Tag: kerala flood

നമുക്കത് സാധിക്കും, നമുക്കേ സാധിക്കൂ… മമ്മൂട്ടിയ്ക്ക് പിന്നാലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി മോഹന്‍ലാല്‍

മമ്മൂട്ടിയ്ക്ക് പിന്നാലെ കേരളത്തിലെ മഹാപ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഒപ്പം നില്‍ക്കാന്‍ താനുമുണ്ടെന്ന് പ്രഖ്യാപിച്ച് നടന്‍ മോഹന്‍ലാലും. ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് നടന്‍ ഇക്കാര്യം വ്യക്തമാക്കിയത്. മോഹന്‍ലാലിന്റെ വാക്കുകള്‍ 'പ്രളയം കഴിഞ്ഞു. ഇനി ജീവിതം. തോല്‍ക്കാന്‍ മനസ്സിലാത്ത വീരന്മാരുടെ നാടാണ് എന്റെ കേരളം. ഒരു മലയാളി എന്ന...

പ്രളയക്കെടുതിയില്‍ രാഷ്ട്രീയം കലര്‍ത്തരുത്; മുഖ്യമന്ത്രിയുടെ കരങ്ങള്‍ക്ക് ശക്തി പകരുകയാണ് ചെയ്യേണ്ടതെന്ന് സലിംകുമാര്‍

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് അഭ്യര്‍ത്ഥിച്ച് നടന്‍ സലിംകുമാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ കരങ്ങള്‍ക്ക് ശക്തി പകരുകയാണ് ചെയ്യേണ്ടതെന്നും താരം പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എറണാകുളം ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് വൈപ്പിനില്‍ നല്‍കിയ ആദരിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയക്കെടുതിയില്‍ പ്രതിപക്ഷ നേതാവ് രമേശ്...

പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പോലീസ് സ്‌റ്റേഷനിലെ 50 ശതമാനം ഉദ്യോഗസ്ഥരും പങ്കാളികളാകണം; നിര്‍ദ്ദേശവുമായി ഡി.ജി.പി

തിരുവനന്തപുരം: കേരളത്തില്‍ പ്രളയം നേരിട്ട പ്രദേശങ്ങളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പോലീസ് പങ്കാളികളാകണമെന്ന നിര്‍ദേശവുമായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഓരോ പൊലീസ് സ്റ്റേഷനുകളിലേയും 50 ശതമാനം ഉദ്യോഗസ്ഥരെങ്കിലും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്ന് ബെഹ്റ വ്യക്തമാക്കി. പുനരധിവാസം, ശുചീകരണം, മെഡിക്കല്‍ ക്യാംപകളുടെ...

ഒറ്റത്തോര്‍ത്തുടുത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് എസ്.ഐ!!! രക്ഷപെടുത്തിയത് നൂറോളം പേരെ; ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

പെരുമ്പാവൂര്‍: ദുരന്തമുഖത്ത് ഒറ്റത്തോര്‍ത്തുടുത്ത് ഒരു മനുഷ്യന്‍. സുരക്ഷിത തീരത്തേക്ക് എത്തിച്ചത് നൂറോളം പേരെ. പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്ഐ ടി.എം സൂഫിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. വെള്ളം കയറിയ വീടുകളില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ വഞ്ചിയിലെത്തിയും നീന്തിക്കയറിയും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട അദ്ദേഹം പൊലീസ് ഉദ്യോഗസ്ഥനാണെന്ന്...

കേന്ദ്രത്തിനെതിരെ ആര്‍എസ്എസ് മുഖപത്രം കേസരി, വിവാദമായപ്പോള്‍ മുഖപ്രസംഗം നീക്കി:വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടെന്ന് വിശദീകരണം

കൊച്ചി: പ്രളയം ദുരിതത്തിലാക്കിയ കേരളത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണന രാഷ്ട്രീയ വൈര്യത്തിന്റെ ഭാഗമെന്ന് തുറന്നടിച്ച്ആര്‍എസ്എസ് മുഖപത്രം കേസരി. ഇത്രയും നാളും നമ്മള്‍ വിശ്വസിച്ച പ്രസ്ഥാനം നമ്മള്‍ മലയാളികളോട് കാണിക്കുന്ന അവഗണന ഇനിയും തുറന്നു പറഞ്ഞില്ലെങ്കില്‍ അത് ആത്മ വഞ്ചനയാകും എന്ന ആമുഖത്തോടെയാണ് കേസരി ലേഖനം ആരംഭിക്കുന്നത്....

500 കോടി അപര്യാപ്തം, കേരളത്തിന് 2000 കോടി അടിയന്തര സഹായം നല്‍കണം; യെച്ചൂരി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു

പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തരസഹായമായി 2000 കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്ത് നല്‍കി. കേന്ദ്രം പ്രഖ്യാപിച്ച 500 കോടിയുടെ സഹായം തീരെ അപര്യാപ്തമാണ്. 10 ലക്ഷം പേരാണ്...

2004 വരെ ഇന്ത്യ സഹായം സ്വീകരിച്ചിരിന്നു; വിദേശ രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കാന്‍ വ്യവസ്ഥയില്ലെന്ന വാദം തെറ്റ്

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കാന്‍ വ്യവസ്ഥയില്ലെന്ന വാദം തെറ്റ്. 2004വരെ ഇന്ത്യ വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിച്ചിരുന്നു. സഹായം നല്‍കാന്‍ ഏതെങ്കിലും വിദേശ രാജ്യം സന്നദ്ധമാകുകയാണെങ്കില്‍ സര്‍ക്കാരിന് സഹായം സ്വീകരിക്കാമെന്ന് 2016ലെ ദേശീയ ദുരന്തനിവാരണ നയത്തില്‍ വ്യക്തമാക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ നേരിട്ടല്ല...

കേരളത്തിലെ പ്രളയം അയ്യപ്പകോപം; ആര്‍.എസ്.എസ് ചിന്തകന് ചുട്ട മറുപടി

കേരളത്തിലെ പ്രളയത്തെ അയ്യപ്പ കോപമായി ചിത്രീകരിച്ച ആര്‍എസ്എസ് ചിന്തകന് ചുട്ട മറുപടിയുമായി തെന്നിന്ത്യന്‍ താരം സിദ്ധാര്‍ഥ്. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടായിരുന്നു ആര്‍എസ്എസ് ചിന്തകനും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഡയറക്ടറുമായ ഗുരുമൂര്‍ത്തിയുടെ വിവാദ പരാമര്‍ശനം. കേരളത്തിന്റെ പ്രളയത്തിന് കാരണം ശബരിമലയിലെ...
Advertismentspot_img

Most Popular

G-8R01BE49R7