Category: Main slider

പാവം പിടിച്ച യുവാവിന്റെ വര്‍ഷങ്ങളായുള്ള അധ്വാനമോ മായാനദി… ?

ആഷിക് അബുവിന്റെ സംവിധാനത്തില്‍ ക്രിസ്മസിന് പുറത്തിറങ്ങിയ ടോവിനോ തോമസ് ചിത്രമാണ് മായാനദി. പ്രേക്ഷ ശ്രദ്ധനേടി തിയ്യേറ്ററുകളില്‍ നിറഞ്ഞ് ഓടുകയാണ് മായാനദി. ഇതിനിടെയാണ് മായാനദി തന്റെ തിരക്കഥയാണെന്ന അവകാശവാദവുമായി യുവാവ് വീണ്ടും രംഗത്ത് എത്തിയിരിക്കുന്നത്. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് യുവാവ് മായനദിയുടെ തിരക്കഥ തന്റേതാണെന്നതിനുള്ള വാദങ്ങള്‍ നിരത്തിയത്....

കേരളത്തിലും ഇന്ത്യയിലും മാത്രമല്ല… ലോകത്തിന്റെ നെറുകയില്‍ ബാലചന്ദ്രമേനോന്‍

കേരളത്തിലും ഇന്ത്യയിലും മാത്രമല്ല ലോകത്തിലെ തന്നെ ഒന്നാമന്‍ ആയിരിക്കുകയാണ് കേരളത്തിന്റെ സ്വന്തം ഹാലചന്ദ്രമേനോന്‍. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി ബാലചന്ദ്രമേനോന്‍ തന്നെയാണ് ആരാധകരെ അറിയിച്ചത്. ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ചതിനാണ് ബാലചന്ദ്ര മേനോന്‍ റെക്കോര്‍ഡ്...

പുതുവര്‍ഷത്തില്‍ നടന്‍ ഭാസ്‌കറിനെ മകള്‍ ബുള്ളറ്റ് സമ്മാനിച്ച് ഞെട്ടിച്ചപ്പോള്‍…അച്ഛനും കൊടുത്തു മകള്‍ക്ക് കിടിലന്‍ സര്‍പ്രൈസ്…

പുതുവര്‍ഷത്തില്‍ തമിഴ് നടന്‍ ഭാസ്‌കറിനെ ഏറെ ഇഷ്ടമുള്ള ബുള്ളറ്റ് നല്‍കി മകള്‍ ഐശ്വര്യ ഞെട്ടിച്ചിരുന്നു. അച്ഛന്റെ കണ്ണ് കെട്ടി ബൈക്കിനടുത്തേയ്ക്ക് കൊണ്ടു പോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില് വൈറലായിരുന്നു. ബൈക്ക് കണ്ട ഭാസ്‌കര്‍ നിറകണ്ണുകളോടെ മകളെ ചേര്‍ത്ത് പിടിക്കുകയും ചെയ്തു. ഒരു അഭിമുഖത്തിനിടെയാണ്...

സിംഹക്കൂട്ടില്‍ അതിക്രമിച്ചു കയറി യുവാവിന് പറയാനുണ്ടായിരുന്നത് പ്രതികാരത്തിന്റെ കഥ…

മധ്യപ്രദേശ്: പ്രതികാരം തലയ്ക്ക് പിടിച്ച് മൃഗശാലയിലെ സിംഹക്കൂട്ടില്‍ യുവാവ് അതിക്രമിച്ചു കയറി. മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള മൃഗശാലയിലാണു കാഴ്ച്ചക്കാരേയും ജീവനക്കാരേയും മുള്‍മുനയില്‍ നിര്‍ത്തികൊണ്ടു യുവാവിന്റെ സാഹസം അരങ്ങേറിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെ മൃഗശാലയില്‍ എത്തിയ കൈലേഷ് വര്‍മ്മ എന്ന 38 കാരന്‍ സിംഹങ്ങളോടു കണക്കു...

