BREAKING NEWS ശബരിമല സ്വർണക്കൊള്ളയിൽ എല്ലാ പ്രതികളും രക്ഷപ്പെടാൻ പോകുന്നു, ഒരു തെളിവുകളും ശേഖരിക്കുന്നില്ല, ജയിലിലായ മൂന്നു സിപിഎമ്മിന്റെ നേതാക്കന്മാരെയും പുറത്തുകൊണ്ടുവരിക, കേസന്വേഷണം തെളിവില്ലാതെ അവസാനിപ്പിക്കുക, മുഖ്യമന്ത്രിയുടെ ഓഫീസ് എസ്ഐടിക്ക് മേൽ കനത്ത സമ്മർദം നടത്തുന്നു, പ്രിയങ്ക ഗാന്ധിയാണോ അയ്യപ്പന്റെ സ്വർണ്ണം കവർന്നത്? അവരുടെ വീട്ടിലേക്കു മാർച്ച് നടത്താൻ- വിഡി സതീശൻ by pathram desk 5 February 4, 2026
BREAKING NEWS ‘കെ.കെ. രമയ്ക്ക് മറുപടി നൽകാൻ മുഖ്യമന്ത്രിക്ക് ഭയം ആണോ?’- വിഡി സതീശൻ!! പാർട്ടി പ്രതികൾക്ക് പരോൾ നൽകുന്നതിനെതിരെ നൽകിയ അടിയന്തര പ്രമേയ നോട്ടിസ് സ്പീക്കർ തള്ളി, ‘നിങ്ങളുടെ നാളുകൾ എണ്ണപ്പെട്ടുവെന്ന വിരട്ടൊന്നും ഭരണ പക്ഷത്തോടു വേണ്ട, ഞങ്ങളാരും ഓട് പൊളിച്ച് വന്നവരല്ല’- ശിവൻകുട്ടി, ‘ഗർഭച്ഛിദ്രം നടത്തിയ വീരന്മാർ പോകൂ പോകൂ’… മുദ്രാവാക്യം വിളിച്ച് കെ.ടി ജലീലും by pathram desk 5 February 2, 2026
BREAKING NEWS കുഞ്ഞു വിനോദിനിക്കു കൊടുത്ത വാക്ക് പ്രതിപക്ഷ നേതാവ് പാലിച്ചു, വലതുഭാഗത്തെ ശൂന്യത നീങ്ങി… ഇനി കൃത്രിമ കൈ താങ്ങാകും!! സാധനങ്ങൾ പിടിക്കാനും എഴുതാനും മറ്റ് ദൈനംദിന കാര്യങ്ങൾ ചെയ്യാനും ആവശ്യമായ പിന്തുണ ഈ കൈ നൽകുമെന്ന് വിദഗ്ധർ by pathram desk 5 February 1, 2026
BREAKING NEWS മന്ത്രി ശിവൻകുട്ടിയെ ‘ഇവനെ’ന്ന് വിളിച്ചിട്ടില്ല, ‘ഇവരൊ’ക്കെ എന്നാണ് പറഞ്ഞത്; ശിവൻകുട്ടി തന്നേക്കാൾ നിലവാരം കൂടിയ ആളാണെന്നും ഏറ്റുമുട്ടാനില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. by Pathram Desk 7 January 31, 2026
BREAKING NEWS ആ പരിപ്പ് ഈ കലത്തിൽ വേവൂല സാറേ.. നേമത്ത് മത്സരിക്കാൻ തയാറാണോ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് വി ശിവൻകുട്ടി!! വിദ്യാഭ്യാസ മന്ത്രിക്കെതിരെ മത്സരിക്കാൻ ഞാൻ ആളല്ല, ശിവൻകുട്ടി സംസ്കാരവും നിലവാരവും ഉള്ളയാളാണ്, അദ്ദേഹത്തോട് മറുപടി പറയാനില്ല, അദ്ദേഹത്തിന്റെയത്ര സംസ്കാരവും നിലവാരവും നമുക്കില്ലേ… വിഡി സതീശൻ by pathram desk 5 January 30, 2026
