Pathram Online
  • Home
  • NEWS
    കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറിന് അടുത്തുവച്ച് വീണ ജോർജിനുനേരെ കയ്യേറ്റം, കഴുത്തിനും കൈയ്ക്കും പരുക്കേറ്റ മന്ത്രിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ആക്രമണം കെഎസ്‍യു കരിങ്കൊടി സമരത്തിനിടെ

    വീണയുടെ ‘പിടലിക്കഥ’യിൽ പണി കൊടുത്തത് പോലീസ്!! കെഎസ്‌യു പ്രവർത്തകരുടെ കൈവശം ആയുധങ്ങളുണ്ടായിരുന്നില്ലെന്ന് പോലീസ്, കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം, പ്രതികൾക്കെതിരെ തെളിവുകണ്ടെത്താനായില്ലെന്ന് കോടതി

    മകളെ നെഞ്ചോട് ചേർത്ത് അവസാനമായി ഒന്നു ചുംബിച്ച ശേഷം വെള്ള വിരി വിരിച്ച തൊട്ടിലിലേക്ക് കിടത്തി ആ അമ്മ ചാറ്റൽമഴയ്ക്കിടയിലൂടെ നടന്നുനീങ്ങി… വസന്തവും വർഷവും മഞ്ഞുകാലവും സംഗമിക്കുന്ന ഋതു കാലത്തെ ഓർമ്മിപ്പിച്ചുകൊണ്ട് അവൾക്ക് അവർ പേരിട്ടു, ‘നവംബർ’… തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ രണ്ട് മാസത്തിനിടെയെത്തിയത് 12 കുഞ്ഞുങ്ങൾ

    തൊഴിലുറപ്പിനു പോയ അമ്മൂമ്മ വീട്ടിലെത്തിയപ്പോൾ കാണുന്നത് ചലനമറ്റ നിലയിൽ കിടക്കുന്ന കൊച്ചുമകളെ, വാരിയെടുത്ത് ആശുപത്രിയിലെത്തിയപ്പോഴേക്കും കുഞ്ഞ് നേരത്തെ മരിച്ചുവെന്ന് ഡോക്ടർമാർ!! ഒരു വയസുകാരി മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് അമ്മ

    കോൺ​ഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ രാഹുൽ ഈശ്വറും? നേമത്തേക്ക് പരിഗണിക്കുന്നതായി വിവരം; നേതാക്കൾ രാഹുലുമായി സംസാരിച്ചു

    ഇറാനോട് പടവെട്ടി പ്രകൃതിയും; ടെഹ്‌റാനിൽ പരക്കെ അമ്ലമഴ; ന​ഗരവാസികൾക്ക് ​ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ; അന്തരീക്ഷ വായുവിൽ സൾഫർ ഡയോക്സൈഡ് ഉൾപ്പെടെയുള്ള മാരകമായ വാതകങ്ങളുടെ അളവ് വർദ്ധിച്ചു

    ദുരൂഹതകൾക്ക് വിരാമമിട്ട് ഇറാന്റെ പുതിയ പരമോന്നത നേതാവിന്റെ ആദ്യ സന്ദേശം: ദേശീയ ഐക്യത്തിന് ആഹ്വാനം; ശത്രുക്കളെ സമ്മർദ്ദത്തിലാക്കാൻ ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത് തുടരുമെന്നും മൊജ്തബ ഖമേനി

  • CINEMA
    ഗീതാഗോവിന്ദത്തിലെ ലിപ് ലോക്ക് രംഗം രക്ഷിതിന് ഇഷ്ടമായില്ല, അവര്‍ ആദ്യം രശ്മികയെ കുറ്റപ്പെടുത്തി. മകളുടെ തെറ്റിന് എന്നോട് മാപ്പ് പറയാന്‍  ആവശ്യപ്പെട്ടു”   അഭിനയം നിര്‍ത്തണമെന്നും നിരന്തരം പറഞ്ഞുകൊണ്ടിരുന്നു, 21 കാരിയെ 35കാരന്‍ കല്യാണം കഴിക്കുന്നതും ശരിയല്ലല്ലോ,  വൈറലായി രശ്മികയുടെ അമ്മയുടെ ഓഡിയോ

    ബാലതാരമായി ശ്രദ്ധേയനായ നടന്‍ ഹരിമുരളി മരിച്ച നിലയില്‍

    കൊച്ചിയിലെ ലഹരി മാഫിയയുടെ കഥ പറയുന്ന വിഹാൻ വിഷ്ണുവിൻ്റെ “വലയം” ചിത്രീകരണം പുരോഗമിക്കുന്നു

    മൊണാലിസയ്ക്ക് കല്ല്യാണം; മന്ത്രി വി.ശിവൻകുട്ടിയും എം.വി.ഗോവിന്ദനും​ പങ്കെടുക്കുന്നു

    ജീവിതശൈലിയില്‍ വലിയ വ്യത്യാസം, നാല് വര്‍ഷം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിച്ച്  നടി ഹന്‍സിക മൊത്വാനി, ജീവനാംശം വേണ്ടെന്ന് തീരുമാനം

  • CRIME
  • SPORTS
    2012ൽ സച്ചിനെ പുറത്താക്കാൻ ബിസിസിഐ ആലോചിച്ചു, സെലക്ഷൻ കമ്മിറ്റി പകരക്കാരനെ തേടുകയാണെന്നു കേട്ട സച്ചിൻ ഞെട്ടി, പിന്നീട് വീണ്ടും വിളിച്ച് “നിങ്ങൾ സീരിയസാണോ?” എന്നു ചോദിച്ചു- മുൻ സെലക്ഷൻ കമ്മിറ്റി ചെയർമാന്റെ വെളിപ്പെടുത്തൽ

