Tag: ipl

കേക്ക് മുറിക്കുന്നതിലല്ല… അവരുടെ കൂടുതല്‍ വിക്കറ്റുകള്‍ പോകുന്നതിലാണ് സന്തോഷം; ഐ.പി.എല്‍ വേദിയില്‍ കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ച് സച്ചിന്‍

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 45 ാം പിറന്നാളായിരുന്നു ഇന്നലെ. ഇന്നലെ നടന്ന മുംബൈ ഇന്ത്യന്‍സ്- സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരത്തിനിടയിലും ഐ.പി.എല്‍ അധികൃതര്‍ സച്ചിന്റെ പിറന്നാളാഘോഷം സംഘടിപ്പിച്ചിരുന്നു. ക്രിക്കറ്റ് ലോകത്തെ പല പ്രമുഖരും ക്രിക്കറ്റ് ദൈവത്തിന് ജന്മദിനാശംസകളുമായി രംഗത്തെത്തിയിരുന്നു. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ...

വീണ്ടും ധോണിയുടെ തന്ത്രം; ഹൈദരാബാദിനെ കുടുക്കിയ അവസാന നിമിഷം സംഭവിച്ചത്…

അവസാന ഓവറില്‍ ഹൈദരാബാദിന് വേണ്ടിയിരുന്നത് 19 റണ്‍സായിരുന്നു. പിന്നീടത് രണ്ട് ബോളില്‍ പത്ത് റണ്‍സെന്ന നിലയില്‍ വന്നപ്പോഴാണ് ധോണി ബ്രാവോയ്ക്ക് നേരെ നടന്നടുത്തത്. ആ സമയത്ത് ക്രീസിലുണ്ടായിരുന്ന റാഷിദിന് 5 റണ്‍സ് മാത്രമേ ഹൈദരാബാദിനായി എടുക്കാന്‍ സാധിച്ചുള്ളൂ. ഹൈദരാബാദിനെതിരായ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മത്സരം...

അവസാന പന്തില്‍ തോല്‍വി സമ്മതിച്ച് ഹൈദരാബാദ്, സൂപ്പര്‍ കിങ്ങ്‌സിന് 4 റണ്‍സിന്റെ വിജയം

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച യൂസഫ് പത്താനും റാഷിദ് ഖാനും വിജയം കൊണ്ടുവരുമെന്ന് തോന്നിച്ചെങ്കിലും അവസാന പന്തില്‍ നേടേണ്ടിയിരുന്ന 6 റണ്‍സ് നേടാന്‍ കഴിയാതെ ഹൈദരാബാദ് തോല്‍വിവഴങ്ങി ഐപിഎലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ മത്സവിരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന് 4 റണ്‍സിന്റെ വിജയം. 183 റണ്‍സ് വിജയലക്ഷ്യവുമായി...

സൂപ്പര്‍ താരത്തിന് പരിക്ക്; സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വന്‍ തിരിച്ചടി

ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സുമായി കൊമ്പുകോര്‍ക്കാന്‍ ഇറങ്ങുന്ന സണ്‍ റൈസേഴ്സ് ഹൈദരാബാദിന് വമ്പന്‍ തിരിച്ചടി. പരിക്കിനെ തുടര്‍ന്ന് ഓപ്പണിംഗ് ബാറ്റ്സ്മാന്‍ ശിഖര്‍ ധവാന്‍ ഇന്ന് കളിച്ചേക്കില്ലെന്ന് സൂചന. കിംഗ്സ് ഇലവന്‍ പഞ്ചാബുമായി നടന്ന കഴിഞ്ഞ മത്സരത്തിനിടെ കൈമുട്ടിന് പരിക്കേറ്റതാണ് താരം കളിക്കാന്‍ ഇറങ്ങാത്തതിന്റെ...

