Tag: ipl

സണ്‍റൈസേഴ്‌സിനെ മുക്കി ചെന്നൈ പ്ലേ ഓഫില്‍

പുണെ: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ തുടര്‍ച്ചയായുള്ള ജയക്കുതിപ്പിന് അന്ത്യം കുറിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐ.പി.എല്‍ പ്ലേ ഓഫില്‍. നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ച ഹൈദരാബാദിനെ എട്ടു വിക്കറ്റിനാണ് ചെന്നൈ തോല്‍പ്പിച്ചത്. ഹൈദരാബാദ് മുന്നോട്ടുവെച്ച 180 റണ്‍സ് വിജയലക്ഷ്യം ആറു പന്ത് ബാക്കി നില്‍ക്കെ...

റിഷഭ് പന്ത് വീണ്ടും ആഞ്ഞടിച്ചു, ബാംഗളൂരിന് 182 റണ്‍സ് വിജയലക്ഷ്യം

ന്യൂഡല്‍ഹി: ഐപിഎലില്‍ ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരേ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് 182 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് നേടി. ഒരിക്കല്‍ക്കൂടി റിഷഭ് പന്ത് ഡല്‍ഹിയെ മുന്നില്‍നിന്നു നയിച്ചപ്പോള്‍ സ്‌കോര്‍ 200 കടക്കുമെന്നു തോന്നിപ്പിച്ചിരുന്നെങ്കിലും...

പന്തിന്റെ കളി വെറുതെയായി; സണ്‍റൈസേഴ്‌സ് കുതിപ്പ് തുടരുന്നു

ന്യൂഡല്‍ഹി: ഐപിഎല്ലിലെ ഈ സീസണില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സ്വപ്‌നക്കുതിപ്പ് തുടരുന്നു. നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ച ഹൈദരാബാദ് സീസണിലെ ഒമ്പതാം വിജയം സ്വന്തമാക്കി. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ ഏഴു പന്ത് ബാക്കി നില്‍ക്കെ ഒമ്പത് വിക്കറ്റിനാണ് ഹൈദരാബാദ്...

ഐപിഎലില്‍ ഋഷഭ് കൊടുംകാറ്റ്, 63 പന്തില്‍ 126 റണ്‍സ്

ന്യൂഡല്‍ഹി: കാണികള്‍ക്ക് വെടിക്കെട്ട് സമ്മാനിച്ച് ഋഷഭ് പന്ത് നേടിയ അപരാജിത സെഞ്ച്വറിയുടെ കരുത്തില്‍ ഡല്‍ഹിക്ക് മികച്ച സ്‌കോര്‍. പേര് കേട്ട ഹൈദരാബാദ് ബൗളിംഗ് നിരയെ നിഷ്പ്രഭമാക്കിയായിരുന്നു ഋഷഭ് പന്തിന്റെ പ്രകടനം. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് ഋഷഭ് പന്ത് തന്റെ പേരില്‍...

അറിയാതെ പറ്റിപ്പോയതാണ് മാപ്പാക്കണം, ടീമിലെടുക്കണം; കോഹ്ലിയുടെ വിക്കറ്റെടുത്ത ജഡേജയുടെ പ്രതികരണം വൈറലാകുന്നു

മുംബൈ: വിരാട് കോഹ്ലിയുടെ വിക്കറ്റെടുത്തിട്ടും ആഘോഷിക്കാതെ അറിയാതെ പറ്റിപ്പോയതാണെന്ന മട്ടില്‍ ചൂളി നില്‍ക്കുന്ന രവീന്ദ്ര ജഡേജയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം. ജഡേജ എറിഞ്ഞ ആറാമത്തെ ഓവറിലെ ആദ്യ പന്തിലായിരുന്നു കോഹ്‌ലിയുടെ അവിശ്വസനീയമായ പുറത്താകല്‍. അതിവേഗത്തില്‍ കോഹ് ലിയുടെ ഓഫ്സൈഡിലേക്ക് വന്ന പന്ത് പ്രതിരോധിക്കാനാകാതെ ഇന്ത്യന്‍...

ഗെയ്ലിന് ആഞ്ഞുവീശി…..മുംബൈക്ക് 175 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലില്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ മുംബൈക്ക് വിജയലക്ഷ്യം 175 റണ്‍സ്. നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് 174 റണ്‍സ് നേടി. ഗെയ്ലിന്റെ അര്‍ധസെഞ്ച്വുറിയാണ് പഞ്ചാബിന് ഭേദപ്പട്ട സ്‌കോര്‍ സമ്മാനിച്ചത്. 40 പന്തുകളില്‍ നിന്നാണ് ഗെയിലിന്റെ അര്‍ധ സെഞ്ച്വുറി. ലോകേഷ് രാഹുല്‍ (24) കരുണ്‍...

ശ്രേയസ് കൊടുങ്കാറ്റ് ആഞ്ഞടിച്ചു,കൊല്‍ക്കത്തയ്ക്കെതിരേ ഡല്‍ഹിക്ക് കൂറ്റന്‍ സ്‌കോര്‍

ന്യൂഡല്‍ഹി: ഗൗതം ഗംഭീര്‍ സ്ഥാനമൊഴിഞ്ഞ ശേഷം ഡല്‍ഹിയുടെ കപ്പിത്താനായി ചുമതലയേറ്റ ശ്രേയസ് അയ്യരും ഇന്ത്യന്‍ ജൂനിയര്‍ പ്രതിഭാസം പൃഥ്വി ഷായുടെ ബാറ്റിങ് വെടിക്കെട്ടില്‍ കൊല്‍ക്കത്തയ്‌ക്കെതിരേ ഡല്‍ഹിക്ക് കൂറ്റന്‍ സ്‌കോര്‍. ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡയിത്തല്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി നാല്...

ലോകത്തെ ഏറ്റവും മികച്ച ഫിനിഷറെന്ന് ധോണിയെ പുകഴ്ത്തിയ പാക് ആരാധകയ്ക്ക് സംഭവിച്ചത്…

ഐപിഎല്‍ കഴിഞ്ഞ മത്സരത്തില്‍ ബംഗളൂരുവിനെതിരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ ധോണിയെ പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തിയത്. പഴയ ധോണിയുടെ സ്വതസിദ്ധമായ ശൈലിയിലേക്ക് മടങ്ങുന്ന രീതിയിലുള്ള പ്രകടനത്തിലൂടെയാണ് അവസാന ഓവറില്‍ അദ്ദേഹം ടീമിനെ വിജയിപ്പിച്ചത്. 34 പന്തില്‍ നിന്നും ഏഴ് സിക്‌സിന്റെയും അകമ്പടിയോടെയാണ് അദ്ദേഹം 70...
Advertismentspot_img

Most Popular