Category: Main slider
സിംഹക്കൂട്ടില്‍ അതിക്രമിച്ചു കയറി യുവാവിന് പറയാനുണ്ടായിരുന്നത് പ്രതികാരത്തിന്റെ കഥ…
മധ്യപ്രദേശ്: പ്രതികാരം തലയ്ക്ക് പിടിച്ച് മൃഗശാലയിലെ സിംഹക്കൂട്ടില്‍ യുവാവ് അതിക്രമിച്ചു കയറി. മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള മൃഗശാലയിലാണു കാഴ്ച്ചക്കാരേയും ജീവനക്കാരേയും മുള്‍മുനയില്‍ നിര്‍ത്തികൊണ്ടു യുവാവിന്റെ സാഹസം അരങ്ങേറിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെ മൃഗശാലയില്‍ എത്തിയ കൈലേഷ് വര്‍മ്മ എന്ന 38 കാരന്‍ സിംഹങ്ങളോടു കണക്കു...
സച്ചിന്റെ മകള്‍ സാറയോട് 32കാരന് പ്രണയം.. ഒടുവില്‍ സംഭവിച്ചത്
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകള്‍ സാറാ തെന്‍ഡുല്‍കറെ ശല്യപ്പെടുത്തിയ മുപ്പത്തിരണ്ടുകാരനായ ദേബ്കുമാര്‍ മൈഥി യെ പൊലീസ് അറസ്റ്റ്‌ചെയ്തു. പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയില്‍ നിന്നുമുള്ള ദേബ്കുമാര്‍ മൈഥി എന്ന ആളെയാണ് പൊലീസ് അറസ്റ്റ്‌ചെയ്തതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുപ്പത്തിരണ്ടുകാരനായ ദേബ്കുമാര്‍ മൈഥി...
പെണ്ണിന്റെ വളര്‍ച്ച അവളുടെ ശരീരത്തിന്റെ മാത്രം വളര്‍ച്ചയാണെന്ന് കരുതുന്ന ജനപ്രതിനിധികള്‍ നാടിന് അപമാനം; ബല്‍റാമിനെതിരെ ചിന്താ ജെറോമും
പെണ്ണിന്റെ വളര്‍ച്ച അവളുടെ ശരീരത്തിന്റെ മാത്രം വളര്‍ച്ചയാണെന്ന് കരുതുന്ന ജനപ്രതിനിധികള്‍ നാടിനുതന്നെ അപമാനമാണെന്ന് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം. പ്രസ്ഥാനത്തോടൊപ്പം വളരുന്ന സുശീല എന്നുപറയുന്നതിന്റെ അര്‍ത്ഥം മനസിലാകണമെങ്കില്‍ മനുഷ്യനാകണം. തന്റെ ഫെയ്സ്ബുക്ക് പേജിലാണ് ചിന്ത എ.കെ.ജിയെ അപമാനിച്ച ബല്‍റാമിനോടുള്ള പ്രതികരണം അറിയിച്ചത്.
പെണ്ണിന്റെ...
റെക്കോര്‍ഡ് പെരുമഴ അവസാനിക്കുന്നില്ല; ബാഹുബലിക്ക് വീണ്ടും പുതിയ റെക്കോര്‍ഡ്!!!
കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ എസ്.എസ്.രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയെ തേടി പുതിയ റെക്കോര്‍ഡ്. കളക്ഷന്‍ റെക്കോര്‍ഡ് കൂടാതെ മറ്റൊരു റെക്കോര്‍ഡ് കൂടി ബാഹുബലി സ്വന്തമാക്കിയിരിക്കുകയാണ്. 2017ലെ വിക്കീപീഡിയയില്‍ ഏറ്റവും അധികം വായിക്കപ്പെട്ട പേജുകളില്‍ ഇന്ത്യയില്‍നിന്ന് രണ്ടാം സ്ഥാനത്താണ് ബാഹുബലി 2: ദ് കണ്‍ക്ലൂഷന്‍. ലോകവ്യാപകമായി 11ാം...
കിടിലന്‍ ലുക്കില്‍ വിജയ് സേതുപതി; ജുംഗയുടെ ഫസ്റ്റ്‌ലുക്ക് ടീസര്‍ കാണാം…
സിനിമയിലും ജീവിതത്തിലും വ്യത്യസ്തതനായ വിജയ് സേതുപതിയുടെ അടുത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ ഫസ്റ്റ്ലുക്ക് ടീസര്‍ അവതരിപ്പിച്ചിരിക്കുന്നത്.
വിജയ് സേതുപതി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മുണ്ടുടുത്ത ഫസ്റ്റ് ലുക്കാണ് വിജയ് സേതുപതിക്ക് നല്‍കിയിരിക്കുന്നത്....
20 കോടിയുടെ സമ്മാനം; പ്രവാസി മലയാളിക്ക് വീണ്ടും ഭാഗ്യകടാക്ഷം..!
അബുദാബി: പ്രവാസി മലയാളിക്ക് വീണ്ടും ഭാഗ്യദേവതയുടെ കടാക്ഷം. പുതുവര്‍ഷത്തില്‍ അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 നറുക്കെടുപ്പില്‍ മലയാളിക്ക് 20 കോടിയിലധികം രൂപയുടെ (120 ലക്ഷം ദിര്‍ഹം) സമ്മാനം ലഭിച്ചു. ദുബായില്‍ താമസിക്കുന്ന ഹരികൃഷ്ണന്‍ വി.നായര്‍ക്കാണ് വന്‍ തുക സമ്മാനം ലഭിച്ചത്....
ലാലുവിനെ തടവിലാക്കിയതിന് നിതീഷിനോട് നന്ദി പറഞ്ഞ് ലാലുവിന്റെ മകന്‍ തേജസ്വി യാദവ്
പാട്‌ന: കാലിത്തീറ്റ കുഭകോണക്കേസില്‍ ലാലു പ്രസാദ് യാദവിന് കോടതി ശിക്ഷ വിധിച്ചതിനു പിന്നാലെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ലക്ഷ്യമിട്ട് ലാലുവിന്റെ മകന്‍ തേജസ്വി യാദവ് രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് തേജസ്വിയുടെ പരിഹാസം. വളരെ നന്ദി നിതീഷ് കുമാര്‍... തേജസ്വി യാദവ് ട്വീറ്റ് ചെയ്തു.
Thank...
ഇതിലും ഭേദം ചാനലുകാരെ വിളിച്ചുകൂട്ടി ബല്‍റാം തുണിയുരിഞ്ഞ് ഓടുന്നതായിരിന്നു; എ.കെ.ജി വിവാദ പരാമര്‍ശത്തില്‍ വി.ടി ബല്‍റാമിനെതിരെ വെള്ളാപ്പള്ളിയും
തിരുവനന്തപുരം: എ.കെ.ജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ വി.ടി ബെല്‍റാം എം.എല്‍.എക്കെതിരെ തുറന്നടിച്ച് വെള്ളാപ്പള്ളിയും. ഫേസ്ബുക്ക് പോസ്റ്റ് വാര്‍ത്താശ്രദ്ധ നേടുവാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഇതിലും നല്ലത് ചാനലുകാരെ വിളിച്ചു കൂട്ടി ബല്‍റാം തുണിയുരിഞ്ഞ് ഓടിയാല്‍ മതിയായിരുന്നെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.
അതേസമയം ഇതിന്റെ...