    “അത് എന്റെ പിഴവായിരുന്നു, ഞാൻ അവനോട് മാപ്പ് ചോദിച്ചു, അവൻ വളരെ കോപത്തിലായിരുന്നു, പരിചയസമ്പന്നനായ താരമാണ്, ഒരു ഫ്രാഞ്ചൈസി ടീമിനെ നയിക്കുന്ന നായകനുമാണ്, അവന്റെ കോപം സ്വാഭാവികം”!! ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ അക്സറിനെ പുറത്തിരുത്തിയ തീരുമാനം അബദ്ധമായെന്ന് സമ്മതിച്ച് സൂര്യകുമാർ

    ‘ദേശീയ പതാക ശരീരത്തിൽ ചുറ്റി കാമുകിയ്ക്കൊപ്പം അശ്ലീല പെരുമാറ്റം‘: ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയ്‌ക്കെതിരേ പരാതി

    ‘അവസരം ലഭിച്ചപ്പോൾ നിന്നങ്ങ് തകർത്തു, കീഴടക്കി‘:  മഹാരാഷ്ട്ര നിയമസഭയിലും സഞ്ജു തന്നെ ഹീറോ; ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചതിൽ മലയാളി താരത്തിന്റെ പങ്ക് സമാനതകളില്ലാത്തതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

    മുൻ പാക് താരത്തിന്റെ ഉദ്ദേശ്യം പുതിയ വിവാദമോ? എനിക്ക് ആ തന്ത്രം മനസിലായില്ല, ആദ്യം ഹെൻറി എറിഞ്ഞു, പിന്നെ ഓഫ് സ്പിന്നർ, പിന്നെ വീണ്ടും ഹെൻറി, പെട്ടെന്ന് മുഴുവൻ പദ്ധതിയും മാറ്റി, വളരെ വിചിത്രമായ ബൗളിങ്- മുഹമ്മദ് ആമിർ… അവർ കപ്പ് വീട്ടിൽ കൊണ്ടുപോകും, അല്ലാതെ അത് എന്റെ വീട്ടിലേക്ക് കൊണ്ടുവരില്ലല്ലോ… അതൃപ്തി പരസ്യമാക്കി താരം

  • BUSINESS
    അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റ്, ‘ ട്രംപ് പരാജയപ്പെട്ട പ്രസിഡന്റ്’-സർവേ ഫലം… മിഡ്‌ടേം തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി പരാജയപ്പെടുമെന്ന് പ്രവചനം ഇംപീച്ച് ചെയ്യപ്പെടാനുള്ള സാധ്യതകൾ കൂടുതൽ!!

    കൂടുതൽ താരിഫ് പിടുങ്ങാൻ പുതിയ തന്ത്രങ്ങളിറക്കി അമേരിക്ക!! ഇന്ത്യ ഉൾപ്പെടെ 16 രാജ്യങ്ങൾക്കെതിരെ യുഎസിന്റെ വ്യാപാര അന്വേഷണം… പണികിട്ടുക ഇന്ത്യൻ വ്യാപാര- വ്യവസായ ബന്ധങ്ങൾക്ക്… എന്താണ് സെക്ഷൻ 301 ?

    വീണ്ടും ചാഞ്ചാട്ടം , സ്വർണവില ഇടിഞ്ഞു, പവന് 360 രൂപ കുറഞ്ഞ് 1,18,96 രൂപ

    ‘ഇനി വിറകുതന്നെ ആശ്രയം‘; കിട്ടാനില്ല എൽപിജി; രാജ്യമെമ്പാടും ഹോട്ടലുകൾ അടച്ചുതുടങ്ങി; കേരളത്തിലെ സ്കൂളുകളിൽ വിറകടുപ്പ് ഉപയോഗിക്കാൻ അനുമതി

    156 യാത്രക്കാരുമായി ഡൽഹിക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി, തായ്‌ലൻഡിലെ ഫുക്കെറ്റിൽ അടിയന്തര ലാൻഡിങ്

    യുദ്ധകാലം ചാകരയാക്കാൻ വിമാന സർവീസുകൾ… വിമാന ടിക്കറ്റ് വിലയുടെ കുതിപ്പ് ഇറാൻ തൊടുക്കുന്ന റോക്കറ്റിനേക്കാൾ വേ​ഗത്തിൽ !! യുഎഇയിൽ നിന്ന് കേരളത്തിലെത്താൻ എയർഇന്ത്യയ്ക്ക് 45,000, ഇൻഡിഗോയ്ക്കായാൽ അരലക്ഷത്തിനടുത്ത്, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് റാസൽഖൈമയിൽ നിന്ന് കുറഞ്ഞ ടിക്കറ്റ് നിരക്ക് 50,000 ത്തിന് മുകളിൽ മാത്രം

    ആലുവയിൽ അത്യാധുനീക എൻ.ഡി.ആർ. ഇൻഡസ്ട്രിയൽ പാർക്ക് ഉദ്ഘാടനം ചെയ്തു; 250 കോടിയുടെ നിക്ഷേപം; നിരവധി തൊഴിലവസരങ്ങളും

  • HEALTH
    സമരം കടുപ്പിച്ച് നഴ്സുമാർ; സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം  അവതാളത്തിൽ; മെഡിക്കൽ കോളേജിലും കോ-ഓപ്പറേറ്റീവ് ആശുപത്രിയിലും രോ​ഗികളുടെ തിക്കും തിരക്കും

    ‘കൊച്ച് സർക്കാരിന്റേത്; വളർത്തേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കണം, നഷ്ടപരിഹാരവും വേണം’: വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീ കോടതിയിൽ- വീഡിയോ

