Tag: viral video

ക്രിക്കറ്റിന് അതിർത്തിക്കപ്പുറത്തുള്ള ആളുകളെ ഒന്നിപ്പിക്കാനുള്ള കഴിവുണ്ട് ഈ വീഡിയോയ്ക്ക്- കമെന്റ്!! വനിതാ ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ ടീമിനൊപ്പം ദേശീയ ​ഗാനം ആലപിച്ച് പാക് ആരാധകൻ… വീഡിയോ വൈറൽ
മൈക്ക് കയ്യിൽ കിട്ടിയാൽപിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല സാറേ!! ക്യാമറയ്ക്കുമുന്നിൽ അനുകമ്പയേയും സാ​ഹോദര്യത്തേയും കുറിച്ച് ഘോരഘോരം പ്രസം​ഗിച്ച് യുവതി, പിന്നിൽ പൊരിഞ്ഞ അടി… വൈറലായി വീഡിയോ