Category: Kerala

സഹോദരിമാരെ പീഡിപ്പിക്കാൻ ശ്രമിച്ച പൊലീസുകാരന്റെ ലുക്ക്‌ ഔട്ട്‌ നോട്ടിസ് ഇറക്കും

സഹോദരിമാരെ പീഡിപ്പിക്കാൻ ശ്രമിച്ച പൊലീസുകാരന്റെ ലുക്ക്‌ ഔട്ട്‌ നോട്ടിസ് ഇറക്കാൻ അന്വേഷണ സംഘം. കോഴിക്കോട് കോടഞ്ചേരി സ്റ്റേഷനിലെ സിപിഒ വിനോദ് കുമാറിന്റെ ലുക്ക്‌ ഔട്ട്‌ നോട്ടീസ് ആണ് ഇറക്കുന്നത്. പെൺകുട്ടികളുടെ അമ്മയെ പീഡിപ്പിച്ചതിനും ഭ്രൂണഹത്യയ്ക്കും മർദനത്തിനും ഇയാൾക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ...

ഇന്ന് കെ.എസ്.യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

ഇന്ന് കെ.എസ്.യു ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്. കെ.എസ്.യു സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പൊലീസ് അതിക്രമമുണ്ടായെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന നേതാക്കളെ അടക്കം റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്. കെ.എസ്.യു സംസ്ഥാന കമ്മിറ്റിയാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സര്‍വകലാശാലകളെ കമ്മ്യൂണിസ്റ്റ്വത്ല്ക്കരിക്കുന്നുവെന്ന് ആരോപിച്ചാണ്...

തെളിവില്ല; കൂട്ടബലാത്സംഗക്കേസില്‍ കസ്റ്റഡിയിലെടുത്ത സിഐ സുനുവിനെ വിട്ടയച്ചു, നാളെ ഹാജരാകണം

കൊച്ചി: തൃക്കാക്കര കൂട്ടബലാത്സംഗക്കേസില്‍ പോലീസ് സ്റ്റേഷനില്‍നിന്ന് കസ്റ്റഡിയിലെടുത്ത കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ സിഐ പി ആര്‍ സുനുവിനെ വിട്ടയച്ചു. സുനുവിനെ അറസ്റ്റ് ചെയ്യുന്നതിന് മതിയായ തെളിവുകള്‍ കിട്ടിയില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം. നാ​െ​ രാവിലെ 10മണിക്ക് ഹാജരാകാനാണ് നിര്‍ദേശം. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് ഉടന്‍ കടക്കില്ലെന്ന്...

ഐ.എസ്.എൽ; കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും ജയം

ഐ എസ് എൽ; വിജയം തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ്. പൊരുതിക്കളിച്ച എഫ് സി ഗോവയിൽ നിന്നും വിജയം പിടിച്ച് വാങ്ങിയത് ഒന്നിനെതിരേ മൂന്ന് ഗോളിന്. മഴ പെയ്ത് കുതിർന്ന കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ആരാധകരുടെ മനസ്സ് നിറച്ച് സൂപ്പർ താരം അഡ്രിയാൻ ലൂണയാണ് ബ്ളാസ്റ്റേഴ്സിനെ...

ക്രിസ്മസിന് പൃഥ്വിരാജ് – ആസിഫ് അലി – ഷാജി കൈലാസ് ചിത്രം ‘ കാപ്പ ‘ എത്തും

പൃഥ്വിരാജും, ആസിഫ് അലിയും ഷാജി കൈലാസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ കാപ്പായുടെ റിലീസ് തീയതി അണിയറ പ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്രിസ്തുമസ് റിലീസ് ആയി ഡിസംബർ 22നാണ് സരിഗമയും തീയറ്റർ ഓഫ് ഡ്രീംസും ചേർന്ന് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത്. അപർണ...

അപേക്ഷാ ഫോമുകളിൽ ഭാര്യ വേണ്ട; ജീവിത പങ്കാളി മതി

കൊച്ചി: അപേക്ഷാ ഫോമുകളിൽ ഭാര്യ എന്ന ലേബൽ വേണ്ടെന്ന് ഭരണപരിഷ്‌കാര കമ്മിഷൻ. സ്ത്രീയാണ് അപേക്ഷകയെങ്കിൽ ഭാര്യ എന്ന ലേബൽ നൽകണ്ട. ജീവിതപങ്കാളി എന്ന വിശേഷണം മതിയെന്നാണ് ഭരണപരിഷ്‌കാര കമ്മിഷൻ വിവിധ വകുപ്പു മേധാവികൾക്ക് നൽകിയിരിക്കുന്ന നിർദേശം. സർക്കാർ കാര്യങ്ങളിലും ലിംഗസമത്വം കൊണ്ടുവരാനാണിത്. സർക്കാർ വകുപ്പുകളിലും...

രാജ്യത്ത് കേരള പൊലീസ് ഒന്നാം സ്ഥാനത്താണെന്ന് മുഖ്യമന്ത്രി; ചിലർ നടത്തുന്ന പ്രവർത്തികൾ സേനക്ക് കളങ്കം വരുത്തുന്നു

രാജ്യത്ത് കേരള പൊലീസ് ഒന്നാം സ്ഥാനത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസിന്റെ അടിസ്ഥാന സൗകര്യത്തിൽ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. പോലീസ് സേനയിലെ വിരലിൽ എണ്ണാവുന്ന ചിലർ നടത്തുന്ന പ്രവർത്തികൾ സേനക്ക് കളങ്കം വരുത്തുന്നു. ഇവരുടെ പ്രവർത്തി മൂലം സേനക്ക് തല കുനിയ്ക്കേണ്ടി വരുന്നു. പൊലീസ്...

യുവനടന്റെ പരാതിക്കു പിന്നാലെ അശ്ലീല ചിത്രത്തിന്റെ ടീസർ പുറത്തുവിട്ട് നിർമാതാക്കൾ

കൊച്ചി: കരാറിൽ കുടുക്കി ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്ന യുവാവിന്റെ പരാതിക്കു പിന്നാലെ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ട് നിർമാതാക്കൾ. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ 26 വയസ്സുകാരനാണ് ഒടിടി പ്ലാറ്റ്ഫോമിനും സംവിധായികയ്ക്കും എതിരെ പൊലീസിൽ പരാതി നൽകിയത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ചതിച്ചെന്നായിരുന്നു പരാതി. മുഖ്യമന്ത്രി...

Most Popular

G-8R01BE49R7