    സർക്കാർ ഡോക്ടർമാരുടെ ജോലി സമയം വർധിപ്പിച്ചു; ‘ഏകപക്ഷീയ തീരുമാനം, ഒരുതരത്തിലും അം​ഗികരിക്കില്ല, സംസ്ഥാനവ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകും‘ – ഡോക്ടർമാരുടെ സംഘടന

    കോഴിക്കോട്  ബേബി മെമ്മോറിയലിൽ ശമ്പള വർധന ആവശ്യപ്പെട്ട് സമരംചെയ്യുന്ന നേഴ്സുമാരെ  മാനേജ്മെൻ്റ് മുറിയിൽ പൂട്ടിയിട്ടു; പ്രതിഷേധവുമായി സംഘടനാ പ്രവർത്തകർ

    വീണ്ടും ചികിത്സാപ്പിഴവ്; അപ്പൻഡിസൈറ്റിസ് ശസ്ത്രക്രിയക്കിടെ തുണിക്കഷ്ണം വയറ്റിനുള്ളിൽ വച്ച് തുന്നിക്കെട്ടി, സ്വകാര്യ ആശുപത്രിക്കെതിരെ പരാതി

  • PRAVASI

    കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം; നാശനഷ്ടങ്ങളുണ്ടായി; ആളപായമില്ല

    ഇസ്രയേൽ പ്രധാനമന്ത്രിയുടെ  ‘വിങ് ഓഫ് സയോൺ‘ ജർമ്മനിയിൽ; നെതന്യാഹു വിമാനത്തിലില്ലായിരുന്നുവെന്ന് സ്ഥിരീകരണം; ദുരൂഹത തുടരുന്നു

    ‘യുദ്ധം അവസാനിപ്പിക്കാൻ തയ്യാർ; പക്ഷേ ഞങ്ങൾക്ക് ചില വ്യവസ്ഥകളുണ്ട്‘; ഏറ്റുമുട്ടലിന് വിരാമമിടാനുള്ള സന്നദ്ധ പ്രകടമാക്കി ഇറാൻ; കൂടെ മൂന്ന് നിബന്ധനകളും

    ‘അമ്മേ, പോയി വരാം, തിരിച്ചുവരുമോ എന്ന് അറിയില്ല; യുഎഇയിൽ അകപ്പെട്ട ഇന്ത്യക്കാരുടെ രക്ഷകയായി പറന്നിറങ്ങിയ 23കാരി മിടുക്കി

  • LIFE
    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

    കുഴുപ്പിള്ളി കടൽത്തീരത്തിന് കാവലായി കണ്ടൽക്കാടുകൾ: സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

    വാസ്തുവിദ്യാ പഠനവും  പരമ്പരാഗത ശിൽപ്പകലയും ശക്തിപ്പെടുത്താൻ ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനും എസ്.സി.എസ്.വി.എം.വിയും കൈകോർക്കുന്നു

No Result
View All Result
  • #Kerala
  • #World

ഇങ്ങനേയും കണ്ണീരൊപ്പാം!! വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ സർക്കാരിനായോ? ദുരന്തബാധിതരുടെ കാശ് കൊണ്ട് വില്ലേജ് ഓഫീസ്, സ്റ്റാഫ് ക്വാർട്ടേഴ്സ് പാൽ സൊസൈറ്റി ബിൽഡിംഗ് പണിയാനുള്ള പ്ലാനുകൾ കിറുകൃത്യം…പക്ഷെ, കൈയിൽ ബാക്കിയുള്ള 839 കോടിയുടെ പ്ലാനെവിടെ? കണ്ണീരൊപ്പിയതിന്റെ കള്ളം പറയാത്ത കണക്കുകൾ ഇതാ… വീഡിയോ

by pathram desk 5
November 28, 2025
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

2024 ജൂലായ് 29 രാത്രി. വയനാട്ടിലെ പുഞ്ചിരിമറ്റം മുണ്ടക്കൈ പ്രദേശവാസികൾ സാധാരണ പോലെ അവരുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ശേഷം ഉറങ്ങാൻ കിടന്നു. പതിവുപോലെ മഴ പെയ്തു കൊണ്ടിരുന്നുവെങ്കിലും അവരാരും കരുതിയിരുന്നില്ല, തങ്ങളിൽ കുറേ പേർ അടുത്ത പ്രഭാതത്തിൽ കൂടെ ഉണരാനുണ്ടാവില്ലെന്ന്. മലയാളികളുടെ മനസാക്ഷിയെ നടുക്കിയ ആ ദുരന്തം കഴിഞ്ഞ് ഒന്നര വർഷം ആവുകയാണ്. ആ ദുരന്തത്തെക്കുറിച്ചല്ല, അതിൽ നിന്നുള്ള കരകയറ്റത്തെക്കുറിച്ചുള്ള ചില കാര്യങ്ങളാണ് ഈ വീഡിയോയിൽ നിങ്ങളുമായി പങ്കുവെക്കുന്നത്.

ചൂരൽ മല മുണ്ടക്കൈ ദുരന്തത്തിന്റെ ഭീകരത നേരിട്ട് കണ്ട മലയാളികൾ ആ ജനതയെ ചേർത്തു പിടിക്കാൻ തീരുമാനിച്ചതിന്റെ മനസിന്റെ ആർദ്രതയാണ് മുഖ്യമന്ത്രയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനായി ഒഴുകിയെത്തിയത്. ഒരു പക്ഷേ മറ്റാരുടേയും സഹായമില്ലാതെ തന്നെ അവിടം പുനർനിർമ്മിക്കാൻ സർക്കാരിനെ പ്രാപ്തമാക്കും വിധം തുക ദുരിതാശ്വാസ നിധിയിൽ നിറഞ്ഞു. എന്നാൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആ വേഗത്തിൽ നടക്കുന്നുണ്ടോ.

കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ ടി സിദ്ധിഖ് എംഎൽഎ ഇതു സംബന്ധിച്ച് ചില ചോദ്യങ്ങൾ സർക്കാരിനോട് ചോദിക്കുകയും മുഖ്യമന്ത്രി അതിനു മറുപടി നൽകുകയുമുണ്ടായി. ആ ചോദ്യത്തിലും ഉത്തരത്തിലും ചൂരൽമല-മുണ്ടക്കൈ ദുരിതാശ്വാസ പ്രവർത്തനത്തിലെ സർക്കാരിന്റെ നിലപാടും അവസ്ഥയും വ്യക്തമാവുന്നുണ്ട്. ആദ്യത്തെ ചോദ്യം ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുകയെക്കുറിച്ചും അതിന്റെ ചെലവഴിക്കലിനേയും കുറിച്ചാണ്.

Related Post

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറിന് അടുത്തുവച്ച് വീണ ജോർജിനുനേരെ കയ്യേറ്റം, കഴുത്തിനും കൈയ്ക്കും പരുക്കേറ്റ മന്ത്രിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ആക്രമണം കെഎസ്‍യു കരിങ്കൊടി സമരത്തിനിടെ

വീണയുടെ ‘പിടലിക്കഥ’യിൽ പണി കൊടുത്തത് പോലീസ്!! കെഎസ്‌യു പ്രവർത്തകരുടെ കൈവശം ആയുധങ്ങളുണ്ടായിരുന്നില്ലെന്ന് പോലീസ്, കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം, പ്രതികൾക്കെതിരെ തെളിവുകണ്ടെത്താനായില്ലെന്ന് കോടതി

March 12, 2026
മകളെ നെഞ്ചോട് ചേർത്ത് അവസാനമായി ഒന്നു ചുംബിച്ച ശേഷം വെള്ള വിരി വിരിച്ച തൊട്ടിലിലേക്ക് കിടത്തി ആ അമ്മ ചാറ്റൽമഴയ്ക്കിടയിലൂടെ നടന്നുനീങ്ങി… വസന്തവും വർഷവും മഞ്ഞുകാലവും സംഗമിക്കുന്ന ഋതു കാലത്തെ ഓർമ്മിപ്പിച്ചുകൊണ്ട് അവൾക്ക് അവർ പേരിട്ടു, ‘നവംബർ’… തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ രണ്ട് മാസത്തിനിടെയെത്തിയത് 12 കുഞ്ഞുങ്ങൾ

തൊഴിലുറപ്പിനു പോയ അമ്മൂമ്മ വീട്ടിലെത്തിയപ്പോൾ കാണുന്നത് ചലനമറ്റ നിലയിൽ കിടക്കുന്ന കൊച്ചുമകളെ, വാരിയെടുത്ത് ആശുപത്രിയിലെത്തിയപ്പോഴേക്കും കുഞ്ഞ് നേരത്തെ മരിച്ചുവെന്ന് ഡോക്ടർമാർ!! ഒരു വയസുകാരി മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് അമ്മ

March 12, 2026
കോൺ​ഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ രാഹുൽ ഈശ്വറും? നേമത്തേക്ക് പരിഗണിക്കുന്നതായി വിവരം; നേതാക്കൾ രാഹുലുമായി സംസാരിച്ചു

കോൺ​ഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ രാഹുൽ ഈശ്വറും? നേമത്തേക്ക് പരിഗണിക്കുന്നതായി വിവരം; നേതാക്കൾ രാഹുലുമായി സംസാരിച്ചു

March 12, 2026
ഇറാനോട് പടവെട്ടി പ്രകൃതിയും; ടെഹ്‌റാനിൽ പരക്കെ അമ്ലമഴ; ന​ഗരവാസികൾക്ക് ​ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ; അന്തരീക്ഷ വായുവിൽ സൾഫർ ഡയോക്സൈഡ് ഉൾപ്പെടെയുള്ള മാരകമായ വാതകങ്ങളുടെ അളവ് വർദ്ധിച്ചു

ഇറാനോട് പടവെട്ടി പ്രകൃതിയും; ടെഹ്‌റാനിൽ പരക്കെ അമ്ലമഴ; ന​ഗരവാസികൾക്ക് ​ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ; അന്തരീക്ഷ വായുവിൽ സൾഫർ ഡയോക്സൈഡ് ഉൾപ്പെടെയുള്ള മാരകമായ വാതകങ്ങളുടെ അളവ് വർദ്ധിച്ചു

March 12, 2026

അതിനുള്ള മറുപടിയായി മുഖ്യമന്ത്രി പറഞ്ഞ വിവരങ്ങൾ ഇവയാണ്. ആകെ ലഭിച്ച തുക 773 കോടി 98 ലക്ഷം രൂപ. അതിൽ നിന്നും 13 ഇനങ്ങളിലായി ആകെ 100 കോടി 41 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്. 2025 സെപ്റ്റംബർ 16 വരെയുള്ള കണക്കുകളാണ് മുഖ്യമന്ത്രി സഭയ്ക്കു മുന്നിൽ വച്ചത്.

ആ രേഖകൾ പ്രകാരം നോക്കിയാൽ ലഭിച്ച തുകയിൽ 673 കോടി രൂപയിലേറെ ബാക്കിയുണ്ട്. അതായത് ലഭിച്ച തുകയുടെ 13 ശതമാനം മാത്രമാണ് ഒരു വർഷത്തിനിപ്പുറവും ചെലവഴിച്ചിരിക്കുന്നത്. ഇനി ആ തുക ഏതൊക്കെ ഇനത്തിലാണ് ചെലവഴിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിക്കുന്നുണ്ട്. ദുരന്ത ബാധിതർക്കുള്ള അടിയന്തിര ധനസഹായമായി 7 കോടി 65 ലക്ഷം രൂപ നൽകിയിട്ടുണ്ട്. വീട്ടു വാടക ഇനത്തിൽ 50 ലക്ഷം രൂപയാണ് ചെലവഴിച്ചിട്ടുള്ളത്.

