Social icon element need JNews Essential plugin to be activated.

Tag: vd sateesan

വി ഡി സതീശൻ പിണറായിയുടെ വീട്ടിൽ….’ചെന്നിത്തല എന്റെ നേതാവ്, അദ്ദേഹത്തെ ഉറപ്പായും കാണും, ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് കേരളത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ, അതിന്റെ ഗുണം വർഗീയശക്തികൾക്ക്, പിന്നിൽ ബിജെപി, കേരളത്തെ ഭിന്നിപ്പിക്കാൻ ആരെയും അനുവദിക്കില്ല’!! കെ.സി, ചെന്നിത്തല, സണ്ണി ജോസഫുമായി മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ഇന്നു ചർച്ച…
അടുത്ത കടമ്പ മന്ത്രിമാരെ കണ്ടെത്തൽ!! മുഖ്യമന്ത്രിയടക്കം 21 അം​ഗ പൂർണമന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും, എംഎൽഎമാരുടേത് വ്യാഴാഴ്ച… നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുത്തില്ലെങ്കിലും കത്തയച്ച് പിന്തുണ അറിയിച്ച് ചെന്നിത്തല
‘കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാൽ ഞാൻ തയ്ച്ചുവച്ച ഖദർ ഷർട്ടുകൾ ഉള്ള്യേരി ബസ് സ്റ്റാൻഡിൽ കൊണ്ടുപോയി കത്തിക്കും, പിന്നെ രാഷ്ട്രീയ രംഗത്ത് ഞാൻ ഉണ്ടാകില്ല’- നടുവണ്ണൂർ ബ്ലോക്ക് സെക്രട്ടറി
ഹൈക്കമാൻഡ് തീരുമാനം വിഡിക്കൊപ്പമോ? പ്രഖ്യാപനം വരുമ്പോഴേക്കും നാട്ടിലുണ്ടാകണം, പറവൂരിലേക്ക് തിരിച്ച് വിഡി!! ‘നേതൃത്വമേ, ഞങ്ങൾ തലതാഴ്ത്തിയാണ് നടക്കുന്നത്’ സമൂഹമാധ്യമങ്ങളിൽ പോസ്റ്ററുകൾ, ബെന്നി ബഹനാനെ തടഞ്ഞ് പ്രവർത്തകർ, കെസി മുഖ്യമന്ത്രിയായാൽ കോൺ​ഗ്രസ് കമ്മിറ്റി പിരിച്ചുവിടുമെന്ന് കോട്ടൂർ ​ഗ്രാമപഞ്ചായത്ത്
കെ സിയെ അല്ലാതെ രണ്ടാമതൊരു പേര് ചിന്തിക്കാതെ നേതൃത്വം, പക്ഷെ വി ഡിയെ എങ്ങനെ ഒതുക്കണമെന്നുമറിയില്ല!! മുഖ്യമന്ത്രി കസേരയല്ലാതെ ഏതു മന്ത്രി സ്ഥാനവും ചോദിക്കാം- നിർദേശം, വേണ്ടെന്ന് വി ഡി…  ചെന്നിത്തലയ്ക്ക് ഓഫർ സ്പീക്കർ പദവി?
Page 7 of 23 1 … 6 7 8 … 23