Tag: kerala flood
യുഎഇ അവശ്യവസ്തക്കളുമായി കേരളത്തിലേക്ക് അയച്ചത് 13 വിമാനങ്ങള്‍
ദുബായ്: പ്രളയ ദുരിതത്തില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിന് യുഎഇ വാഗ്ദാനം ചെയ്ത തുകയുടെ കാര്യത്തില്‍ ഇപ്പോഴും തര്‍ക്കം തുടരുകയാണ്. 700 കോടി അനുവദിച്ചെന്നും ഇല്ലെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ മാറി മാറി വരുന്നുണ്ട്. എന്നാല്‍ ഇതിനിടെ നമ്മള്‍ അറിയേണ്ട ഒരു കാര്യം ദുബായ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള...
ദുരിതാശ്വാസ ക്യാമ്പിലേക്ക് തമിഴ്‌നാട്ടില്‍നിന്നെത്തുന്ന സാധനങ്ങള്‍ സിപിഎം പൂഴ്ത്തുന്നു; സിപിഐ ചെയ്തതിനെ തുടര്‍ന്ന് സംഘര്‍ഷം
മൂന്നാര്‍: പ്രളയക്കെടുതിയില്‍നിന്നും കേരളം കരകയറുന്നതേയുള്ളൂ. ഇതിനകം തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ ആരോപണ പ്രത്യാരോപണങ്ങളും വാക്കുതര്‍ക്കവും തുടങ്ങിക്കഴിഞ്ഞു. ദുരിതമനുഭവിക്കുന്നവരില്‍നിന്നും പലതരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇപ്പോഴിതാ മൂന്നാറിലെ ദുരിതാശ്വാസ ക്യാമ്പില്‍നിന്നും പുതിയ റിപ്പോര്‍ട്ട് പുറത്തുവരുന്നു.
ദുരിതാശ്വാസ ക്യാംപുകളിലേക്ക് എത്തുന്ന ലോഡു കണക്കിന് അവശ്യവസ്തുക്കള്‍ പാര്‍ട്ടി ഓഫിസില്‍...
യുഎഇ വാഗ്ദാനം ചെയ്ത 700 കോടി യൂസഫലി നല്‍കുമോ…? സത്യാവസ്ഥ ഇതാണ്
ദുബായ്: യുഎഇ ഭരണകൂടം പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന് പ്രഖ്യാപിച്ച 700 കോടിരൂപയുടെ സഹായം ഇന്ത്യന്‍ സര്‍ക്കാരിന് വാങ്ങാന്‍ നിയമതടസമുണ്ടെങ്കില്‍ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ എം.എ. യൂസഫലി അത് കൊടുക്കുമെന്ന രീതിയിലുള്ള പ്രചരണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നു ലുലു ഗ്രൂപ്പ് വ്യക്തമാക്കി....
‘നമുക്ക് അവരെയെല്ലാം വീട്ടിലേക്ക് വിളിക്കാമച്ഛാ…’ കേരളത്തിലെ പ്രളയക്കെടുതി ടി.വിയില്‍ കണ്ട് വിതുമ്പി മറാത്ത ബാലന്‍; വൈറല്‍ വീഡിയോ !
മുംബൈ: കേരളത്തിലെ പ്രളയക്കെടുതി ടി വി യില്‍ കണ്ട മറാത്ത ബാലന്റെ വിതുമ്പല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മറ്റുള്ളവരുടെ സങ്കടങ്ങള്‍ മനസ്സിലാക്കുന്നതിന് ജാതിയോ മതമോ ഭാഷയോ ഒരു തടസ്സമല്ലെന്ന് കാണിച്ച് തരുന്നതാണ് ഈ വീഡിയോ. അവര്‍ പറയുന്ന ഭാഷ നമുക്ക് മനസ്സിലാവില്ല....
കേരളത്തിലെ പ്രളയം മനുഷ്യ നിര്‍മ്മിതം!!! തടയാന്‍ കഴിയുമായിരുന്നു
ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയം മനുഷ്യ നിര്‍മ്മിതമെന്നും തടയാന്‍ കഴിയുമായിരുന്ന ദുരന്തം മുന്‍കൂട്ടി കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും ജഎന്‍യു ഡിസാസ്റ്റര്‍ റിസര്‍ച്ച് വിഭാഗം. കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് അവഗണിച്ചുവെന്നും ഡിസാസ്റ്റര്‍ റിസര്‍ച്ച് വിഭാഗം ഉന്നയിക്കുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും ഡിസാസ്റ്റര്‍ റിസര്‍ച്ച് വിഭാഗം ചെയര്‍പേഴ്സണ്‍ അനിത...
എടിഎം ബൂത്തുകള്‍ വെള്ളം കയറി പ്രവര്‍ത്തന രഹിതമായി, കൈയ്യില്‍ പണമില്ലാതെ ഒരുപാട് വിഷമിച്ചു; രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ച് ടൊവിനോ
കേരളം കണ്ട മഹാപ്രളയത്തില്‍ നടത്തിയ രക്ഷാപ്രവര്‍ന്നനങ്ങളെ കുറിച്ച് മനസ് തുറന്ന് നടന്‍ ടൊവിനോ തോമസ്. രക്ഷാ പ്രവര്‍ത്തനത്തിലേക്ക് താന്‍ എത്തിച്ചേര്‍ന്നത് തികച്ചും യാദൃശ്ചികമായിട്ടായിരുന്നുവെന്ന് ടോവീനോ പറയുന്നു. ഓഗസ്റ്റ് പതിനഞ്ചിനാണ് ഈ സംഭവങ്ങളുടെയെല്ലാം തുടക്കം. ഓള്‍ ഇന്ത്യാ ട്രിപ്പ് കഴിഞ്ഞ് മടങ്ങുകയായിരുന്നു ഞാന്‍. അന്നത്തെ മഴയ്ക്ക്...
കേന്ദ്രം അനുവദിച്ചാല്‍ കേരളത്തെ സഹായിക്കാം: പാകിസ്ഥാന്‍
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചാല്‍ കേരളത്തെ സഹായിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം കേരളത്തിന് 'മനുഷ്യത്വപരമായ സഹായങ്ങള്‍' വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്. കേരളത്തില്‍ പ്രളയം കൊണ്ട് ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് പാക്കിസ്ഥാനിലെ ജനങ്ങളുടെ പ്രാര്‍ത്ഥനകളും ആശംസകളും അറിയിക്കുന്നതായും ഇമ്രാന്‍ ഖാന്‍ ട്വീറ്റില്‍ പറയുന്നു....
വീടുകള്‍ വാസയോഗ്യമാക്കാന്‍ ഒരുലക്ഷംരൂപ വരെ പലിശരഹിത വായ്പ,വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് അഞ്ചുകിലോ അരിയുള്‍പ്പട്ട കിറ്റുകള്‍
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ തകര്‍ന്നവീടുകള്‍ വാസയോഗ്യമാക്കാന്‍ ഒരുലക്ഷം രൂപവരെ വായ്പ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധയിടങ്ങളിലെ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം നടത്തിയ അവലോകന യോഗ തീരുമാനങ്ങള്‍ മാധ്യമങ്ങളോട് പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.ബാങ്കുകളുമായി സഹകരിച്ച് വീടുകള്‍ വാസയോഗ്യമാക്കാന്‍ ഒരുലക്ഷംരൂപ വരെ വായ്പ നല്‍കും. വിവിധ വശങ്ങള്‍...