Category: World

പ്രവാസികള്‍ നടത്തുന്ന പണമിടപാടിന് നികുതി; കടുത്ത തീരുമാനങ്ങളുമായി കുവൈത്ത്….

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികള്‍ നടത്തുന്ന പണമിടപാടിന് നികുതി ഈടാക്കുന്നതിന് കുവൈത്ത് ധനകാര്യ സാമ്പത്തിക വകുപ്പ് കമ്മറ്റിയുടെ അംഗീകാരം. കമ്മറ്റി ചെയര്‍ പേഴ്സണ്‍ സലാ ഖോര്‍ഷദാണ് ഇക്കാര്യം അറിയിച്ചത്. കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്കും ഇത് ബാധകമാണ്. നികുതി ചുമത്തുന്നതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് കമ്മറ്റി അംഗീകരിച്ചു. 99...

നിയന്ത്രണം നഷ്ടപ്പെട്ടു; ചൈനീസ് ബഹിരാകാശ നിലയം ഭൂമിയില്‍ പതിച്ചു

ബീജിങ്: ചൈനീസ് ബഹിരാകാശ നിലയം ടിയാന്‍ഗോങ് -1 ദക്ഷിണ പസഫിക്കില്‍ പതിച്ചു. നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്നാണ് ഇങ്ങനെ സംഭവിച്ചത്. ഏഴു ടണ്‍ ഭാരമുള്ള നിലയത്തിന്റെ ഭൂരിഭാഗവും ഭൗമാന്തരീക്ഷവുമായുള്ള ഘര്‍ഷണത്തില്‍ കത്തിത്തീര്‍ന്നിട്ടുണ്ട്. എന്നാലും ഇന്ധനടാങ്ക്, റോക്കറ്റ് എന്‍ജിന്‍ തുടങ്ങിയ കട്ടികൂടിയ ഭാഗങ്ങള്‍ പൂര്‍ണമായി കത്തിത്തീരില്ല. 2011...

ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്….

സാന്‍ഫ്രാന്‍സിസ്‌കോ: ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ ശൃംഖലയായ ഫെയ്‌സ്ബുക്കിലെ വ്യാജവാര്‍ത്തകളും കബളിപ്പിക്കലും തടയുന്നതിനായി ഉപയോക്താക്കളുടെ ചിത്രങ്ങളുടേയും വീഡിയോകളുടെയും വസ്തുതാ പരിശോധന ഫെയ്‌സ്ബുക്ക് ആരംഭിച്ചു. വെള്ളിയാഴ്ചയാണ് ഫെയ്സ്ബുക്ക് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ അമേരിക്കന്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ച വ്യാജ വാര്‍ത്തകളും വ്യാജ പരസ്യങ്ങളും ഫെയ്‌സ്ബുക്ക് പോസ്റ്റുകളുമെല്ലാം ഫെയ്‌സ്ബുക്കിനെതിരെ...

ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ പോയ മലയാളികള്‍ കൊല്ലപ്പെട്ടു; മരിച്ചവരില്‍ പിഞ്ചുകുഞ്ഞും

കാസര്‍ഗോഡ്: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടനയില്‍ ചേരാനായി കാസര്‍ഗോഡ് നിന്നും നാടുവിട്ട മലയാളികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കാസര്‍ഗോഡ് പടന്ന, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും അഫ്ഗാന്‍ വഴി സിറിയയിലേക്ക് പോയവരാണ് മരണമടഞ്ഞതായി സ്ഥിരീകരണം വന്നത്. അമേരിക്കന്‍സേന നടത്തിയ ബോംബാക്രമണത്തില്‍ ഇവര്‍ കൊല്ലപ്പെട്ടതായി ഇന്റലിജന്റ്സിന് വിവരം കിട്ടി. ഇവരേക്കുറിച്ച്...

