ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് ജയം.
44 റൺസിനാണ് ഇന്ത്യ ഓസിസിനെ കീഴടക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 235 റൺസ് എടുത്തു.
മറുപടി ബാറ്റിംഗിൽ ഓസിസിന് 9 വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് നേടാനേ കഴിഞ്ഞുള്ളൂ.
വിജയത്തോടെ...
ദേവ് മോഹൻ നായകനായെത്തുന്ന ജിജു അശോകൻ ചിത്രം 'പുള്ളി'യുടെ ട്രെയിലർ റിലീസ് ചെയ്തു. ഇന്ദ്രൻസിന്റെ വോയിസ് ഓവറോടെ ആരംഭിക്കുന്ന ട്രെയിലർ പ്രേക്ഷക സിരകളിൽ ആവേശം പകരുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. ജയിൽ പുള്ളിയുടെ വേഷത്തിൽ ദേവ് മോഹൻ പ്രത്യക്ഷപ്പെടുന്ന ട്രെയിലർ താരത്തിന്റെ കഥാപാത്രത്തിന്റെ സ്വ
ഭാവ സവിശേഷതകൾ...
ധ്യാൻ ശ്രീനിവാസനെ നായകനാക്കി അനിൽ ലാൽ സംവിധാനം ചെയ്യുന്ന 'ചീനട്രോഫി'യിലെ 'ചൂടാറുംനേരം' എന്ന ഗാനത്തിന്റെ മേക്കിംങ് വീഡിയോ പുറത്തിറങ്ങി. ഗ്രാമീണത വിളിച്ചോതുന്ന ദൃശ്യങ്ങളോടൊപ്പം ഗാനത്തിന്റെ റെക്കോർഡിംങ് സെക്ഷൻ ഉൾപ്പെടുത്തിക്കൊണ്ട് ഒരുക്കിയ മേക്കിംങ് വീഡിയോ ഇതൊരു കോമഡി എന്റർടെയ്നർ സിനിമ ആണെന്ന സൂചന നൽകുന്നു.
ഡിസംബർ...
കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഹൈദരാബാദ് എഫ് സിയെയാണ് മഞ്ഞപ്പട വീഴ്ത്തിയത്.
കളിയുടെ 41-ാം മിനിറ്റിൽ മിലോസ് ഡ്രിൻസിച്ചാണ് വിജയ ഗോൾ നേടിയത്.
സസ്പെൻഷൻ കഴിഞ്ഞ് മടങ്ങിയെത്തിയ ഡ്രിൻസിച്ചിന് കളിയുടെ 52 -ാം മിനിറ്റിൽ മറ്റൊരു ഗോളവസരം കിട്ടിയയെങ്കിലും ഗോൾ പോസ്റ്റ്...
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് പേർ മരിച്ചു. 46 പേർക്ക് പരിക്കേറ്റു. തിക്കിലും തിരക്കിലും പെട്ട് കുഴഞ്ഞുവീണാണ് ഭൂരിഭാഗം പേർക്കും പരിക്കേറ്റതെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം. ടെക് ഫെസ്റ്റിന്റെ ഭാഗമായി പ്രശസ്ത ഗായിക ധ്വനി...
തിരുവനന്തപുരം: കേരള സർവകലാശാലക്ക് കീഴിലുള്ള കോളജ്‌യൂണിയൻ തെരഞ്ഞെടുപ്പിൽ
SFI ക്ക് വൻ വിജയം. സംഘടനാപരമായി തെരഞ്ഞെടുപ്പു നടന്ന ഭൂരുപക്ഷം കോളജുകളിലും എസ്‌എഫ്‌ഐ വമ്പൻ വിജയം കരസ്ഥമാക്കി. യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർമാരുടെ എണ്ണത്തിലും എസ്‌എഫ്‌ഐയാണ് മുന്നിൽ. മുൻ വർഷത്തേക്കാൾ കൂടുതൽ കൗൺസിലർമാരെ വിജയിപ്പിക്കാനായി.
തലസ്ഥാനജി്ല്ലയിൽ തകർപ്പൻ...
വനിത ശിശുവികസന വകുപ്പ് കുഞ്ഞുങ്ങളെ സംരക്ഷിക്കും
തിരുവനന്തപുരം: എറണാകുളത്ത് ചികിത്സയിലുള്ള മറ്റൊരു സംസ്ഥാനത്ത് നിന്നുള്ള അമ്മയുടെ നാല് മാസം പ്രായമുള്ള കുഞ്ഞിന് മുലപ്പാല്‍ നല്‍കിയ കൊച്ചി സിറ്റി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥയായ എം.എ. ആര്യയെ ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ച് ആരോഗ്യ വനിത ശിശുവികസന വകുപ്പ്...
സംസ്ഥാനത്തെ ഹയർ സെക്കന്‍ററി വരെയുള്ള വിദ്യാർത്ഥികളെ നവകേരള സദസിൽ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി.
അക്കാദമിക് കരിക്കുലത്തിൽ ഇല്ലാത്ത കാര്യങ്ങൾക്ക് ഉത്തരവിടാന്‍ സർക്കാരിന് അധികാരമില്ല.
എം എസ് എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസിന്‍റെ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഇടക്കാല ഉത്തരവ്.
നവകേരള സദസ്സിലേക്കു ഇനി വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുകയില്ലെന്ന്...