Category: NEWS

അധികം വൈകാതെ പെട്ടന്ന് നാം അക്കാര്യം അറിയും…; ധോണിയെക്കുറിച്ച് ഹര്‍ഷ ഭോഗ്‌ലെ

കുറച്ചു കാലമായി ധോണിയുടെ വിരമിക്കലുമായി യാതൊരു വിവരവും റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല. ഇപ്പോഴിതാ പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ ധോണിയുടെ വിരമിക്കലിനെ കുറിച്ച് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുന്നു. ഇന്ത്യന്‍ ജഴ്‌സിയില്‍ കളിക്കാന്‍ ഇനിയും ധോണിക്ക് മോഹമുണ്ടെന്ന് തോന്നുന്നില്ലെന്ന് ഭോഗ് ലെ പറഞ്ഞു. സെപ്റ്റംബര്‍–ഒക്ടോബറിലോ, ഒക്ടോബര്‍നവംബറിലോ നടക്കേണ്ട...

ഒരു കൊറോണ പ്രണയകഥ; ഐസോലേഷനില്‍ നിന്നും കാമുകിയെ കാണാന്‍ യുവാവ് മുങ്ങി; പിന്നീട് സംഭവിച്ചത്…

കൊറോണ വ്യാപനം തടയാന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പലരും ഒറ്റപ്പെട്ടു കഴിയുകയാണ്. ഉറ്റവരെ കാണാനാകാതെ പലരും വെപ്രാളപ്പെടുന്നുണ്ട്. ഇത്തരത്തില്‍ ഒരു സംഭവമാണ് ഇവിടെ പറയുന്നത്… ഐസോലേഷനില്‍ നിന്നും മുങ്ങി കാമുകിയെ കാണാന്‍ പോയ യുവാവിനെ പൊലീസ് പിടികൂടി. തമിഴ്‌നാട്ടിലാണ് ഇങ്ങനെയൊരു സംഭവം നടന്നത്. തുടര്‍ന്ന് യുവാവിനെയും...

ലോക്ഡൗണ്‍ ലംഘിച്ച് കൂട്ടുകൂടി; യതീഷ് ചന്ദ്ര കൊടുത്ത ശിക്ഷ വൈറല്‍…

കൊറോണ വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചവര്‍ക്ക് പരസ്യശിക്ഷ. കണ്ണൂരില്‍ വളപട്ടണം സ്‌റ്റേഷന്‍ പരിധിയിലെ അഴീക്കലില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നിരത്തിലിറങ്ങിയവരെ പോലീസ് ഏത്തമിടീപ്പിച്ചു. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലാണ് നിര്‍ദേശങ്ങള്‍ ലംഘിച്ചവരെ ഏത്തമിടീപ്പിച്ചത്. ശനിയാഴ്ച രാവിലെ...

കൊറോണ ബാധിതനായ ഡിബാല പറയുന്നു…അഞ്ചു മിനിറ്റ് അനങ്ങിയാല്‍ ശ്വാസം കിട്ടാതെ വലഞ്ഞുപോകും

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഇറ്റാലിയന്‍ ക്ലബ് യുവെന്റസിന്റെ അര്‍ജന്റീന താരം പൗലോ ഡിബാല അസുഖം ഉണ്ടായപ്പോല്‍ ഉള്ള ബുദ്ധിമുട്ടുകളെ കുറിച്ച് വിവരിച്ച് രംഗത്ത്. ശ്വാസമെടുക്കാന്‍ കഠിനമായ ബുദ്ധിമുട്ടാണ് ഇക്കാലത്ത് നേരിട്ടതെന്ന് ഡിബാല വെളിപ്പെടുത്തി. ഇതെല്ലാം മാറി ഇപ്പോള്‍ വളരെയധികം ഭേദപ്പെട്ടു. തനിക്കൊപ്പം വൈറസ്...

കൊറോണയെ തടയാന്‍ യുഎഇ ചെയ്യുന്നത് ഇതാണ്…

യുഎഇയില്‍ രണ്ടാമത്തെ ദിവസവും അണുനശീകരണം വിജയകരമായി പൂര്‍ത്തിയാക്കി. പൊതുസ്ഥലങ്ങളിലും ദുബായ് മെട്രോയിലും അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലും രാത്രി 8 മുതല്‍ പുലര്‍ച്ചെ ആറ് വരെയായിരുന്നു കോവിഡ്–19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള അണുനശീകരണം. ഈ സമയം പൊതുജനം പുറത്തിറങ്ങുകയോ വാഹനങ്ങള്‍ നിരത്തില്‍ പ്രവേശിക്കുകയോ ഉണ്ടായില്ല. കൊറോണ വൈറസ്...

രക്ഷപെടുത്താന്‍ പരമാവധി ശ്രമിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കില്ല

ഒടുവില്‍ കേരളം ആശങ്കപ്പെട്ടതുപോലെ തന്നെ സംഭവിച്ചു. സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ച് മരണം സംഭവിച്ചിരിക്കുന്നു. മരിച്ച വ്യക്തിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ പറഞ്ഞു. രോഗിയെ രക്ഷപ്പെടുത്താന്‍ പരമാവധി ശ്രമിച്ചെന്ന് മന്ത്രി അറിയിച്ചു. തീവ്രമായ ആരോഗ്യപ്രശ്‌നങ്ങള്‍ സ്ഥിതി സങ്കീര്‍ണമാക്കി. ...

കേരളത്തിലെ കൊറോണ മരണം; നാല് പേര്‍ കൂടി ഇതേ അവസ്ഥയില്‍

സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ച് മരിച്ച വ്യക്തിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ. രോഗിയെ രക്ഷപ്പെടുത്താന്‍ പരമാവധി ശ്രമിച്ചെന്ന് മന്ത്രി അറിയിച്ചു. തീവ്രമായ ആരോഗ്യപ്രശ്‌നങ്ങള്‍ സ്ഥിതി സങ്കീര്‍ണമാക്കി. ഈ അവസ്ഥയിലൂടെ കടന്നു പോകുന്ന നാലു പേര്‍ കൂടി ഉണ്ടെന്ന്...

രണ്ട് റോഡുകള്‍ മാത്രം തുറക്കാം; രോഗികള്‍ വരരുത്; കേരളത്തിന് മുന്നില്‍ നിബന്ധനകളുമായി കേന്ദ്രമന്ത്രി

കര്‍ണാടകത്തില്‍ നിന്നുള്ള രണ്ടു പ്രധാന റോഡുകളില്‍മാത്രം ഗതാഗതം അനുവദിക്കുമെന്നു കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ ഗൗഡ. മൈസൂരു – ബാവലി, ചാമരാജ്‌നഗര്‍ റോഡുകളിലൂടെ ഗതാഗതം അനുവദിക്കും. കര്‍ണാടക മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമായും ഇക്കാര്യം സംസാരിച്ചു. മാക്കൂട്ടം റോഡ് തുറക്കില്ല. കരിഞ്ചന്തക്കാര്‍ മാത്രം ഉപയോഗിക്കുന്ന വഴിയാണ് ഇത്....

Most Popular

G-8R01BE49R7