ഉപഭോക്താക്കള്‍ക്ക് സൗകാര്യത സംരക്ഷിക്കാന്‍ കൂടുതല്‍ ഫീച്ചറുമായി ഫേസ്ബുക്ക്

കേംബ്രിജ് അനലിറ്റിക്ക വിവാദങ്ങള്‍ക്കു പിന്നാലെ സ്വകാര്യത സംരക്ഷിക്കാന്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളുമായി ഫെയ്‌സ്ബുക്ക്. ഔദ്യോഗിക ബ്ലോഗിലൂടെയാണ് പുതിയ ചില ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്ത കാര്യം ഫെയ്‌സ്ബുക്ക് അറിയിച്ചത്. യൂറോപ്യന്‍ യൂണിയന്റെ വിവരസംരക്ഷണനിയമം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള മാറ്റങ്ങളാണിതെന്ന് കമ്പനിയുടെ വിശദീകരണം. നയങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത എത്രയാണെന്ന് കഴിഞ്ഞ...

ഇന്റര്‍വ്യൂവിനെത്തിയ യുവതിയോട് ആദ്യം കാപ്പി ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടു… തുടര്‍ന്ന് പിന്നീലൂടെ വന്ന് കവിളില്‍ ചുംബിച്ചു!!! ഇന്ത്യന്‍ വ്യവസായി പിടിയില്‍….

ദുബൈ: ഇന്റര്‍വ്യൂവിനെത്തിയ ഫിലിപ്പൈന്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ ഇന്ത്യന്‍ വ്യവസായിക്കെതിരായ വിചാരണ ആരംഭിച്ചു. ദുബൈയിലാണ് അല്‍ റഫയില്‍ വെച്ചാണ് സംഭവം നടന്നത്. അഭിമുഖത്തിനെത്തിയ യുവതിയോട് വ്യവസായി കാപ്പി ഉണ്ടാക്കാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് യുവതിയെ ചുംബിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് പരാതി. സ്വന്തമായി കമ്പനി നടത്തുന്ന...

നീണ്ട ഇടവേളയ്ക്ക് ശേഷം മലാല പാക് മണ്ണില്‍ തിരിച്ചെത്തി; സുരക്ഷ ശക്തമാക്കി, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കും

ഇസ്ലാമാബാദ്: നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ് സായ് നീണ്ട ഇടവേളയ്ക്ക് ശേഷം പാകിസ്താനില്‍ തിരിച്ചെത്തി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി,ഉന്നമനത്തിനായി വാദിച്ചതിന് താലിബാന്‍ ഭീകരരുടെ കൈയില്‍നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ശേഷം ആദ്യമായാണ് മലാല പാകിസ്താനിലെത്തുന്നത്. പാക് പ്രധാനമന്ത്രി ഷാഹിദ് അബ്ബാസിയുമായി മലാല കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആറു...

കേംബ്രിഡ്ജ് അനലിറ്റിക്ക കോണ്‍ഗ്രസുമായി സഹകരിച്ചു, വെളിപ്പെടുത്തലുമായി മുന്‍ ജീവനക്കാരന്‍

ലണ്ടന്‍: ഫെയ്സ്ബുക്കിലൂടെ വിവരങ്ങള്‍ ചോര്‍ത്തിയ കേംബ്രിഡ്ജ് അനലിറ്റിക്ക കോണ്‍ഗ്രസുമായി സഹകരിച്ചെന്ന് വെളിപ്പെടുത്തല്‍. മുന്‍ ജീവനക്കാരന്‍ ക്രിസ്റ്റഫര്‍ വെയ്ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കേംബ്രിഡ്ജ് അനലിറ്റിക്കയുമായി ബന്ധപ്പെട്ട രാഷ്ട്രീയപാര്‍ട്ടി കോണ്‍ഗ്രസ് ആണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും എല്ലാത്തരത്തിലുമുള്ള പ്രവര്‍ത്തനവും അവര്‍ക്കുവേണ്ടി നടത്തിയിട്ടുണ്ടെന്നും വൈലി പറയുന്നു. ഇന്ത്യയൊട്ടാകെ പൊതുവായല്ല...

Most Popular