Tag: VIRAT KOHLI

“ഞാൻ എന്താണ് കഴിച്ചതെന്നോ, ഡൽഹിയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചോലെ ബട്ടൂര കിട്ടുന്ന സ്ഥലത്തെക്കുറിച്ചോ അല്ല ഒരു സ്പോർട്സ് ചാനലുകളിലെ ക്രിക്കറ്റ് സംബന്ധമായ പരിപാടികളിൽ ചർച്ച ചെയ്യേണ്ടത്”
‘അന്നു ഞാൻ ഇന്ന് നീ’, പ്രിയപ്പെട്ട സുഹൃത്ത് കെയ്ൻ വില്യംസൻ പരാജിതനായി നിൽക്കുന്നത് കാണുമ്പോൾ ഒരു വിഷമം പക്ഷേ, അദ്ദേഹം ഒന്നിലധികം തവണ വിജയിച്ച ടീമിന്റെ ഭാഗമായപ്പോൾ ഞാൻ പരാജയപ്പെട്ട ടീമിലായിരുന്നു- കോലി
അണ്ണാ ജയിക്കാൻ രണ്ട് റൺ മതി വേണേൽ ഫോറടിച്ച് സെഞ്ചുറി തികയ്ക്ക്- അക്ഷർ… ഞാൻ അപ്പോഴേ പറഞ്ഞതല്ലേ ഇതു ഞാൻ ഏറ്റൂന്ന്- കോലി…വ്യക്തിഗത സ്‌കോർ 14,000 തികച്ച് കോലി, വേ​ഗത്തിൽ സച്ചിനെ പിന്നിലാക്കി