Tag: Vaibhav Suryavanshi
BREAKING NEWS
ചേലേത് ശരിയാകും, ചേലേത് ശകേലമൊന്നു പാളും, എന്നാലും വണ്ടർ കിഡ് പൊളിയാ…“ഞാൻ പറയുകയാണ്, റിവ്യൂ എടുക്കൂ”… ഇഷാൻ കിഷനെ കൊണ്ട് റിവ്യൂ എടുപ്പിച്ച് വൈഭവ് സൂര്യവംശി, നിരീക്ഷണം കിറുകൃത്യം- വീഡിയോ
BREAKING NEWS
ശ്രേയസേ ഈ അടി നിനക്കിട്ടുള്ളതാ… നാലു ഫോർ, നാല് സിക്സർ, 18 ബോളിൽ അർധ സെഞ്ചുറി!! അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ അർധ സെഞ്ചുറി പൂർത്തിയാക്കുന്ന പ്രായം കുറഞ്ഞ താരമായി വണ്ടർ കിഡ്, സിംബാബെയെ 7 വിക്കറ്റിന് തകർത്ത് ടീം ഇന്ത്യ
BREAKING NEWS
സഞ്ജുവാണ് മികച്ച ഓപ്ഷൻ എങ്കിൽ എന്തുകൊണ്ട് തുടർച്ചയായി അദ്ദേഹത്തെ കളിപ്പിച്ചില്ല? കളിക്കാരുടെ പ്രകടനം മോശമാണെന്ന് പറയുമ്പോൾ എന്തേ അതേ മാനദണ്ഡം നായകനും കോച്ചിനും ബാധകമല്ലേ? വൈഭവിനെ ഉൾപ്പെടുത്തി പിന്നെ പുറത്താക്കുന്നത് എന്തിന്? ശ്രേയസ് അയ്യർക്കെതിരെ പൊട്ടിത്തെറിച്ച് ശ്രീകാന്ത്
BREAKING NEWS
ആരാധകരെ അൽപം കൂടി ക്ഷമയോടെ കാത്തിരിക്കൂ… വെെഭവിന്റെ അരങ്ങേറ്റം ഇനിയും നീളും!! നിർഭാഗ്യവശാൽ വൈഭവ് കളിക്കുന്നില്ല, സമയം വരുമ്പോൾ അവന് അവസരം ലഭിക്കും- ശ്രേയസ്സ് അയ്യർ…ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്യുക അഭിഷേക് – സഞ്ജു സഖ്യം, ടോസ് നേടിയ ഇന്ത്യ അയർലൻഡിനെ ബാറ്റിങ്ങിനയച്ചു
BREAKING NEWS
കളത്തിലിറങ്ങിയാലും ഇല്ലെങ്കിലും ബോളുകണ്ടാൽ ചെക്കന് അടിച്ച് പറപ്പിക്കണം… നെറ്റ്സിൽ തലമുതിർന്ന ചേട്ടന്മാരെ അടിച്ചുതൂക്കി വണ്ടർ കിഡ്ഡിന്റെ നോ-ലുക്ക് ഷോട്ട്, വീഡിയോ പങ്കുവച്ച് ബിസിസിഐ!! വൈഭവിന്റെ അരങ്ങേറ്റത്തിൽ മൗനം പാലിച്ച് മാനേജ്മെന്റ്, വൈഭവിനായി പ്രത്യേക തന്ത്രങ്ങൾ മെനഞ്ഞിട്ടില്ലെന്ന് ബെൻ കാലിറ്റ്...