Category: World

സ്വന്തമായി ബിസിനസ് തുടങ്ങാന്‍ കന്യാകത്വം ലേലം ചെയ്ത് 26കാരി!!! പ്രതീക്ഷിക്കുന്നത് 10 കോടി രൂപ……

ലണ്ടന്‍: വിദേശരാജ്യങ്ങളില്‍ കാശിന് വേണ്ടി കന്യകാത്വം ലേലം അത്ര വലിയ സംഭവമൊന്നുമല്ല. വന്‍ തുകയ്ക്കാണ് കന്യാകാത്വം ലേലം ചെയ്യപ്പെടുന്നത്. ലണ്ടനിലെ 26കാരിയായി യുവതി തന്റെ കൂടെ കിടക്ക പങ്കിടണമെങ്കില്‍ 10 കോടി രൂപയാണ് ഏറ്റവും കുറഞ്ഞ തുകയായി ആവശ്യപ്പെടുന്നത്. ലണ്ടനില്‍ താമസിക്കുന്ന ജാസ്മിന്‍...

ഓസിസിന്റെ ചതി ആദ്യമായല്ല; ആഷസിലും പന്തില്‍ കൃത്രിമം നടത്തുന്നതിന്റെ വീഡിയോ പുറത്ത്

ലണ്ടന്‍: പന്തില്‍ കൃത്രിമം കാട്ടി നാണംകെട്ട ഓസ്‌ട്രേലിയന്‍ ടീം വീണ്ടും വിവാദക്കുകരുക്കില്‍. ജനുവരിയില്‍ നടന്ന ആഷസ് പരമ്പരയില്‍ ഓസീസ് താരങ്ങള്‍ മനഃപൂര്‍വം പന്തില്‍ കൃത്രിമത്വം കാട്ടിയെന്നാണ് ആരോപണം. കാമറൂണ്‍ ബാന്‍കോഫ്റ്റ് പന്തില്‍ കൃതൃമം കാട്ടാന്‍ വേണ്ടി പഞ്ചസാര ശേഖരിക്കുന്നതിന്റെ ദൃശ്യങ്ങളും ഇംഗ്ലീഷ് മാധ്യമങ്ങള്‍ പുറത്ത്...

25 പേരടങ്ങുന്ന അന്താരാഷ്ട്ര ബാങ്ക് കവര്‍ച്ചാ സംഘം അറസ്റ്റില്‍; ബാങ്കുകളുകളെ കബളിപ്പിച്ച് തട്ടിപ്പ് നടത്തിയത് ഇങ്ങനെ

യുഎഇ: അന്താരാഷ്ട്ര ബാങ്ക് കവര്‍ച്ചാ സംഘം ദുബൈയില്‍ അറസ്റ്റില്‍. തായ്‌ലാന്‍ഡ്, തായ്‌വാന്‍ സ്വദേശികളായ 25 അംഗ സംഘമാണ് പിടിയിലായത്. വിവിധ രാജ്യങ്ങളിലെ ബാങ്കുകളില്‍ നിന്നായി ഏകദേശം 32 ലക്ഷം ഡോളറാണ് ഇവര്‍ തട്ടിയെടുത്തത്. തായ്‌ലാന്‍ഡിലും വിവിധ ഏഷ്യന്‍ രാജ്യങ്ങളിലുമാണ് ഇവര്‍ കവര്‍ച്ച നടത്തിയത്. നാളുകളായി തട്ടിപ്പ്...

സുക്കര്‍ബര്‍ഗിന്റെ സമ്പത്തില്‍ ഒരാഴ്ചകൊണ്ട് 67,000 കോടി രൂപയുടെ ഇടിവ്…!!!

ഫെയ്സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സമ്പത്തില്‍ ഒരാഴ്ചകൊണ്ട് ഉണ്ടായത് 1,030 കോടി ഡോളറിന്റെ (67,000 കോടി രൂപ) ഇടിവ്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി കേംബ്രിജ് അനലിറ്റിക്ക എന്ന കമ്പനി നേട്ടമുണ്ടാക്കിയ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ഫെയ്സ്ബുക്കിന്റെ ഓഹരി വില കഴിഞ്ഞയാഴ്ച വന്‍തോതില്‍ ഇടിഞ്ഞിരുന്നു....

