Category: NEWS

കൊവിഡിൽ മരണം 30,000 കടന്നു; പാക്കിസ്ഥാനിലും റഷ്യയിലും രോഗികളുടെ എണ്ണം കൂടുന്നു

കൊവിഡിൽ വിറങ്ങലിച്ച് ലോകം. ആഗോള കൊവിഡ് മരണസംഖ്യ 30,000 കടന്നിരിക്കുകയാണ്. അതേ സമയം 6,63,168 പേരാണ് ഇന്നലെ വരെ ലോകത്ത് കൊവിഡ് ബാധിതരായത്. സുഖം പ്രാപിച്ചവരുടെ എണ്ണം ഒന്നര ലക്ഷത്തോട് അടുക്കുന്നു. അതേ സമയം അമേരിക്കയിൽ മാത്രം രോഗ ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലധികം...

പാലക്കാട് കൊറോണ സ്ഥിരീകരിച്ചയാളുടെ മകനായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ പരിശോധന ഫലം പുറത്ത്

പാലക്കാട് : പാലക്കാട് കാരക്കുറിശ്ശിയില്‍ കൊറോണ സ്ഥിരീകരിച്ചയാളുടെ മകനായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് പ്രാഥമിക പരിശോധനയില്‍ കൊറോണ ബാധയില്ലെന്ന് കണ്ടെത്തി. ഇയാളുടെ സാമ്പിള്‍ വീണ്ടും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പാലക്കാട് രണ്ടാമത് രോഗം സ്ഥിരീകരിച്ച ആളാണ് ഉംറ കഴിഞ്ഞെത്തിയ കാരാക്കുറുശ്ശി സ്വദേശിക്കാണ്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ...

മലയാളി നഴ്‌സ് കുവൈത്തില്‍ മരിച്ചവിവരമറിഞ്ഞ് അമ്മ ഹൃദയാഘാതംമൂലം മരിച്ചു

കുവൈറ്റ്: മകന്റെ വേര്‍പാടിന്റെ വാര്‍ത്തയറിഞ്ഞ അമ്മയും ഹൃദയാഘാതംമൂലം മരിച്ചു. അദാന്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് ആയിരുന്ന മാവേലിക്കര കൊല്ലകടവ് കടയിക്കാട് രഞ്ജു സിറിയക് (38) ആണ് കുവൈത്തില്‍ ഹൃദയാഘാതംമൂലം മരിച്ചത് . വിവരം അറിഞ്ഞ മാതാവ് കുഞ്ഞുമോള്‍ നാട്ടിലും ഹൃദയാഘാതം മൂലം...

കോടികള്‍ ഉണ്ടായാല്‍ മാത്രം പോരാ…കൊടുക്കാനുള്ള മനസും ഉണ്ടാവണം..രത്തന്‍ ടാറ്റയെപോലെ

ന്യൂഡല്‍ഹി: കോടികള്‍ ഉണ്ടായാല്‍ മാത്രം പോരാ…കൊടുക്കാനുള്ള മനസും ഉണ്ടാവണം. രത്തന്‍ ചാറ്റടെപോലെ. കൊറോണ നെതിരായ പോരാട്ടത്തിന് 500 കോടി രൂപയാണ്് ടാറ്റ ട്രസ്റ്റ് നല്‍കിയിരിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കുള്ള വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍, കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ചികിത്സക്കായി...

റാപ്പിഡ് ടെസ്റ്റ്: പതിനായിരം കിറ്റുകള്‍ സൗജന്യമായി എത്തിക്കുമെന്ന് അന്‍വര്‍ സാദത്ത്

കൊച്ചി: സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ കൊറോണ വേഗത്തില്‍ പരിശോധിച്ചറിയാന്‍ സാധിക്കുന്ന റാപ്പിഡ് ടെസ്റ്റിനുള്ള പതിനായിരം കിറ്റുകള്‍ കുവൈത്തില്‍ നിന്ന് സൗജന്യമായി എത്തിക്കുമെന്ന് ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്. ഇക്കാര്യം റാപ്പിഡ് ടെസ്റ്റ് വിജയകരമായി പരീക്ഷിച്ച കുവൈത്തിലെ കമ്പനിയുമായി സംസാരിച്ചെന്നും കിറ്റുകള്‍ എത്തിക്കാന്‍ സ്‌പോണ്‍സര്‍മാരെ...

രോഗികൾക്ക് ചികിത്സ നിഷേധിക്കുന്ന സ്വകാര്യ ആശുപത്രികൾക്കെതിരെ നടപടി

ചുമയും പനിയുമായി എത്തുന്ന രോഗികൾക്ക് ചികിത്സ നിഷേധിക്കുകയും മെഡിക്കൽ കോളേജിലേക്ക് തള്ളിവിടുകയും ചെയ്യുന്ന സ്വകാര്യ ആശുപത്രികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് മുന്നറിയിപ്പ് നൽകി. ഭൂരിഭാഗം സ്വകാര്യ ആശുപത്രികളും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് പ്രവർത്തിക്കുന്നതെങ്കിലും ചില ആശുപത്രികളെ കുറിച്ച് പരാതി ലഭിച്ചിട്ടുണ്ട്. രോഗികൾക്ക് കോവിഡ് ലക്ഷണങ്ങൾ...

കൊറോണ അറിയാന്‍ ഇനി റാപ്പിഡ് ടെസ്റ്റ് ; എന്താണ് റാപ്പിഡ് ടെസ്റ്റ്?

തിരുവനന്തപുരം: കൊറോണ പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്നറിയാന്‍ റാപ്പിഡ് ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്. റാപ്പിഡ് ടെസ്റ്റ് ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രിയും ശനിയാഴ്ച വ്യക്തമാക്കി. അതിവേഗം ഫലം അറിയാന്‍ സാധിക്കുമെന്നതാണ് റാപ്പിഡ് ടെസ്റ്റിന്റെ പ്രധാന പ്രത്യേകത. നിലവില്‍...

കൊറോണ; ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി സംഭാവന നല്‍കി സൂപ്പര്‍ സ്റ്റാര്‍

രാജ്യം കൊറോണ വൈറസറ വ്യാപനം തടയാനുളള തീവ്രപരിശ്രമങ്ങളിലാണ്. അതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി 21 ദിവസം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊറോണയെ പ്രതിരോധിക്കാനായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങളുടെ ഉദാരമായ സംഭാവന നരേന്ദ്ര മോദി തേടിയിരുന്നു. ഇപ്പോള്‍ ബോളിവുഡ് നടന്‍ അക്ഷയ്കുമാര്‍ സംഭാവന നല്‍കുകയാണെന്ന്...

Most Popular

G-8R01BE49R7