Tag: VEENA GEORGE

‘നമ്മൾ പോയി കണ്ടുപിടിച്ച് കൊണ്ടുവന്നയാളാണ് വീണാ ജോർജ്, എന്റെ 52 വർഷത്തേക്കാൾ വലുതാണ് അവരുടെ 9 വർഷം, അച്ചടക്ക നടപടി നേരിട്ടാലും പാർട്ടിയിൽ തന്നെ തുടരും, 15-ാം വയസിലെത്തിയതാണ്, വയസാംകാലത്ത് പാർട്ടി മാറാനൊന്നും ഞാനില്ല’- നിലപാട് ഉറപ്പിച്ച് എ പദ്കുമാർ
ഒരു പുഴയിലും മൃതദേഹങ്ങൾ ഒഴുകി നടന്നിട്ടില്ല…, കേരളത്തിൽ കോവിഡ് കാലത്ത് ശ്വാസം മുട്ടി  ആരും മരിച്ചിട്ടില്ല…!! വെന്റിലേറ്റർ ലഭിക്കാതെ ആരുടെയും ജീവൻ നഷ്ടമായിട്ടില്ല…!! കാലാവധി കഴിഞ്ഞ മരുന്നുകൾ സർക്കാർ ആശുപത്രികളിൽ നൽകിയിട്ടില്ല…!!! മന്ത്രി വീണാ ജോർജിൻ്റെ മറുപടി
Page 2 of 2 1 2