Tag: Vaibhav Suryavanshi

ചെക്കന്റെ കളികാണാൻ ഇറങ്ങുന്നതിന് മുൻപ് ഹെൽമറ്റ്/ ഇൻഷുറൻസ് ഇതിലേതേലും നിർബന്ധം!! 15 സിക്സർ 11 ഫോർ= 42 പന്തിൽ 144 റൺസ്… വൈഭവ് സൂര്യവംശി, എന്തൊരു ഇന്നിങ്സിത്… VIDEO
‘പോയി പന്തെറിയടാ ചെക്കാ’… ആദ്യ ഓവറിലെ ആദ്യ പന്ത് ഫോർ, ഇന്നിങ്‌സിലെ രണ്ടാം ഓവറിലും ബൗണ്ടറി, മൂന്നാം ഓവറിലെ മൂന്നാം പന്തിൽ റൺസെടുക്കാത്തെ വൈഭവിനെ ചൊറിയാനെത്തിയ പാക് താരം ഉബൈദിനെ മാന്തിവിട്ട് താരം, അടുത്ത പന്തിൽ ബൗണ്ടറി പായിച്ച് മറുപടി
“ആ പിന്നേ, എന്നോട് എപ്പോഴും അങ്ങനെത്തന്നെ സംസാരിക്കണം…എല്ലാം ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു… നിങ്ങളിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു… എന്നോട് എപ്പോഴും സംസാരിക്കുന്നതിനും ഒരു സഹോദരനെപ്പോലെ പരിഗണിച്ചതിനും നന്ദി, – സഞ്ജുവിന് ഹൃദയഹാരിയായ കുറിപ്പ് പങ്കുവച്ച് ‘കുഞ്ഞൻ ഹീറോ’ വൈഭവ്
ഓസ്ട്രേലിയൻ മണ്ണിൽ കുഞ്ഞെറുക്കന്റെ അഴിഞ്ഞാട്ടം, 68 ബോളിൽ സൂര്യവംശി അടിച്ചുകൂട്ടിയത് ആറു സിക്സും അഞ്ച് ഫോറുമടക്കം 70 റൺസ്, 21 ഇന്നിങ്സിൽ 38 സിക്സറുകളടിച്ച ഉൻമുക്ത് ചന്ദിന്റെ റെക്കോർഡ് തൂക്കി വൈഭവ്, വേണ്ടി വന്നത് വെറും 10 ഇന്നിങ്സുകൾ
ബാറ്റിങ്ങിൽ മാത്രമല്ല ബോളിങ്ങിലും റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചു ചെക്കൻ… യൂത്ത് ടെസ്റ്റിൽ വിക്കറ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന റെക്കോർഡ് ഇനി വൈഭവിന്റെ പേരിൽ, നേട്ടം ഇം​ഗ്ലണ്ട് നായകനെ പുറത്താക്കി
ചേട്ടന്മാർ ഇം​ഗ്ലീഷുകാരെ തലങ്ങും വിലങ്ങും അടിച്ചുതെറുപ്പിക്കുന്നത് ​ഗ്യാലറിയിലിരുന്ന് ആസ്വദിച്ച് ‘കൂറ്റനടി വീരൻ’ വൈഭവ്, ആ ഇരിപ്പ് കണ്ടാൽ പറയുമോ ഇം​ഗ്ലീഷ് അനിയന്മാരെ വെള്ളം കുടിപ്പിച്ചിട്ടുള്ള ഇരിപ്പാണെന്ന്!! കമന്ററി ബോക്സിലെ ചർച്ചയിലും താരമായി സൂര്യവംശി
എന്റെ പൊന്നു കുഞ്ഞേ… ഇത് ടി ട്വന്റിയല്ല!! ഇംഗ്ലണ്ടിനെതിരെ 31 ബോളിൽ ചെക്കൻ അടിച്ചുകൂട്ടിയൽ 6 ഫോറും 9 പടുകൂറ്റൻ സിക്സറുകളുമടക്കം 86 റൺസ്, വീരുവിന്റെ പകരക്കാരനാകാൻ വൈഭവ് സൂര്യവംശി
Page 1 of 2 1 2