BREAKING NEWS ‘നിയമസഭയിൽ അണ്ടർവെയർ പുറത്തുകാണിച്ച് ഡെസ്കിന് മുകളിൽ കയറി നിന്ന് അസംബന്ധം മുഴുവൻ പറഞ്ഞ ഒരുത്തനാണ് പ്രതിപക്ഷത്തിന് ക്ലാസ് എടുക്കാൻ വരുന്നത്, ഇവനൊക്കെ വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോൾ സ്കൂളിൽ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികൾക്ക് ഉണ്ടായല്ലോ, ഇത്രയും വിവരദോഷികളെ ഉൾപ്പെടുത്തിയിട്ടുള്ള ഒരു മന്ത്രിസഭ കേരള ചരിത്രത്തിലില്ല’- വി ഡി സതീശൻ by pathram desk 5 January 27, 2026
BREAKING NEWS ബഹളം വെച്ചാൽ പ്രതിപക്ഷ നേതാവിന് മൈക്കില്ല- സ്പീക്കർ, കുഞ്ഞികൃഷ്ണന് നേരെ ഇന്നോവ വരാതിരിക്കട്ടെ- കെകെ രമ!! ടിപിയുടെ അതേ സാഹചര്യമാണ് കുഞ്ഞി കൃഷ്ണനും സ്വർണക്കൊളളയിൽ പ്രതികളായ നേതാക്കൾക്കെതിരെ നടപടിയില്ല, എന്നാൽ പാർട്ടിയിലെ പ്രശ്നങ്ങൾ തുറന്നു പറഞ്ഞ നേതാവിനെ പുറത്താക്കി, ആഭ്യന്തരമന്ത്രി പദവിയിൽ തുടരാൻ പിണറായിക്ക് അർഹതയുമില്ല, പുറത്തുവരുന്നത് സിപിഎമ്മിലെ ജീർണത- വി ഡി സതീശൻ by pathram desk 5 January 27, 2026
BREAKING NEWS പാർട്ടി തന്നെ പോലീസ് സ്റ്റേഷനും കോടതിയുമാകുവാണോ? രക്തസാക്ഷിയുടെ പണം കവർന്നെടുത്തവർക്കെതിരേ എന്തുകൊണ്ട് പോലീസ് നടപടി സ്വീകരിക്കുന്നില്ല? എസ്ഐടി ഇടക്കാല കുറ്റപത്രം പോലും സമർപ്പിക്കാതെ കുറ്റവാളികൾക്ക് ജാമ്യം ലഭിക്കാനുളള സാഹചര്യം ഒരുക്കി, ജാമ്യം കുറ്റവാളികൾ പുറത്തിറങ്ങി തെളിവുകൾ നശിപ്പിക്കാൻ അവസരമൊരുക്കും- വിഡി സതീശൻ by pathram desk 5 January 24, 2026
BREAKING NEWS മുഖ്യമന്ത്രിക്കൊപ്പം എത്രയോ പേർ ഫോട്ടോ എടുക്കുന്നു, ഫോട്ടോ എടുത്ത എല്ലാവരും പ്രതികളാകുമോ?…കൂടുതൽ വിശദാംശങ്ങൾ അടൂർ പ്രകാശിനോട് തന്നെ ചോദിക്കണം!! പാക് ചാരപ്പണി ചെയ്ത വ്ലോഗറെ കൊണ്ടുവന്നപ്പോൾ റിയാസിനെ താൻ വിമർശിച്ചില്ല, ആ മര്യാദ സിപിഎം കാട്ടണം, പക്ഷെ കടകംപള്ളിക്ക് മറുപടി പറയേണ്ട വലിയ ബാധ്യതയുണ്ട്- വിഡി സതീശൻ by pathram desk 5 January 23, 2026
BREAKING NEWS സവർണ ഫ്യൂഡൽ മാടമ്പി മാനസികാവസ്ഥയാണ് സതീശന്റേത്, സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്നു വീമ്പിളക്കുന്ന സതീശൻ എൻ എസ്എസ് ആസ്ഥാനത്ത് ഒന്നര മണിക്കൂർ തിണ്ണ നിരങ്ങിയ കഥ പുറത്തു വന്നുകഴിഞ്ഞു… സിറോ മലബാർ സഭയുടെ സിനഡ് നടന്നപ്പോൾ അവിടെ മറ്റൊരു കാറിൽ ആരും അറിയാതെ സതീശൻ പോയത് എന്തിനാണെന്നും വെളിപ്പെടുത്തണം- വെള്ളാപ്പള്ളി by pathram desk 5 January 20, 2026