ഇനി അടുത്തത് പറയാൻ പോകുന്ന ചെലവുകളാണ് വളരെ പ്രധാനപ്പെട്ട ചെലവുകൾ. ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനായി 44 കോടി 34 ലക്ഷം രൂപ നൽകിയിട്ടുണ്ട്. കൂടാതെ അവിടെ വീടുകൾ പണിയുന്നതിനായി നിർമ്മാണ പ്രവർത്തനം നടത്തുന്ന കമ്പനിക്ക് 20 കോടി മുൻകൂറായി അനുവദിക്കുകയും ചെയ്തിട്ടുണ്ട്. സ്വാഭാവികമായും ആ തുക ഊരാളുങ്കിലിനാവുമെന്ന് കരുതാം. അടുത്തതായി ടൗൺഷിപ്പിൽ താമസിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ച 107 കുടുംബങ്ങൾക്കുള്ള ധനസഹായം നൽകിയതാണ്. ഒരു കുടുംബത്തിന് 13 ലക്ഷം എന്ന നിരക്കിൽ ആകെ 13 കോടി 91 ലക്ഷം രൂപയാണ് ഈ ഇനത്തിൽ ചെലവഴിച്ചിട്ടുള്ളത്. ഇതുകൂടാതെ ടൗൺഷിപ്പ് പദ്ധതിയുടെ പ്രാരംഭ ചെലവുകൾ എന്നപേരിൽ 40 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിൽ നിന്നും ചെലവഴിച്ചിട്ടുണ്ട്. അതുപോലെ ടൗൺഷിപ്പ് പ്രോജക്ടിന്റെ PIU സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ ചെലവുകൾ എന്ന പേരിൽ എഴുപത്തി രണ്ടുലക്ഷത്തി അറുപത്താറായിരം രൂപയും ചെലവഴിച്ചതായി അറിയിച്ചിട്ടുണ്ട്.

അടുത്തതായി കുടുംബശ്രീ അംഗങ്ങൾക്കുള്ള ഉപജീവന ധന സഹായമായി നൽകിയ 3 കോടി 91 ലക്ഷം രൂപയാണ്. തുടർ ചികിത്സാ പദ്ധതിക്ക് 6 കോടി രൂപയും ഇതിൽ നിന്നും നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ സഹായമായി 2 കോടി 10 ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ട്.

ഇതുകൂടാതെ പുനരധിവാസ പദ്ധതിക്ക് വൈദ്യുതി ലൈനുകൾ മാറ്റുന്നതിന് കെഎസ്ഇബി ക്ക് 78 ലക്ഷത്തി 63 ആയിരം രൂപയും പൈപ്പ് ലൈനുകൾ മാറ്റുന്നതിന് വാട്ടർ അതോറിറ്റിക്ക് 36 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകിയിട്ടുണ്ട്.

ഇതിനൊക്കെ പുറമേ ടൗൺഷിപ്പ് പണിയുന്നതിനായി മരം മുറിക്കുന്നതിന് 2 ലക്ഷത്തി 81 ആയിരം രൂപയും ചെലവായിട്ടുണ്ട്. എല്ലാം കൂടെ 101 കോടി 46 ലക്ഷം രൂപയുമാണ് ചെലവായത്. നേരത്തേ പറഞ്ഞപോലെ കണക്ക് പ്രകാരം ഇനിയും 673 കോടി രൂപ മുണ്ടക്കൈ-ചൂരൽമല ദുരിതാശ്വാസ ഫണ്ടിൽ ബാക്കിയുണ്ട്.

അടുത്ത ചോദ്യം കേന്ദ്ര സർക്കാരിൽ നിന്നും ഇതുവരെ ലഭിച്ച സഹായങ്ങളെക്കുറിച്ചായിരുന്നു. അതിനു മറുപടിയായി മുഖ്യമന്ത്രി മൂന്ന് കാര്യങ്ങളാണ് വിശദമാക്കിയത്. ആദ്യത്തേത് മൂലധന നിക്ഷേപത്തിനായി സംസ്ഥാനങ്ങൾക്ക് നൽകുന്ന പ്രത്യേക ധനസഹായത്തിൽ ഉൾപ്പെടുത്തി 529.50 കോടി രൂപ കേന്ദ്ര സർക്കാർ കേരളത്തിന് നൽകിയിട്ടുണ്ട്. കൂടാതെ PDNA റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ 260.65 കോടി അനുവദിച്ചുവെങ്കിലും തുക ഇതുവരെ ലഭിച്ചിട്ടില്ല.

ഇതു കൂടാതെ എയർലിഫ്റ്റിംഗ് ചാർജ് ആയി കേന്ദ്രത്തിന് നൽകേണ്ടിയിരുന്ന 120 കോടി രൂപ ഹൈക്കോടതി നിർദേശത്തിനെത്തുടർന്ന് വയനാട് ദുരിതബാധിതർക്കായി ചെലവഴിക്കുന്നതിന് കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുമുണ്ട്. ഇതിന്റെ ചെലവുകൾ സംബന്ധിച്ച് വിശദാംശങ്ങളും മുഖ്യമന്ത്രി നൽകിയിട്ടുണ്ട്.

