‍ തനിക്ക് തരണം...

മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ല… ജീവിക്കാന്‍ പണം വേണം; ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ ഭാര്യ ബോളിവുഡ് സിനിമയിലേക്ക്

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷാമിക്കെതിരെ ആരോപണങ്ങളുമായി രംഗത്തുവന്ന ഭാര്യ ഹസിന്‍ ജഹാന്‍ ബോളിവുഡ് സിനിമയിലേക്ക് ചുവടുവെക്കുന്നു. അംജദ് ഖാന്‍ സംവിധാനം ചെയ്യുന്ന ഫത്വ എന്ന ചിത്രവുമായി ഹസിന്‍ കരാര്‍ ഒപ്പിട്ടുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ മാധ്യമപ്രവര്‍ത്തകയായാണ് ഹസിന്‍ ജഹാന്‍ വേഷമിടുന്നത്. ഒക്ടോബറില്‍ ചിത്രം...

നിഷ സാരംഗിന്റെ പരാതി ഒത്തുതീര്‍പ്പിലേക്ക്; ഒടുവില്‍ ചാനല്‍ അധികൃതര്‍ വഴങ്ങി; സംവിധായകനെ മാറ്റിയെന്ന് സൂചന

കൊച്ചി: സീരിയല്‍ സംവിധായകന്‍ അപമര്യാദയായി പെരുമാറിയെന്ന നടി നിഷ സാരംഗിന്റെ പരാതി ഒത്തുതീര്‍പ്പിലേക്ക്. സംവിധായകനെ മാറ്റാന്‍ തീരുമാനിച്ചതായി ചാനല്‍ അധികൃതര്‍ അറിയിച്ചെന്നും അതിനാല്‍ തുടര്‍ന്നും ആ സീരിയലില്‍ അഭിനയിക്കുമെന്നും നിഷ പറഞ്ഞു. ഒരു സ്വകാര്യ ചാനലിലെ 'ഉപ്പും മുളകും' എന്ന സീരിയലിന്റെ സംവിധായകനെതിരെയാണ് അതിലെ...

ദിലീപ് മാന്യമായ ഒരു നിലപാടാണ് എടുത്തിരിക്കുന്നതെന്ന് നടി രഞ്ജിനി

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട താരസംഘടനയായ അമ്മയില്‍നിന്ന് പുറത്താക്കിയ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച പ്രധാനപ്പെട്ട നടിമാരില്‍ ഒരാളായിരുന്നു നടി രഞ്ജിനി. മലയാള സിനിമയില്‍ ആണ്‍മേധാവിത്തമാണ് നടക്കുന്നതെന്നുള്‍പ്പെടെ പറഞ്ഞുകൊണ്ടാണ് രഞ്ജിനി രംഗത്ത് എത്തിയത്. ഇപ്പോള്‍ നിരപരാധിത്വം തെളിയിക്കാതെ താന്‍ ഒരു സംഘടനയിലേക്കും തിരികെ വരില്ലെന്ന ദിലീപിന്റെ നിലപാടിനെ...

രാജിവയ്ക്കുന്നതിനെ കുറിച്ച് മഞ്ജുവിന്റെ പ്രതികരണം

നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ മലയാള സിനിമാ ആരാധകരെ ഞെട്ടിച്ച സംഭവമായിരുന്നു മഞ്ജുവാര്യര്‍ ഡബ്ല്യൂസിസിയില്‍നിന്ന് രാജിവച്ചുവെന്ന വാര്‍ത്ത. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ മറുപടിയുമായി മഞ്ജു വാര്യര്‍ എത്തിയിരിക്കുന്നത്. താന്‍ ഡബ്ലുസിസിയില്‍ നിന്നും രാജി വെയ്ക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്ന് മഞ്ജു വാര്യര്‍...
Advertismentspot_img

Most Popular

G-8R01BE49R7