സച്ചിന്റെ മകള്‍ സാറയോട് 32കാരന് പ്രണയം.. ഒടുവില്‍ സംഭവിച്ചത്

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകള്‍ സാറാ തെന്‍ഡുല്‍കറെ ശല്യപ്പെടുത്തിയ മുപ്പത്തിരണ്ടുകാരനായ ദേബ്കുമാര്‍ മൈഥി യെ പൊലീസ് അറസ്റ്റ്‌ചെയ്തു. പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയില്‍ നിന്നുമുള്ള ദേബ്കുമാര്‍ മൈഥി എന്ന ആളെയാണ് പൊലീസ് അറസ്റ്റ്‌ചെയ്തതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. മുപ്പത്തിരണ്ടുകാരനായ ദേബ്കുമാര്‍ മൈഥി...

പെണ്ണിന്റെ വളര്‍ച്ച അവളുടെ ശരീരത്തിന്റെ മാത്രം വളര്‍ച്ചയാണെന്ന് കരുതുന്ന ജനപ്രതിനിധികള്‍ നാടിന് അപമാനം; ബല്‍റാമിനെതിരെ ചിന്താ ജെറോമും

പെണ്ണിന്റെ വളര്‍ച്ച അവളുടെ ശരീരത്തിന്റെ മാത്രം വളര്‍ച്ചയാണെന്ന് കരുതുന്ന ജനപ്രതിനിധികള്‍ നാടിനുതന്നെ അപമാനമാണെന്ന് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം. പ്രസ്ഥാനത്തോടൊപ്പം വളരുന്ന സുശീല എന്നുപറയുന്നതിന്റെ അര്‍ത്ഥം മനസിലാകണമെങ്കില്‍ മനുഷ്യനാകണം. തന്റെ ഫെയ്സ്ബുക്ക് പേജിലാണ് ചിന്ത എ.കെ.ജിയെ അപമാനിച്ച ബല്‍റാമിനോടുള്ള പ്രതികരണം അറിയിച്ചത്. പെണ്ണിന്റെ...

റെക്കോര്‍ഡ് പെരുമഴ അവസാനിക്കുന്നില്ല; ബാഹുബലിക്ക് വീണ്ടും പുതിയ റെക്കോര്‍ഡ്!!!

കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ എസ്.എസ്.രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയെ തേടി പുതിയ റെക്കോര്‍ഡ്. കളക്ഷന്‍ റെക്കോര്‍ഡ് കൂടാതെ മറ്റൊരു റെക്കോര്‍ഡ് കൂടി ബാഹുബലി സ്വന്തമാക്കിയിരിക്കുകയാണ്. 2017ലെ വിക്കീപീഡിയയില്‍ ഏറ്റവും അധികം വായിക്കപ്പെട്ട പേജുകളില്‍ ഇന്ത്യയില്‍നിന്ന് രണ്ടാം സ്ഥാനത്താണ് ബാഹുബലി 2: ദ് കണ്‍ക്ലൂഷന്‍. ലോകവ്യാപകമായി 11ാം...

കിടിലന്‍ ലുക്കില്‍ വിജയ് സേതുപതി; ജുംഗയുടെ ഫസ്റ്റ്‌ലുക്ക് ടീസര്‍ കാണാം…

സിനിമയിലും ജീവിതത്തിലും വ്യത്യസ്തതനായ വിജയ് സേതുപതിയുടെ അടുത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ ഫസ്റ്റ്ലുക്ക് ടീസര്‍ അവതരിപ്പിച്ചിരിക്കുന്നത്. വിജയ് സേതുപതി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മുണ്ടുടുത്ത ഫസ്റ്റ് ലുക്കാണ് വിജയ് സേതുപതിക്ക് നല്‍കിയിരിക്കുന്നത്....

Most Popular

G-8R01BE49R7