Tag: USA

ഞാൻ ജസ്റ്റ് പിന്നിൽ നിന്നൊന്നു തള്ളി സഹായിച്ചുവെന്ന് മാത്രം!! ഇന്ത്യ-പാക്കിസ്ഥാൻ വെടിനിർത്തലിന് പിന്നിൽ ഞാനാണെന്നു അവകാശപ്പെടുന്നില്ല, എങ്കിൽ എന്റെ കൈകളും അതിനു പിന്നിലുണ്ട്- ട്രംപ്
അനുസരിപ്പിക്കാനുള്ള തന്ത്രവുമായി ട്രംപ് ഇങ്ങോട്ട് വരണ്ട, വഴങ്ങില്ല, ഈ പ്രശ്നം പരിഹരിക്കാനാവാത്തത്!! ഇറാൻ അമേരിക്കയെ അനുസരിക്കണമെന്നതാണ് അവരുടെ ആവശ്യം, അത്തരം തെറ്റായ പ്രതീക്ഷകൾ വച്ചുപുലർത്തണ്ട- ഇറാൻ പരമോന്നത നേതാവ്
ട്രംപിന്റെ ഹോട്ടലിനു പുറത്ത് സ്ഫോടനം..!! ടെസ്‌ല സൈബർ ട്രക്ക് പൊട്ടിത്തെറിച്ചു..!!! ഒരാൾ മരിച്ചു…, ഏഴ് പേർക്ക് പരുക്ക്…  ട്രക്കിനുള്ളിൽ സ്ഫോടക വസ്തു കണ്ടെത്തിയെന്ന് ഇലോൺ മസ്ക്
സ്കൂളിൽ തോക്കുമായി എത്തിയ വിദ്യാർത്ഥിനി അധ്യാപികയെയും വിദ്യാർത്ഥിയേയും വെടിവച്ചുകൊന്നു..!!! 6 പേർക്ക് പരുക്ക്..!! വെടിവച്ച വിദ്യാർത്ഥിനിയും മരിച്ച നിലയിൽ..!!! പരുക്കേറ്റ രണ്ടു പേരുടെ നില അതീവ ഗുരുതരം…