Category: World

ഒടുവില്‍ കുറ്റസമ്മതം നടത്തി സുക്കര്‍ബര്‍ഗ്; ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി!!!

ലണ്ടന്‍: ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി ചോര്‍ത്തി നല്കിയെന്ന ആരോപണത്തില്‍ ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ കുറ്റസമ്മതം. തങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് സുക്കര്‍ബര്‍ഗ് തുറന്നുസമ്മതിച്ചു. കേംബ്രിജ് അനലിറ്റിക്കയുമായി നടന്ന ഇടപാടില്‍ വിശ്വാസ്യതാപ്രശ്‌നം സംഭവിച്ചെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കാര്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു. ഫെയ്സ്ബുക്ക്...

ഫുട്‌ബോള്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത… ലോകകപ്പ് കാണാന്‍ റഷ്യയില്‍ പോകാന്‍ വിസ വേണ്ട!!!

മോസ്‌കോ: ജൂണില്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മത്സരം കാണാന്‍ പോകുന്നവര്‍ക്ക് വിസ നിര്‍ബന്ധമില്ല. ലോകകപ്പ് ടിക്കറ്റുണ്ടെങ്കില്‍ ആരാധകര്‍ക്ക് റഷ്യയിലെത്തി കളി കണ്ട് മടങ്ങാം. ജൂണ്‍ നാലിനും ജൂലൈ 14നും ഇടയില്‍ റഷ്യയിലെത്തുന്നവര്‍ക്കാണ് ഈ ആനുകൂല്യം. ലോകകപ്പ് സംഘാടകര്‍ അവതരിപ്പിച്ച പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകള്‍...

കടല്‍ തീരത്ത് നഗ്നരായിരുന്ന് അവര്‍ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടി.. ചിത്രങ്ങള്‍

ഒരു വ്യത്യസ്തമായ ഒത്തുകൂടലിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രസവ ശേഷമുള്ള തങ്ങളുടെ ശരീരത്തില്‍ അഭിമാനം കൊള്ളുന്ന ഒരു കൂട്ടം അമ്മമാര്‍. അവര്‍ കടല്‍ത്തീരത്ത് ഒത്തുകൂടി തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടി. നഗ്‌നരായായിരുന്നാണ് ഇവര്‍ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നത്. അതേരീതിയില്‍ തന്നെ ഇവര്‍ ഫോട്ടോഷൂട്ടില്‍ പങ്കെടുക്കുകയും...

സ്ത്രീകള്‍ക്ക് കറുത്ത പര്‍ദ്ദയോ മൂടുപടമോ നിര്‍ബന്ധമില്ല; മാന്യമായ ഏതുവസ്ത്രവും തെരഞ്ഞെടുക്കാമെന്ന് സൗദി കിരീടാവകാശി

സ്ത്രീകള്‍ക്ക് കറുത്ത പര്‍ദ്ദയോ മൂടുപടമോ വേണമെന്ന് നിര്‍ബന്ധമില്ല, മാന്യമായ വസ്ത്രം ഏതെന്നു സ്ത്രീകള്‍ക്ക് തന്നെ തെരഞ്ഞെടുക്കാമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. സ്ത്രീ പുരുഷ വിവേചനം ഇനി ഉണ്ടാകില്ലെന്നും അദ്ദേഹം പറയുന്നു. മുഹമ്മദ് ബിന്‍ ആദ്യമായി അമേരിക്കന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍...

തെരഞ്ഞെടുപ്പില്‍ ട്രംപിനെ സഹായിച്ചത് വിനയായി; ഫേസ്ബുക്ക് ഓഹരികളില്‍ വന്‍ ഇടിവ്

വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ തെരഞ്ഞെടുപ്പുകാലത്ത് സഹായിച്ചതിനെ തുടര്‍ന്ന് വാള്‍സ്ട്രീറ്റില്‍ ഫെയ്സ്ബുക്കിന്റെ ഓഹരികള്‍ ഇടിഞ്ഞു. ഓഹരികള്‍ 7.7 ശതമാനമായാണ് ഇടിഞ്ഞത്. വ്യവസായ മാതൃകയ്ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന ഫെയ്സ്ബുക്കിന്റെ റിപ്പാര്‍ട്ടാണ് തിരിച്ചടിയായത്. ട്രംപിനുവേണ്ടി സ്വകാര്യതാ നിയമം ലംഘിച്ച് രാഷ്ട്രീയവിവര വിശകലന സ്ഥാപനമായ കേംബ്രിജ് അനലിറ്റിക്കയെ ഫെയ്സ്ബുക്...

അമരത്ത് കാല്‍നൂറ്റാണ്ട് തികയ്ക്കാന്‍ പുടിന്‍; 75 ശതമാനം വോട്ടുകള്‍ സ്വന്തമാക്കി പടയോട്ടം

മോസ്‌കോ: റഷ്യയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പകുതിയോളം വോട്ടുകള്‍ എണ്ണിയപ്പോള്‍തന്നെ ജയമുറപ്പിച്ച് പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ (65). തുടര്‍ച്ചയായി രണ്ടാം തവണയും പ്രസിഡന്റാകുന്നതോടെ, നാലുതവണയായി അധികാരക്കസേരയില്‍ പുടിന്‍ കാല്‍നൂറ്റാണ്ടു തികയ്ക്കും. 75 ശതമാനത്തോളം വോട്ടുകള്‍ സ്വന്തമാക്കിയാണ് പുടിന്റെ പടയോട്ടം. മത്സരത്തിന്റെ ഒരു ഘട്ടത്തിലും പുടിനു കാര്യമായ വെല്ലുവിളി...

മലയാളി വിദ്യാര്‍ഥിനി ജിദ്ദയില്‍ നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ചു….

ജിദ്ദ: ജിദ്ദയില്‍ മലയാളി വിദ്യാര്‍ഥിനി നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ചു. അല്‍ ശര്‍ഖ് ഫര്‍ണിച്ചര്‍ എന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ കളരാന്തിരി അബ്ദുല്‍ ലത്തീഫിന്റെ മകള്‍ ഫിദ (14) ആണ് മരിച്ചത്. കെ എം സി സി കൊടുവള്ളി മണ്ഡലം കുടുംബസംഗമം നടക്കുന്നതിനിടെ, വിശ്രമകേന്ദ്രത്തിലെ നീന്തല്‍ക്കുളത്തില്‍ കൂട്ടുകാരോടൊപ്പം നീന്തുന്നതിനിടെയാണ്...

കുവൈത്തിലെ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍

കുവൈത്ത് സിറ്റി: പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയതോടെ കുവൈത്തിലെ ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ ജോലി നഷ്ടമാകുമെന്ന ആശങ്കയില്‍. താമസാനുമതി (ഇഖാമ) പുതുക്കാന്‍ കുവൈത്ത് സൊസൈറ്റി ഓഫ് എന്‍ജിനീയേഴ്‌സി (കെഎസ്ഇ) ന്റെ എന്‍ഒസി നിര്‍ബന്ധമാക്കിയതാണു വ്യവസ്ഥകളില്‍ ഒന്ന്. ഇന്ത്യയിലെ നാഷനല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷനില്‍ (എന്‍ബിഎ) റജിസ്റ്റര്‍ ചെയ്ത...

Most Popular