Tag: vd sateesan
BREAKING NEWS
കണക്ക് ഞാൻ തരാം, സോഷ്യൽ മീഡിയ പരിപാലനത്തിനു മാത്രം 12 പേർ, ഇവർക്കായി ഒരു മാസം ഏഴു ലക്ഷം രൂപയിലധികവും ഒരു വർഷം 84 ലക്ഷം രൂപയിലധികവും ചെലവാക്കി, 2025ൽ ശമ്പളം വർദ്ധിപ്പിച്ചു… പിണറായിയുടെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി
BREAKING NEWS
രാഷ്ട്രീയ പാർട്ടികൾ വ്യക്തികളിൽനിന്നും കമ്പനികളിൽനിന്നും സംഭാവന വാങ്ങാറുണ്ട്, ഈ കേസ് അങ്ങനെയല്ല, അതിനപ്പുറമാണ് ഈ കേസുകൾ… പിണറായിക്കെതിരായ ശുപാർശയിൽ തീരുമാനം നിയമപരമായ പരിശോധനകൾ നടത്തിയശേഷം!! സിപിഎമ്മിൽ നടക്കുന്നത് ന്യായീകരണങ്ങൾ മാത്രം- മുഖ്യമന്ത്രി
BREAKING NEWS
കയ്യബദ്ധം പറ്റിയതാണ്, നാറ്റിക്കല്ലേ പ്ലീസ്…. നീക്കിയ പേജുകൾ അതേപോലെ തിരിച്ചെത്തിച്ചിട്ടുണ്ടേ!! മുഖ്യമന്ത്രിയുടെ നീക്കം ചെയ്ത ഔദ്യോഗിക ഫേസ്ബുക്ക് പേജ് പുനഃസ്ഥാപിച്ച് മെറ്റ
BREAKING NEWS
ഞങ്ങൾ പുറത്തുന്നനിന്ന് അത് ആസ്വദിക്കുന്നു, അത്രയേയുള്ളൂ…കേന്ദ്രകമ്മിറ്റി അംഗീകരിച്ച നിലപാടുകൾ പോലും നടപ്പിലാക്കാതെ സിപിഎം-സിപിഐ നേതാക്കൾ പരസ്പരം പോരടിക്കുകയാണ്- മുഖ്യമന്ത്രി
BREAKING NEWS
ചേന്തി അനിലിന്റെ ഭാഗത്തുനിന്ന് സംഭവിച്ചുപോയ ഒരു അപരാധത്തെ വലിയ തെറ്റായി കാണാതെ ഉദാരമനസ്കനായ മുഖ്യമന്ത്രി മാപ്പ് നൽകണം!! വി.ഡി. സതീശനോടുള്ള സ്നേഹവും വിശ്വാസവും കൊണ്ടാണ് അനിൽ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തെ സമീപിക്കാൻ ധൈര്യം കാണിച്ചത്- ശിവഗിരി മഠാധിപതി