Category: Kerala

നരബലിക്കേസില്‍ പുതിയ വെളിപ്പെടുത്തല്‍; അവയവങ്ങള്‍ വാങ്ങുന്നതിനായി ബെംഗളൂരുവില്‍നിന്ന് ആളെത്തുമെന്ന് ഷാഫി പറഞ്ഞിരുന്നു

പത്തനംതിട്ട : നരബലിക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി പ്രതികളായ ഭഗവല്‍ സിങ്ങും ഭാര്യ ലൈലയും. അവയവങ്ങള്‍ സൂക്ഷിച്ചത് മുഖ്യപ്രതിയായ മുഹമ്മദ് ഷാഫിയുടെ നിര്‍ദേശപ്രകാരമാണെന്നാണ് ഇവരുടെ മൊഴി. അവയവങ്ങള്‍ വില്‍ക്കാമെന്ന് ഷാഫി ദമ്പതികളെ തെറ്റിദ്ധരിപ്പിച്ചതായാണ് വിവരം. അവയവങ്ങള്‍ വാങ്ങുന്നതിനായി ബെംഗളൂരുവില്‍നിന്ന് ആളെത്തുമെന്നായിരുന്നു ഷാഫിയുടെ വാഗ്ദാനം. പ്രതികളുടെ മൊഴികള്‍ സ്ഥിരീകരിക്കാന്‍...

അമ്മ മുന്നോട്ടെടുത്ത കാറിടിച്ച് കോഴിക്കോട് മൂന്നര വയസുകാരി മരിച്ചു

കോഴിക്കോട്: കൊടുവള്ളിയില്‍ മാതാവ് മുന്നോട്ടെടുത്ത കാറിടിച്ച് മൂന്നര വയസ്സുകാരി മരിച്ചു. ഈങ്ങാപ്പുഴ പടിഞ്ഞാറേ മലയില്‍ റഹ്‌മത് മന്‍സിലില്‍ നസീറിന്റെയും കൊടുവള്ളി നെല്ലാങ്കണ്ടി സ്വദേശിനി ലുബ്‌ന ഫെബിന്റെയും മകളായ മറിയം നസീര്‍ ആണ് മരിച്ചത്. നെല്ലാങ്കണ്ടിയിലെ വീട്ടുമുറ്റത്ത് വെള്ളിയാഴ്ച രാവിലെ ആയിരുന്നു അപകടം. ഉടന്‍ തന്നെ കൊടുവള്ളിയിലെ...

അജ്ഞാതയെന്ന് തെറ്റിദ്ധരിപ്പിച്ച് അമ്മയെ അഗതി മന്ദിരത്തിലാക്കി; മകനിൽ നിന്ന് പിഴയീടാക്കി

അടൂർ : വഴിയരികിൽ കണ്ടതെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് അമ്മയെ അഗതിമന്ദിരത്തിലാക്കിയ മകനിൽ നിന്ന് പിഴ ഈടാക്കി ആർഡ‍ി ഓഫിസിലെ മെയിന്റനൻസ് ട്രൈബ്യൂണൽ. അമ്മയ്ക്ക് സുരക്ഷിത താമസമൊരുക്കി സംരക്ഷിക്കണമെന്നും നിർദേശിച്ചു. തിരുവനന്തപുരം വട്ടപ്പാറ കല്ലയം കാരുംമൂട് അനിതാ വിലാസത്തിൽ അജികുമാറിൽ നിന്നാണ് 5000 രൂപ പിഴ...

നരബലി: സ്ത്രീകളെ എത്തിച്ച വാഹനം ഷാഫിയുടെ മരുമകന്റേത്, ബാങ്ക് രേഖകളും വാഹനത്തിന്റെ രേഖകളും പോലീസ് കണ്ടെടുത്തു

കൊച്ചി: ഇലന്തൂർ നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ ഗാന്ധിനഗറിലെ വീട്ടിൽ പോലീസ് പരിശോധന പൂർത്തിയായി. വെള്ളിയാഴ്ച രാവിലെ പത്തരയ്ക്ക് തുടങ്ങിയ പരിശോധന വൈകീട്ട് നാലരയോടെയാണ് അവസാനിച്ചത്. ആറു മണിക്കൂറോളം നീണ്ട പരിശോധനയിൽ വീട്ടിൽ നിന്ന് കേസിൽ നിർണായകമായ സ്വർണപണയ രസീതും ബാങ്ക് രേഖകളും വാഹനത്തിന്റെ രേഖകളും...

