Tag: kerala flood

കേരളത്തിന് കൈത്താങ്ങാകാന്‍ എഴുത്തുകാരി കെ.ആര്‍ മീരയും; മാസവരുമാനമില്ല, അതുകൊണ്ട് ‘സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ’ എന്ന നോവലിന്റെ റോയല്‍റ്റിയായ 1,71,000 ദുരിതാശ്വാസ നിധിയിലേക്ക്

പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് കൈത്താങ്ങാകാന്‍ എഴുത്തുകാരി കെ.ആര്‍ മീര. പുതിയ നോവലിന്റെ ഒരു പതിപ്പിന്റെ റോയല്‍റ്റി മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. 'സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ' എന്ന നോവലിന്റെ റോയല്‍റ്റിയായ 1,71000 രൂപുയാണ് സംഭാവന നല്‍കുന്നത്. മാസവരുമാനമില്ല. അതുകൊണ്ട്, 'സൂര്യനെ അണിഞ്ഞ ഒരു...

ആകെ ഉണ്ടായിരുന്ന ഓട്ടോ റിക്ഷയും വെള്ളം കയറി നശിച്ചു; പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടമായി കലാഭവന്‍ മണിയുടെ സഹോദരന്‍

ചാലക്കുടി: പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടമായി കലാഭവന്‍ മണിയുടെ സഹോദരന്‍ വേലായുധനും കുടുംബം. പ്രളയത്തില്‍ വീട് പൂര്‍ണ്ണമായി മുങ്ങിപ്പോയതിനാല്‍ ചാലക്കുടി ഈസ്റ്റ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. തിരികെയെത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്ന സാധനങ്ങള്‍ എല്ലാം വെളളത്തില്‍ ഒലിച്ചു പോകുകയും നശിച്ചുപോകുകയും ചെയ്തിരുന്നു. ചാലക്കുടി ചേനത്തുനാട്ടിലെ ഇവരുടെ...

ഇതിലും വലിയ തിരിച്ചടി ഉണ്ടായാല്‍ അതിജീവിക്കും; ആത്മഹത്യയെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് മഞ്ജു വാര്യര്‍

പ്രളയത്തിലകപ്പെട്ട സഹോദരങ്ങള്‍ക്ക് കരുത്തേകാന്‍ നടി മഞ്ജു വാര്യറും. ഫെയ്സ്ബുക്കിലൂടെയാണ് എന്തിനെയും നമുക്ക് അതിജീവിക്കാന്‍ പറ്റുമെന്ന് മഞ്ജു ഓര്‍മ്മിപ്പിച്ചത്. ഉള്ളിലെ പോരാളിയെ ഉയര്‍ത്തെഴുന്നേല്പിക്കുക! പണ്ട് ഒരു പത്രലേഖകന്‍ എന്നോട് ചോദിച്ചു: 'ജീവിതത്തില്‍ വലിയ തിരിച്ചടിയുണ്ടായാല്‍ ആത്മഹത്യയെക്കുറിച്ചാലോചിക്കുന്നയാളാണോ?' അന്ന് ഞാന്‍ പറഞ്ഞത് ഒരിക്കലുമില്ല എന്നാണ്. ഇത്രകൂടി പറഞ്ഞു: 'തിരിച്ചടിയുണ്ടായാല്‍ അതിജീവിക്കാന്‍ പറ്റും....

കേരള ജനതയെ ഞെട്ടിച്ച് വീണ്ടും മത്സ്യത്തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനത്തിന് ലഭിക്കുന്ന പ്രതിഫലം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു

പ്രളയത്തില്‍ അകപ്പെട്ട് വിറങ്ങലിച്ച് നിന്ന കേരളത്തെ ക്ഷണിക്കാതെ എത്തി കൈപിടിച്ച് കരക്കെത്തിച്ച മത്സ്യത്തൊഴിലാളികള്‍ വീണ്ടും കൈയ്യടി നേടുന്നു. രക്ഷാ പ്രവര്‍ത്തനത്തിന് മുഖ്യമന്ത്രി പ്രഖ്യാപിച്ച പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നാണ് മത്സ്യ തൊഴിലാളികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 5000 ഓളം മത്സ്യത്തൊഴിലാളികളാണ് പ്രളയത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ സ്വന്തം ഉപജീവന...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നലെ വരെ സംഭാവനയായി ലഭിച്ചത് 713. 92 കോടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തിങ്കളാഴ്ച വരെ സംഭാവനയായി ലഭിച്ചത് 713.92 കോടി രൂപ. donation.cmdrf.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് ഓണ്‍ലൈനായി പണമടയ്ക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതുവരെ 3.91 ലക്ഷം പേര്‍ ഓണ്‍ലൈനായി സംഭാവന നല്‍കി. 713.92 കോടി രൂപയില്‍ 132.68 കോടി രൂപ സിഎംഡിആര്‍എഫ് പേമെന്റ്...

കേരളത്തെ വിറപ്പിച്ച പ്രളയം സിനിമായാകുന്നു…!!! ‘കൊല്ലവര്‍ഷം 1193’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

കൊച്ചി: കേരളത്തെ വിറപ്പിച്ച 'മഹാപ്രളയം' സിനിമയാകുന്നു. നവാഗതനായ അമല്‍ നൗഷാദാണ് പ്രളയത്തെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്യുന്നത്. കഥയും തിരക്കഥയും ഒരുക്കിയതും അമല്‍ തന്നെയാണ്. കൊല്ലവര്‍ഷം 1193 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തിരുവോണത്തിന് അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു. 2015 ചെന്നൈ...

പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി തിരുവനന്തപുരത്തെത്തി; ചെങ്ങന്നൂരിലേക്ക് പുറപ്പെടും

തിരുവനന്തപുരം: കേരളത്തിലെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരുവനന്തപുരത്തെത്തി. അല്‍പ്പസമയത്തിനകം ചെങ്ങന്നൂരിലേക്ക് പുറപ്പെടും. ഇന്നും നാളെയുമാണ് രാഹുല്‍ ഗാന്ധിയുടെ കേരളാ സന്ദര്‍ശനം. പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാംപുകളും രാഹുല്‍ സന്ദര്‍ശിക്കും. ഹെലികോപ്റ്ററിലാണ് ചെങ്ങന്നൂരിലേക്കാണ് ആദ്യം പോവുക. ഒരു മണിക്കൂറോളം...

പ്രളയത്തിനിടെ ഞെട്ടിക്കുന്ന സംഭവം; 9 വയസുകാരനെ പിതൃസഹോദരന്‍ പുഴയില്‍ എറിഞ്ഞുകൊന്നു

മേലാറ്റൂര്‍: മലപ്പുറം മേലാറ്റൂര്‍ എടയാറ്റൂരില്‍ നിന്ന് കാണാതായ ഒമ്പതുവയസുകാരനെ പ്രളയത്തിനിടെ പുഴയില്‍ തള്ളിയിട്ടുകൊന്നതായി കണ്ടെത്തി. കുട്ടിയെ ആനക്കയം പാലത്തില്‍ നിന്ന് ജീവനോടെ കടലുണ്ടി പുഴയിലേക്ക് എറിഞ്ഞതായി പിതൃസഹോദരന്‍ വെളിപ്പെടുത്തി. പിതൃ സഹോദരന്‍ മുഹമ്മദിനൊപ്പം കുട്ടി ബൈക്കില്‍ പോകുന്നതിന്റെ ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. കുട്ടിയെ കാണാതായെന്ന...
Advertismentspot_img

Most Popular

G-8R01BE49R7