വിവാഹത്തോടെ സിനിമയില്‍ നിന്ന് ഇടവേള എടുത്ത് നസ്രിയ കൂടെ എന്ന അഞ്ജലി മേനോന് ചിത്രതതിലൂടെ തിരിച്ചെത്തിയിരിക്കുകയാണ്. നാലു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നസ്രിയ തിരിച്ചെത്തിയിരിക്കുന്നത്. വിവാഹ ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് നസ്രിയ പറയുന്നത് ഇങ്ങനെയാണ്.
വിവാഹ ശേഷം ഫഹദിനൊപ്പം നില്ക്കുന്ന...
കൊച്ചി:നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ നസീം എന്ന താരം തിരിച്ച് സിനിമയിലേക്ക് വന്നിരിക്കയാണ്. അതും ഹിറ്റ് മേക്കര്‍ അഞ്ജലീ മേനോന്റെ തിരക്കഥയില്‍. തിരിച്ചുവരവ് മോശമായില്ല എന്നു തന്നെയാണ് പ്രേഷകരുടെ അഭിപ്രായം. 'കൂടെ' എന്ന ചിത്രം തിയേറ്ററുകളില്‍ തകര്‍ക്കുന്നുണ്ട്.
നസ്രിയ, ഫഹദ് ഫാസിലുമായുള്ള വിവാഹത്തിനു...
സംഗീത സംവിധായകന് ഗോപി സുന്ദര്‍ സിനിമയില്‍ നായകനാകുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഗോപീസുന്ദറുമായി ബന്ധപ്പെട്ട് മറ്റൊരു വാര്‍ത്ത കൂടി പുറത്തുവരുന്നു. ഗോപി സുന്ദറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെ പരിഹസിച്ച് മുന്‍ഭാര്യ പ്രിയ ഗോപിസുന്ദര്‍ രംഗത്ത്. ഗോപിസുന്ദറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെയും താഴെ വന്ന കമന്റുകളുടെയും സ്ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തുകൊണ്ടാണ്...
മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ വിവാദമാണ് നടിയെ ആക്രമിച്ച സംഭവവും തുടര്‍ന്ന് ദിലീപിന്റെ അറസ്റ്റും. ഇക്കാര്യത്തില്‍ പല സിനിമാ താരങ്ങളും അവരുടെ അഭിപ്രായങ്ങള്‍ പറഞ്ഞെങ്കിലും പലരും പ്രതികരിക്കാന്‍ തയാറായില്ല. ഇപ്പോഴിതാ ദുല്‍ഖര്‍ സല്മാന് ഇക്കാര്യത്തെ കുറിച്ച പ്രതികരിച്ചിരിക്കുന്നു. ഒരു ദേശീയ മാധ്യമത്തിന്...
കൊച്ചി:ഒരു നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് സ്ത്രീ വിരുദ്ധ നിലപാടുകള്‍ക്ക് പരസ്യ പിന്തുണ നല്കിയ ഒരു സിനിമാ പ്രവര്‍ത്തകരെയും ജനപ്രതിനിധികളെയും ചലച്ചിത്ര അവാര്‍ഡ് വിതരണ വേദിയില്‍ അതിഥികളായി ക്ഷണിച്ചിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകരുതെന്ന് സംവിധായകന് ഡോ. ബിജു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ സ്വാഗത...
കൊച്ചി: ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതിന് പിന്നാലെ മഞ്ജു വാര്യര്‍ ഡബ്ല്യൂസിസിയില്‍ നിന്ന് രാജിവച്ചെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് മഞ്ജുവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഇപ്പോള്‍ യുഎസ്, കാനഡ യാത്രകള്‍ക്കുശേഷം നടി മഞ്ജു വാരിയര്‍ തിരിച്ചെത്തിയിട്ടുണ്ട്. ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തതിനെച്ചൊല്ലിയുള്ള വിവാദങ്ങളെക്കുറിച്ചു...
നടി പാര്‍വതിക്കെതിരെയും പാര്‍വതിയുടെ പുതിയ ചിത്രങ്ങള്‍ക്കെതിരെയും സൈബര്‍ ആക്രമണം നടക്കുന്നതിനിടെ വിമര്‍ശകരുടെ വായടപ്പിച്ച് ദുല്‍ഖര്‍ സല്മാന് രംഗത്ത്. പാര്‍വതിയുടെ അടുത്തായി റിലീസ് ചെയ്ത മൈ സ്റ്റോറിയെയും കൂടെയെയും വിമര്‍ശിപ്പിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ദുല്‍ഖറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ അഞ്ജലി മേനോന് ചിത്രം കൂടെയിലെ...
ധ്യാന്‍ ശ്രീനിവാസന് ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന ലൗ ആക്ഷന്‍ ഡ്രാമയുടെ പൂജ അഞ്ചുമന ക്ഷേത്രത്തില്‍ വെച്ച് നടന്നു. നിവിന്‍ പോളി, നയന്‍താര എന്നിവരാണ് ചിത്രത്തില്‍ നായികനായകന്മാരായെത്തുന്നത്. വിനീത് ശ്രീനിവാസനാണ് ആദ്യ ക്ലാപ്പടിച്ചത്. വിജയ് ബാബു, സണ്ണി വെയ്ന്‍, അജു വര്‍ഗീസ് എന്നിങ്ങനെ സിനിമ മേഖലയിലെ...