അതിൽ ഒരു പ്രധാന കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്ന രീതിയിലുള്ള കണക്കാണ് നൽകിയതെന്ന് പറയേണ്ടി വരും. കേന്ദ്രം നല്കിയ 530 കോടിയുടെ ചെലവ് സംബന്ധിച്ച കണക്കിൽ 50 കോടിക്കുമേൽ വരുന്ന 3 കാര്യങ്ങളാണ് പറയുന്നത്. അതിൽ ആദ്യത്തേത് എൽസ്റ്റൺ എസ്റ്റേറ്റിലെ ടൗൺഷിപ്പിലെ റോഡുകൾ നിർമിക്കുന്നതിനായി 87 കോടി ചെലവാണ് അനുബന്ധം 2 ൽ ഒന്നാമത്തെ ഇനമായി കാണിച്ചിട്ടുള്ളത്. പിന്നെ രണ്ടാമതായി പുന്നപ്പുഴ 8 കിലോമീറ്റർ വൃത്തിയാക്കി പഴയ പോലെ ആക്കുന്നതിനായി ജലസേചന വകുപ്പിന് നൽകുന്ന 65 കോടി രൂപയാണ്.
എന്നാൽ അടുത്ത ചെലവിനമാണ് ശരിക്കും കൺഫ്യൂഷൻ ആക്കുന്നത്. ഒന്നാമത്തെ ഇനമായി 87 കോടിയുടെ ചെലവ് കാണിച്ച ടൗൺഷിപ്പിലെ റോഡുകളുടെ നിർമ്മാണം വീണ്ടും 27 ആമത്തെ ഇനമായി വന്നിരിക്കുന്നു. ഇത്തവണ തുക വ്യത്യാസമുണ്ട് 74.72 കോടി രൂപയാണ്. നടപ്പാക്കുന്ന ഏജൻസിയും ഒരേ ഏജൻസി തന്നെയാണ്. അതായത് 44 കോടി രൂപ കൊടുത്ത് വാങ്ങിയ സ്ഥലത്ത് നിർമിച്ച കെട്ടിടങ്ങൾക്കിടയിലൂടെ റോഡ് നിർമിക്കാനായി ചെലവ് 161 കോടി രൂപ. വീടിനു പോലും ആകെ 80 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

എന്തായാലും കേന്ദ്ര സർക്കാർ നൽകിയ ഈ തുകയിൽ നിന്ന് പനമരത്തും വൈത്തിരിയിലും മാനന്തവാടിയിലും ഫയർ സ്റ്റേഷൻ നിർമ്മിക്കാനായി തുക വകയിരുത്തിയിട്ടുണ്ട് സംസ്ഥാന സർക്കാർ. പോരാതെ കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ ഒരു പുതിയ ബ്ലോക്ക്, മുള്ളൻകൊല്ലി, പടിഞ്ഞാറേ തറ, കൊട്ടാത്തറ, പനമരം എന്നിവിടങ്ങളിൽ ഷെൽട്ടർ ഹോമുകൾ എന്നിവയും കേന്ദ്ര സർക്കാർ അനുവദിച്ച തുകകൊണ്ട് നിർമിക്കുന്നുണ്ട്. ഇതു കൂടാതെ സ്കൂൾ കെട്ടിടങ്ങൾ, ആശുപത്രി, 110 കെ വി സബ്സ്റ്റേഷൻ എന്നിവ കൂടാതെ 6 ഹെലിപാഡുകളും അപ്രോച് റോഡുകളും ഈ തുക കൊണ്ട് നിർമിക്കുന്നുണ്ട്. ഇതിനൊക്കെ പുറമേ 24 കോടി രൂപ കൊണ്ട് മറ്റ് പൊതു കെട്ടിടങ്ങളും സൗകര്യങ്ങളും നിർമിക്കാനും പദ്ധതിയിടുന്നു.

കേന്ദ്രം കൊടുക്കാനുദ്ധേശിക്കുന്ന ഫണ്ട് കൊണ്ട് നിർമിക്കാനുദ്ധേശിക്കുന്ന പദ്ധതികൾ

ഇനി കേന്ദ്രസർക്കാർ മുണ്ടക്കൈ ദുരിതബാധിതർക്കായി മാത്രം അനുവദിക്കണമെന്ന് പറഞ്ഞ തുക കൊണ്ട് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പ്രവൃത്തികൾ കൂടി നോക്കാം. ഒന്നു കൂടെ പ്രത്യേകം പറയട്ടെ വയനാട് ദുരന്തത്തിൽ പെട്ടവർക്ക് മാത്രമായി ചെലവഴിക്കുന്നതിനായി അനുവദിച്ച തുകയാണ്.

ചൂരൽ മലയിലെ മൃഗാശുപത്രി നിർമ്മാണം 2 കോടി രൂപ, ചൂരൽ മല ഹെൽത്ത് സബ് സെന്റർ നിർമ്മാണം 5 കോടി രൂപ, ചൂരൽമലയിലെ പാൽ സൊസൈറ്റി ബിൽഡിംഗ് നിർമ്മാണം 3 കോടി രൂപ, ചൂരൽ മല അംഗനവാടി നിർമ്മാണം 50 ലക്ഷം രൂപ, വില്ലേജ് ഓഫീസിന്റേയും ജീവനക്കാർക്കുള്ള 2 സ്റ്റാഫ് ക്വാർട്ടേഴ്സിന്റെ യും നിർമ്മാണത്തിന് 2 കോടി രൂപ എന്നിങ്ങനെ പോകുന്നു ആ ചെലവുകൾ. അതിൽ രസകരമായി തോന്നിയ ചിലത് മാത്രം എടുത്ത് പറയട്ടെ.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ടൗൺഷിപ്പിൽ വൈദ്യുതി ലൈനുകൾ മാറ്റുന്നതിനായി കെ എസ്‌ ഇ ബി ക്ക് 78 ലക്ഷത്തി 63 ആയിരം രൂപ അനുവദിച്ചിരുന്നു. ഇപ്പോഴിതാ കേന്ദ്ര ധനസഹായത്തിൽ നിന്നും 20 കോടി രൂപ ഇതേ കെ എസ്‌ ഇ ബി ക്ക് അണ്ടർഗ്രൗണ്ട് കേബിളിംഗിന് എന്ന് പറഞ്ഞ് നൽകുന്നു. ഇനി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പൈപ്പ് ലൈൻ മാറ്റുന്നതിനായി വാട്ടർ അതോറിറ്റിക്ക് 36 ലക്ഷം രൂപ നൽകിയിരുന്നു. ഇപ്പോഴിതാ കേന്ദ്ര ധനസഹായത്തിൽ നിന്നും 5 കോടി രൂപ പൊതു ഓഫീസുകളിലെ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് വാട്ടർ അതോറിറ്റിക്ക് നൽകുന്നു. ഓർക്കണം വയനാട് ദുരന്ത ബാധിതർക്ക് മാത്രമായി ചെലവഴിക്കണം എന്ന് പറഞ്ഞ് നൽകിയ തുകയാണ് വില്ലേജ് ഓഫീസും സ്റ്റാഫ് ക്വാർട്ടേഴ്സും പാൽ സൊസൈറ്റി ബിൽഡിംഗും ഒക്കെ പണിയാനായി ചെലവഴിക്കുന്നത്.