ഗെയില്‍ കൊടുംക്കാറ്റില്‍ കടപുഴകി കൊല്‍ക്കത്ത, പഞ്ചാബിന് ഒമ്പത് വിക്കറ്റ് ജയം

കൊല്‍ക്കത്ത: മഴയും ക്രിസ് ഗെയിലും കളിച്ച കളിയില്‍ കൊല്‍ക്കത്തയെ ഒമ്പത് വിക്കറ്റിന് കീഴടക്കിയ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് വിജയം. ഇതോടെ പഞ്ചാബ് ഐ.പി.എല്‍ പോയിന്റ് നിലയില്‍ ഒന്നാമതെത്തി. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഉയര്‍ത്തിയ 192 റണ്‍സിന്റെ വിജയലക്ഷ്യം ഡെക്ക്വര്‍ത്ത് ലൂയീസ് നിയമപ്രകാരം പഞ്ചാബ്...

ഗെയ് ലിന്റെ ഷൂ ലേസ് കെട്ടുന്ന ബ്രാവോ കൈയ്യടിച്ച് ആരാധകര്‍.. വിഡിയോ വൈറലാകുന്നു

ഗെയ് ലിന്റെ ഷൂലേസ് കെട്ടുന്ന ബ്രാവോ കൈയ്യടിച്ച് ആരാധകര്‍. ഐപിഎല്ലില്‍ ഇരുചേരിയിലുളള താരങ്ങള്‍ പരസ്പരം വൈരം മറന്ന് സൗഹൃദം പങ്കിടുന്നത് നിത്യ കാഴ്ചയാണ്. കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിങ്ങ്‌സും പഞ്ചാബും തമ്മിലുളള മത്സരത്തിനിടെയാണ് ക്രിക്കറ്റ് ലോകത്തിന്റെ ഹൃദയം കവര്‍ന്ന കാഴ്ച അരങ്ങേറിയത്....

ഐ.പി.എല്ലില്‍ അപൂര്‍വ്വ നേട്ടവുമായി ആരോണ്‍ ഫിഞ്ച്

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അപൂര്‍വ റെക്കോഡുമായി കിങ്സ് ഇലവന്‍ പഞ്ചാബ് താരം ആരോണ്‍ ഫിഞ്ച്. ഐ.പി.എല്ലില്‍ ഏഴ് വ്യത്യസ്ത ഫ്രാഞ്ചൈസികളുടെ ഭാഗമാകുന്ന ആദ്യ താരമാണ് ആരോണ്‍ ഫിഞ്ച്. ഇത്തവണ കിങ്‌സ് ഇലവന്‍ പഞ്ചാബാണ് ഓസീസ് താരത്തെ സ്വന്തമാക്കിയത്. മുമ്പ് രാജസ്ഥാന്‍ റോയല്‍സ്, ഡെല്‍ഹി ഡെയര്‍ഡെവിള്‍സ്,...

നരെയ‍്‍നും കുൽദീപും എറിഞ്ഞിട്ടു, കൊൽക്കത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നു കൂ​റ്റ​ൻ ​ജ​യം

ഐ​പി​എ​ലി​ലെ 13-ാം മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹി ഡെ​യ​ർ ഡെ​വി​ൾ​സി​നെ​തി​രേ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നു കൂ​റ്റ​ൻ വി​ജ​യം. 71 റ​ണ്‍​സി​നാ​ണ് കെ​കെ​ആ​ർ ഡെ​വി​ൾ​സി​നെ തു​ര​ത്തി​യ​ത്. വെ​സ്റ്റ് ഇ​ൻ​ഡീ​സ് ബാ​റ്റ്സ്മാ​ൻ ആ​ന്ദ്രെ റ​സ​ൽ ബാ​റ്റിം​ഗി​ൽ തി​ള​ങ്ങി​യ​പ്പോ​ൾ മ​റ്റൊ​രു വി​ൻ​ഡീ​സ് താ​രം സു​നി​ൽ ന​രെ​യ്ൻ ബൗ​ളിം​ഗി​ൽ ഡ​ൽ​ഹി​യു​ടെ ന​ടു​വൊ​ടി​ച്ചു. ആ​ദ്യം...
Advertismentspot_img

Most Popular