വിദ്യാര്‍ഥിനിയുമായുള്ള ചുംബന രംഗം വൈറലായി; അധ്യാപകന് എട്ടിന്റെ പണി കിട്ടി

വിദ്യാര്‍ത്ഥിയുമായുള്ള ചുംബന വീഡിയോ വൈറലായതോടെ അദ്ധ്യാപകന് കിട്ടയിത് എട്ടിന്റെ പണി. ചൈനയിലെ ഷാന്‍ക്‌സി പ്രവിശ്യയിലാണ് വിദ്യാര്‍ഥിനിയുമൊത്തുള്ള അധ്യാപകന്റെ ചുംബന വീഡിയോ പ്രചരിച്ചത്. വീഡിയോ വൈറലായതോടെ അധ്യാപകന്റെ പണിയും പോയി. സ്‌കൂളില്‍ ഇയാള്‍ പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥിനി ഇയാളുടെ വീട്ടില്‍ സ്വകാര്യ ട്യൂഷന് വന്നിരുന്നു. ഈ കുട്ടിയെ...

വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത

ഖത്തര്‍: വിദേശത്ത് തൊഴില്‍തേടുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഖത്തറില്‍ പുതിയ തൊഴിലവസരങ്ങള്‍ വരുന്നു. നിലിവില്‍ പൊതുസ്വകാര്യ മേഖലകളില്‍ 4000ത്തോളം പുതിയ തൊഴിലവസരങ്ങള്‍ ഉള്ളതായി ഭരണ നിര്‍വ്വഹണ വികസന തൊഴില്‍ സാമൂഹിക മന്ത്രാലയം അറിയിച്ചു. സ്വദേശിവത്കരണം ശക്തമാക്കിയ സാഹചര്യത്തില്‍ തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്കാണ് മുന്‍ഗണന ലഭിക്കുക എങ്കിലും...

ഫേസ്ബുക്ക് വിവരം ചോര്‍ത്തല്‍: കോംബ്രിജ് അനലിറ്റിക്കയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചു; മാര്‍ച്ച് 31നകം മറുപടി നല്‍കണം

ന്യൂഡല്‍ഹി: ഫെയ്സ്ബുക്കില്‍ നിന്ന് ഉപയോക്താക്കളുടെ വിവരം ചോര്‍ത്തിയ സംഭവത്തില്‍ ബ്രിട്ടീഷ് കമ്പനി കേംബ്രിജ് അനലിറ്റിക്കയ്ക്ക് കേന്ദ്രം നോട്ടീസ് അയച്ചു. വിവരങ്ങള്‍ ചോര്‍ത്തിയത് ഉപയോക്താക്കളുടെ സമ്മത പ്രകാരമാണോയെന്നു കേന്ദ്രം ചോദിക്കുന്നു. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയമാണ് ഇതു സംബന്ധിച്ച് കമ്പനിക്ക് നോട്ടീസ് നല്‍കിയത്. മാര്‍ച്ച് 31നകം...

മാലദ്വീപില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു

മാലെ: രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് മാലദ്വീപില്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പിന്‍വലിച്ചു. മാലദ്വീപില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിക്കിടെ കഴിഞ്ഞ മാസം അഞ്ചിനാണ് പ്രസിഡന്റ് അബ്ദുല്ല യമീന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 15 ദിവസത്തേക്കായിരുന്നു ആദ്യം അടിയന്തരാവസ്ഥ നിശ്ചയിച്ചിരുന്നത്. ഇത് പിന്നീട് പാര്‍ലമെന്റിന്റെ അനുവാദത്തോടെ യമീന്‍ ഒരു മാസത്തേക്കു...

Most Popular