എന്തായാലും ചൂരൽമല ദുരന്തബാധിതർക്കായി 773 കോടി പൊതു ജനങ്ങളിൽ നിന്നും 530 കോടി കേന്ദ്ര സർക്കാരിൽ നിന്നും ഉൾപ്പെടെ ആകെ 1303 കോടി രൂപ സർക്കാരിന് ലഭിച്ചതിൽ 100 കോടി മാത്രമാണ് ചെലവായിരിക്കുന്നത്. ബാക്കി 1203 കോടി സർക്കാരിന്റെ കൈയിൽ ഇപ്പോഴും ഉണ്ട്. 260 കോടി കൂടി ഉടൻ കേന്ദ്രത്തിൽ നിന്നും കിട്ടാനും ഉണ്ട്. അതു കൂടെ നോക്കിയാൽ 1463 കോടിയാണ് വയനാടിനായി സർക്കാർ ഖജനാവിൽ ബാക്കിയുള്ളത്. അതിൽ മുകളിൽ പറഞ്ഞ സർക്കാർ ഓഫീസുകളുടെ കെട്ടിടങ്ങളുൾപ്പെയുള്ള നിർമ്മാണങ്ങൾക്കും മറ്റുമായി 624 കോടി രൂപയുടെ പദ്ധതി മാത്രമാണ് സംസ്ഥാന സർക്കാർ ഇതുവരെ തയ്യാറാക്കിയിട്ടുള്ളത്. അതായത് കൈയിലുള്ള 839 കോടി എന്തു ചെയ്യണമെന്ന പദ്ധതിപോലും ഇതുവരെ സംസ്ഥാന സർക്കാർ മുണ്ടക്കൈ ദുരന്തത്തിന്റെ പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി ചെയ്തിട്ടില്ല എന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ ഈ രേഖയിലൂടെ സ്വയം സമ്മതിക്കുന്നത്.

ഇനി നിങ്ങൾ പറയൂ, വയനാട് ദുരന്തത്തിൽ പുനരധിവാസ പ്രവർത്തനത്തിൽ ഈ സർക്കാരിന് നിങ്ങൾ എത്ര മാർക്ക് നൽകും. സർക്കാർ നേതൃത്വത്തിൽ പുനരധിവാസം ഫലപ്രദമായി നടന്നോ, തുക കൃത്യമായി ചെലവഴിക്കപ്പെട്ടോ, എന്താണ് നിങ്ങളുടെ അഭിപ്രായം.

Tags: pinaraispecial reportwaynad township
SendShareTweetShare

pathram desk 5

Related Posts

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറിന് അടുത്തുവച്ച് വീണ ജോർജിനുനേരെ കയ്യേറ്റം, കഴുത്തിനും കൈയ്ക്കും പരുക്കേറ്റ മന്ത്രിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ആക്രമണം കെഎസ്‍യു കരിങ്കൊടി സമരത്തിനിടെ
BREAKING NEWS

വീണയുടെ ‘പിടലിക്കഥ’യിൽ പണി കൊടുത്തത് പോലീസ്!! കെഎസ്‌യു പ്രവർത്തകരുടെ കൈവശം ആയുധങ്ങളുണ്ടായിരുന്നില്ലെന്ന് പോലീസ്, കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം, പ്രതികൾക്കെതിരെ തെളിവുകണ്ടെത്താനായില്ലെന്ന് കോടതി

by pathram desk 5
March 12, 2026
മകളെ നെഞ്ചോട് ചേർത്ത് അവസാനമായി ഒന്നു ചുംബിച്ച ശേഷം വെള്ള വിരി വിരിച്ച തൊട്ടിലിലേക്ക് കിടത്തി ആ അമ്മ ചാറ്റൽമഴയ്ക്കിടയിലൂടെ നടന്നുനീങ്ങി… വസന്തവും വർഷവും മഞ്ഞുകാലവും സംഗമിക്കുന്ന ഋതു കാലത്തെ ഓർമ്മിപ്പിച്ചുകൊണ്ട് അവൾക്ക് അവർ പേരിട്ടു, ‘നവംബർ’… തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ രണ്ട് മാസത്തിനിടെയെത്തിയത് 12 കുഞ്ഞുങ്ങൾ
BREAKING NEWS

