BREAKING NEWS അവൾ എഴുതി പഠിക്കുവാണ് ഇടതു കൈകൊണ്ട്, ഡോക്ടറുടെ അനാസ്ഥയിൽ വലതു കൈ നഷ്ടപ്പെട്ട കുഞ്ഞു വിനോദിനിക്ക് പുതുവർഷത്തിലും സ്കൂളിൽ പോകാനായിട്ടില്ല, മുറുച്ചുമാറ്റിയ വലതു കൈയ്ക്ക് പകരം കൃത്രിമ കൈ വയ്ക്കാൻ സർക്കാർ പ്രഖ്യാപിച്ച 2 ലക്ഷം അപര്യാപ്തം, മറ്റു സാമ്പത്തികമില്ല… കലക്ടറെ കണ്ട് പരാതി അറിയിച്ചിട്ടുണ്ടെന്ന് കുടുംബം by pathram desk 5 January 2, 2026