BREAKING NEWS ഒന്ന് പൊട്ടിത്തെറിച്ചാൽ എല്ലാ ദിശയിലേക്കും ആയിരക്കണക്കിന് അടി ദൂരത്തേക്കുവരെ ലോഹച്ചീളുകൾ തെറിക്കും, മറ്റ് ലോഹങ്ങളിലും കോൺക്രീറ്റ് തൂണുകൾക്കിടയിലേക്കും തുളച്ചുകയറാൻ ശക്തൻ!! വിനാശകാരിയെന്നു കണ്ട് ജോ ബൈഡൻ ഭരണകൂടം വിതരണം നിർത്തിയ 40,000 എംകെ–84 ബോംബുകൾ ഇസ്രയേലിന് കൈമാറാനൊരുങ്ങി ട്രംപ്, തയാറെടുക്കുന്നത് 2.8 ബില്യൺ ഡോളറിന്റെ ആയുധ പാക്കേജ് by pathram desk 5 September 16, 2026
BREAKING NEWS യുഎസിൽ മലയാളി യുവതികളുടെ കൊലപാതകം; ഒരാളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി, മൃതദേഹങ്ങൾ ഈയാഴ്ച നാട്ടിലെത്തിക്കുമെന്ന് സുരേഷ് ഗോപി by Pathram Desk 7 September 1, 2026
BREAKING NEWS ഡീൽ ഓർ നോ ഡീൽ!! യുഎസുമായി കരാറിലേർപ്പെടുക, അല്ലെങ്കിൽ ഇനി മുതൽ ഒരു തുള്ളി എണ്ണയോ പണമോ വെനിസ്വേലയിൽ നിന്ന് ക്യൂബയിലേക്ക് പോകില്ല, വെനസ്വേലയെ താങ്ങി നിർത്താൻ ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയായ അമേരിക്ക ഉണ്ട്, അതിനാൽ ക്യൂബൻ സുരക്ഷാ സേനയുടെ ആവശ്യം അവർക്കില്ല, ക്യൂബ തനിയെ തകർന്നുകൊള്ളും സൈന്യത്തിന്റെ ആവശ്യമില്ല – ട്രംപ് by pathram desk 5 January 12, 2026
BREAKING NEWS ഓപ്പറേഷൻ സിന്ദൂർ എങ്ങനെയെങ്കിലും അവസാനിപ്പിക്കണം… യുഎസിനോട് പാക്കിസ്ഥാൻ സഹായമഭ്യർഥിച്ചത് അമ്പതിലേറെ തവണ, പകരം എന്തു വേണേലും തരാം, കൂടുതൽ നിക്ഷേപങ്ങൾ, പ്രത്യേക പ്രവേശനം, നിർണ്ണായക ധാതുക്കൾ എന്തുവേണമെങ്കിലും… രേഖകൾ by pathram desk 5 January 8, 2026
BREAKING NEWS വർഷങ്ങളായി ചൈനീസ് വായ്പകളുടെ അപകടങ്ങളെ കുറിച്ച് ലോക രാജ്യങ്ങൾക്ക് മുന്നറിയിപ്പ് ക്ലാസുകൾ… പക്ഷെ, ചൈനയുടെ ഏറ്റവും വലിയ കടക്കാരൻ അമേരിക്ക തന്നെ!! വായ്പയെടുത്തത് 20,000 കോടി ഡോളർ by pathram desk 5 November 19, 2025