Category: NEWS

കൊറോണ പരിശോധിച്ച് ഫലം അറിയാന്‍ അഞ്ച് മിനിറ്റ് മതി…!!!

ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതര്‍ ഉള്ളത് ഇപ്പോള്‍ അമേരിക്കയിലാണ്. ഒരുലക്ഷത്തോളം പേര്‍ക്ക് യുഎസില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നു. ഇതിനിടെ അഞ്ചു മിനിറ്റ് കൊണ്ട് കൊറോണ പരിശോധന ഫലം ലഭിക്കുന്ന കണ്ടുപിടുത്തം നടത്തിയിരിക്കുകയാണ് ഇവിടെ. കയ്യിലെടുക്കാവുന്ന യന്ത്രം ഉപയോഗിച്ച് കൊറോണ പോസിറ്റീവ് ആയ ആളുടെ...

കൊറോണയില്‍ വിറച്ച് അമേരിക്ക; ഒരു ദിവസം 16000 പുതിയ രോഗികള്‍; മഹാമാരി ഏറ്റവും കൂടുതല്‍ യുഎസില്‍

അമേരിക്കയില്‍ ഒറ്റദിവസം പതിനാറായിരത്തില്‍പ്പരം ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം ഒരുലക്ഷത്തോടടുത്തതോടെ മഹാമാരി ബാധിച്ചവര്‍ ഏറ്റവുമധികം അമേരിക്കയില്‍. ലോകത്താകെ മരിച്ചവരുടെ എണ്ണം വെള്ളിയാഴ്ച ഇരുപത്താറായിരത്തിലധികമായി. ഏറ്റവുമധികം ആളുകള്‍ മരിച്ച ഇറ്റലിയില്‍ 919പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 9134 ആയി. രോഗബാധിതരുടെ എണ്ണത്തിലും ഇറ്റലി ചൈനയെ മറികടന്നു. വ്യാഴാഴ്ചവരെ...

കേരളത്തില്‍ ആദ്യത്തെ കൊറോണ മരണം

കൊച്ചി: സംസ്ഥാനത്ത് കൊറോണ ബാധിച്ച എറണാകുളം സ്വദേശി മരിച്ചു. 69കാരനായ എറണാകുളം മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശി യാക്കൂബ് സേട്ടാണ് മരിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിരിക്കെയാണ് മരണം. ദുബായില്‍നിന്ന് ഇദ്ദേഹം എത്തിയത് മാര്‍ച്ച് 16നാണ്. 22ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഇയാളുടെ ഭാര്യയും രോഗബാധിതയാണ്....

കൊറോണ ബാധിച്ച മാധ്യമ പ്രവര്‍ത്തകനെതിരേ കേസ്

മധ്യപ്രദേശ് മുന്‍ മുഖ്യന്ത്രി കമല്‍നാഥിന്റെ പത്രസമ്മേളനത്തില്‍ പങ്കെടുത്ത കൊറോണ സ്ഥിരീകരിച്ച മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തു. ഇയാളുടെ മകള്‍ യുകെയില്‍ നിന്ന് മടങ്ങിയെത്തിയിരുന്നു. തുടര്‍ന്ന് ഇയാള്‍ ക്വാറന്റൈനില്‍ പ്രവേശിക്കാതെയാണ് പത്രസമ്മേളനത്തില്‍ പങ്കെടുത്തത്. മാര്‍ച്ച് 20ന് രാജി പ്രഖ്യാപിക്കുന്നതിനായി കമല്‍നാഥ് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് ഇയാള്‍ പങ്കെടുത്തത്. ഇതിന് രണ്ടു ദിവസം...

കൊറോണ പ്രതിരോധം കൊച്ചി തെരുവുകളിലേക്കും; 350 പേരെ ക്യാമ്പിലേക്ക് മാറ്റി

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊച്ചിയില്‍ തെരുവില്‍ കഴിഞ്ഞിരുന്ന സ്ത്രീകളും കുട്ടികളുമടക്കം മുന്നൂറ്റി അമ്പതോളം പേരെ ക്യാമ്പിലേക്ക് മാറ്റി. വെള്ളിയാഴ്ച രാത്രി തന്നെ തെരുവില്‍ കഴിഞ്ഞിരുന്നവരെ എസ് ആര്‍ വി ഹൈസ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു. സബ് കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങിന്റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി....

കൈവിട്ടു പോകുമോ..? കാസര്‍ഗോഡ് വിദ്യാര്‍ഥിനിക്കും കൊറോണ; സഹപാഠികളെല്ലാം നിരീക്ഷണത്തില്‍ കഴിയണം

കാസര്‍കോട് പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് കൊറോണ സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്ററി സ്‌കൂളില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. വ്യാഴാഴ്ച മൂന്നു പേര്‍ക്ക് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ ഒരാളുടെ മകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് പത്ത് എഫ് ഡിവിഷനിലാണ് കുട്ടി പഠിക്കുന്നത്. എന്നാല്‍ പത്ത്...

മുഖ്യമന്ത്രിയുടെ കത്തില്‍ ഉടന്‍ നടപടി; കര്‍ണാടകയ്ക്ക് തിരിച്ചടി; അതിര്‍ത്തികള്‍ അടയ്ക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

അതിര്‍ത്തികള്‍ അടയ്ക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം. തലശ്ശേരി കൂര്‍ഗ് പാതയിലെ കര്‍ണാടക അതിര്‍ത്തി അടച്ച നടപടി ഒഴിവാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. നടപടി ഉറപ്പാക്കാന്‍ കര്‍ണാടക ബിജെപി നേതാവ് സദാനന്ദ ഗൗഡയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലേക്കുള്ള ചരക്കുനീക്കത്തിന്റെ പ്രധാനപ്പെട്ട പാതയാണ്...

ഹോസ്റ്റല്‍ പൂട്ടി; ലോക് ഡൗണില്‍ പെട്ട പെണ്‍കുട്ടി സുഹൃത്തിന്റെ വീട്ടിലേക്ക് പോയി; പീന്നീട് സംഭവിച്ചത് കൂട്ടബലാത്സംഗം

രാജ്യമെങ്ങും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിവിധ വാര്‍ത്തകള്‍ ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇപ്പോള്‍ ജാര്‍ഖണ്ഡില്‍ നിന്ന് പുറത്തുവരുന്നത് ലോക്ഡൗണില്‍പെട്ട പതിനാറുകാരി കൂട്ടബലാല്‍സംഗത്തിനിരയായി. സുഹൃത്ത് ഉള്‍പ്പെടെ ഒന്‍പതു പേര്‍ ധുംകയില്‍ അറസ്റ്റില്‍. ഹോസ്റ്റല്‍ പൂട്ടിയതിനെത്തുടര്‍ന്ന് സുഹൃത്തിനൊപ്പം വീട്ടിലേക്കു പോയ പെണ്‍കുട്ടിയാണ് ബലാല്‍സംഗത്തിനിരയായത്. വഴിയില്‍...

Most Popular

G-8R01BE49R7