ജിഷ കേസില്‍ വന്‍ ട്വിസ്റ്റ് ജിഷയെകൊലപ്പെടുത്തിയത് ഷാഫി? വെളിപ്പെടുത്തലുമായി മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍

ജിഷ കേസില്‍ വന്‍ ട്വിസ്റ്റ് . ജിഷയെ കൊലപ്പെടുത്തിയത് ഷാഫി ആകാന്‍ സാധ്യതകള്‍ എറെയാണ് എന്ന വെളിപ്പെടുത്തലുമായി മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍. ഇലന്തൂരിലെ ഇരട്ട കൊലപാതകവുമായി ഏറെ സമ്യമുള്ളതായിരുന്നു ജിഷ കൊലക്കേസ് എന്ന് വെളിപ്പെടുത്തുകയാണ് റിട്ട. എസ് പി ജോര്‍ജ്ജ് . ജിഷ...

ഭാര്യയുടെ കൈവെട്ടി ഭര്‍ത്താവ്, ഒരു കൈ വെട്ടേറ്റ് മുറിഞ്ഞനിലയില്‍ മറ്റേ കൈയുടെ വിരലുകള്‍ അറ്റു

കോട്ടയം: ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യയുടെ കൈവിരലുകള്‍ അറ്റു. കോട്ടയം ജില്ലയിലെ കാണക്കാരിയിലാണ് സംഭവം. കാണക്കാരി റെയില്‍വേ ക്രോസിനു സമീപം വാടകയ്ക്ക് താമസിക്കുന്ന മഞ്ജുവിനെയാണ് ഭര്‍ത്താവ് പ്രദീപ് വെട്ടിയത്. ഒരു കൈയിലെ വിരലുകള്‍ അറ്റു പോയ മഞ്ജുവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കുടുംബ വഴക്കിനെ തുടര്‍ന്നാണ്...

സ്വപ്നയുടെ ആത്മകഥ സിനിമയാകുമോ?; അവകാശം ചോദിച്ച് സിനിമാക്കാരെത്തി

സ്വപ്ന സുരേഷിന്റെ ആത്മകഥയായ ‘ചതിയുടെ പത്മവ്യൂഹം’ സിനിമയാക്കാൻ താൽപര്യപ്പെട്ട് ചിലർ എത്തിയിരുന്നുവെന്ന് തൃശൂർ കറന്റ് ബുക്സ് അധികൃതർ. അയ്യായിരം കോപ്പി അച്ചടിച്ച ആദ്യ പതിപ്പ് ദിവസങ്ങൾക്കുള്ളിൽ തന്നെ വിറ്റുതീർന്നു. രണ്ടാം പതിപ്പ് ഉടൻ പുറത്തിറങ്ങുമെന്നും സിനിമയാക്കാൻ താൽപര്യപ്പെട്ട് ചിലർ സമീപിച്ചിരുന്നെന്നും അധികൃതർ പറയുന്നു. സ്വപ്നയും ശിവശങ്കറും...

വിദ്യാർഥിനിക്ക് വാട്‌സാപ്പില്‍ അശ്ലീല സന്ദേശവും ദൃശ്യങ്ങളും അയച്ചു; കായികാധ്യാപകനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു

കണ്ണൂരിൽ വിദ്യാർഥിനിക്ക് വാട്‌സാപ്പില്‍ അശ്ലീല സന്ദേശവും ദൃശ്യങ്ങളുമയച്ച കായികാധ്യാപകനെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു. ഓലയമ്പാടി സ്വദേശി കെ സി സജീഷിനെയാണ് പരിയാരം പൊലീസ് അറസ്റ്റു ചെയ്തത്. ഇപി ജയരാജൻ മന്ത്രിയായിരുന്ന സമയത്ത് പേഴ്സണൽ സ്റ്റാഫിൽ ഉണ്ടായിരുന്ന ഇയാളെ സ്വഭാവദൂഷ്യത്തെ തുടർന്ന് പുറത്താക്കിയിരുന്നു. കായിക അധ്യാപകനായ...

Most Popular

G-8R01BE49R7