Tag: VEENA GEORGE
BREAKING NEWS
പാമ്പ് കടിയേറ്റാൽ ആന്റിവെനം ലഭ്യമല്ലാത്ത ആശുപത്രികളിൽ പോയി സമയം കളയരുത്, നിങ്ങൾക്ക് 108ൽ വിളിക്കാം, അവർ രോഗിയെ ആന്റിവെനം ഉള്ള ഹോസ്പിറ്റലിൽ എത്തിക്കും- ആരോഗ്യമന്ത്രി!! മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗം ഇന്ന് 11ന്
BREAKING NEWS
ഉഷാ ജോസഫിന്റെ വയറ്റിൽ കത്രിക കുടുങ്ങിയത് എന്റെ കാലത്തല്ല, വിവാദം തന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള നരേറ്റീവാണ് നടന്നതെന്ന് വീണാ ജോര്‍ജ്, കെ കെ ശൈലജയെ ഉന്നംവച്ചതാണെന്ന് അബിന്‍ വര്‍ക്കി
BREAKING NEWS
വീണയുടെ ‘പിടലിക്കഥ’യിൽ പണി കൊടുത്തത് പോലീസ്!! കെഎസ്‌യു പ്രവർത്തകരുടെ കൈവശം ആയുധങ്ങളുണ്ടായിരുന്നില്ലെന്ന് പോലീസ്, കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം, പ്രതികൾക്കെതിരെ തെളിവുകണ്ടെത്താനായില്ലെന്ന് കോടതി
BREAKING NEWS
ആയുധം ഉപയോഗിച്ചതിനോ മന്ത്രിയെ വധിക്കാൻ ശ്രമിച്ചതിനോ തെളിവുകളില്ല, മെഡിക്കൽ റിപ്പോർട്ടുകളും പിന്തുണയ്ക്കുന്നില്ല, വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം
BREAKING NEWS
കുടുംബപരമായ പ്രശ്നങ്ങളുണ്ട്, നിയമസഭാ തെരഞ്ഞെടുപ്പിൽ വീണാ ജോർജിനെ മത്സരിപ്പിക്കരുത്, സിപിഎം നേതൃത്വത്തെ ആവശ്യമറിയിച്ച് ഭര്‍ത്താവ് ജോർജ് ജോസഫ്