തൊഴിലുറപ്പിനു പോയ അമ്മൂമ്മ വീട്ടിലെത്തിയപ്പോൾ കാണുന്നത് ചലനമറ്റ നിലയിൽ കിടക്കുന്ന കൊച്ചുമകളെ, വാരിയെടുത്ത് ആശുപത്രിയിലെത്തിയപ്പോഴേക്കും കുഞ്ഞ് നേരത്തെ മരിച്ചുവെന്ന് ഡോക്ടർമാർ!! ഒരു വയസുകാരി മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് അമ്മ

by pathram desk 5
March 12, 2026
കോൺ​ഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ രാഹുൽ ഈശ്വറും? നേമത്തേക്ക് പരിഗണിക്കുന്നതായി വിവരം; നേതാക്കൾ രാഹുലുമായി സംസാരിച്ചു
BREAKING NEWS

കോൺ​ഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ രാഹുൽ ഈശ്വറും? നേമത്തേക്ക് പരിഗണിക്കുന്നതായി വിവരം; നേതാക്കൾ രാഹുലുമായി സംസാരിച്ചു

by Pathram Desk 7
March 12, 2026
Next Post
‘ആരാധനയേക്കാൾ കൂടുതൽ മമ്മൂട്ടി എന്നുപറയുന്ന ആളോടുള്ള ആത്മബന്ധമാണ്’;  മനസ്സുതുറന്ന് പി ആർ ഒ മനു ശിവൻ

'ആരാധനയേക്കാൾ കൂടുതൽ മമ്മൂട്ടി എന്നുപറയുന്ന ആളോടുള്ള ആത്മബന്ധമാണ്'; മനസ്സുതുറന്ന് പി ആർ ഒ മനു ശിവൻ

പൃഥ്വിരാജ് ചേര്‍ത്ത് പിടിച്ചത് കൂടപ്പിറപ്പിനെപ്പോലെ; ‘വിലായത്ത് ബുദ്ധ’യിലെ അനുഭവം പങ്കിട്ട് നടന്‍ പഴനിസ്വാമി

പൃഥ്വിരാജ് ചേര്‍ത്ത് പിടിച്ചത് കൂടപ്പിറപ്പിനെപ്പോലെ; 'വിലായത്ത് ബുദ്ധ'യിലെ അനുഭവം പങ്കിട്ട് നടന്‍ പഴനിസ്വാമി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറിന് അടുത്തുവച്ച് വീണ ജോർജിനുനേരെ കയ്യേറ്റം, കഴുത്തിനും കൈയ്ക്കും പരുക്കേറ്റ മന്ത്രിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ആക്രമണം കെഎസ്‍യു കരിങ്കൊടി സമരത്തിനിടെ

വീണയുടെ ‘പിടലിക്കഥ’യിൽ പണി കൊടുത്തത് പോലീസ്!! കെഎസ്‌യു പ്രവർത്തകരുടെ കൈവശം ആയുധങ്ങളുണ്ടായിരുന്നില്ലെന്ന് പോലീസ്, കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം, പ്രതികൾക്കെതിരെ തെളിവുകണ്ടെത്താനായില്ലെന്ന് കോടതി

March 12, 2026
മകളെ നെഞ്ചോട് ചേർത്ത് അവസാനമായി ഒന്നു ചുംബിച്ച ശേഷം വെള്ള വിരി വിരിച്ച തൊട്ടിലിലേക്ക് കിടത്തി ആ അമ്മ ചാറ്റൽമഴയ്ക്കിടയിലൂടെ നടന്നുനീങ്ങി… വസന്തവും വർഷവും മഞ്ഞുകാലവും സംഗമിക്കുന്ന ഋതു കാലത്തെ ഓർമ്മിപ്പിച്ചുകൊണ്ട് അവൾക്ക് അവർ പേരിട്ടു, ‘നവംബർ’… തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ രണ്ട് മാസത്തിനിടെയെത്തിയത് 12 കുഞ്ഞുങ്ങൾ

തൊഴിലുറപ്പിനു പോയ അമ്മൂമ്മ വീട്ടിലെത്തിയപ്പോൾ കാണുന്നത് ചലനമറ്റ നിലയിൽ കിടക്കുന്ന കൊച്ചുമകളെ, വാരിയെടുത്ത് ആശുപത്രിയിലെത്തിയപ്പോഴേക്കും കുഞ്ഞ് നേരത്തെ മരിച്ചുവെന്ന് ഡോക്ടർമാർ!! ഒരു വയസുകാരി മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് അമ്മ

March 12, 2026
കോൺ​ഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ രാഹുൽ ഈശ്വറും? നേമത്തേക്ക് പരിഗണിക്കുന്നതായി വിവരം; നേതാക്കൾ രാഹുലുമായി സംസാരിച്ചു

കോൺ​ഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ രാഹുൽ ഈശ്വറും? നേമത്തേക്ക് പരിഗണിക്കുന്നതായി വിവരം; നേതാക്കൾ രാഹുലുമായി സംസാരിച്ചു

March 12, 2026
ഇറാനോട് പടവെട്ടി പ്രകൃതിയും; ടെഹ്‌റാനിൽ പരക്കെ അമ്ലമഴ; ന​ഗരവാസികൾക്ക് ​ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ; അന്തരീക്ഷ വായുവിൽ സൾഫർ ഡയോക്സൈഡ് ഉൾപ്പെടെയുള്ള മാരകമായ വാതകങ്ങളുടെ അളവ് വർദ്ധിച്ചു

ഇറാനോട് പടവെട്ടി പ്രകൃതിയും; ടെഹ്‌റാനിൽ പരക്കെ അമ്ലമഴ; ന​ഗരവാസികൾക്ക് ​ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ; അന്തരീക്ഷ വായുവിൽ സൾഫർ ഡയോക്സൈഡ് ഉൾപ്പെടെയുള്ള മാരകമായ വാതകങ്ങളുടെ അളവ് വർദ്ധിച്ചു

March 12, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.