Tag: us

അൽ ഖർജിലെ റഡാർ സംവിധാനത്തിൽ ഉന്നമിട്ട് ഇറാൻ, 5 മരണം, കൊല്ലപ്പെ‌ട്ടവരിൽ ഇന്ത്യക്കാരനും!! കുവൈത്ത് വിമാനത്താവളത്തിൽ 2 ഇന്ധന ടാങ്കുകൾക്കു തീപിടിച്ചു, സൗദിയിലെ ഷയ്ബ എണ്ണപ്പാടവും യുഎസ് നയതന്ത്ര കാര്യാലയവും ലക്ഷ്യമിട്ട ഡ്രോണുകൾ വെടിവച്ചിട്ടു, ഇസ്രയേൽ ആക്രമണങ്ങളിൽ ടെഹ്റാനിലെ എണ്ണസംഭരണ കേന്ദ്രത്തിൽ വൻതീപിടിത്തം
ഹോർമുസ് കടലിടുക്ക് വഴി എണ്ണനീക്കം ഉടൻ ആരംഭിക്കും, ഒരു വലിയ എണ്ണ ടാങ്കർ ഈ നിർണായക ജലപാതയിലൂടെ പ്രശ്നങ്ങളില്ലാതെ കടന്നുപോയി- യുഎസ്!! ആരെങ്കിലും കടന്നുപോകാൻ ശ്രമിച്ചാൽ, ഐആർജിസിയിലും നാവിക സേനയിലും നല്ല മിടുക്കരായ സൈനികരുണ്ട്, അവർ ആ കപ്പലുകൾ കത്തിച്ചോളും- ഇറാൻ
‘ദേനയെ കടലിൽ മുക്കിയതിനു പ്രതികാരം ചെയ്യും’… വെല്ലുവിളിച്ച് മണിക്കൂറുകൾക്കുള്ളിൽ അമേരിക്കൻ എണ്ണക്കപ്പൽ ആക്രമിച്ച് ഇറാൻ!! സംഘർഷം കനക്കുന്നു, പശ്ചിമേഷ്യയിലേക്ക് ദൗത്യസംഘത്തെ അയയ്ക്കും- ഇന്ത്യ, മധ്യസ്ഥത വഹിക്കാൻ തയാർ- ചൈന
യുഎസ് യുദ്ധക്കപ്പൽ മുക്കി, പകരം എണ്ണക്കപ്പൽ കത്തിച്ച് ഇറാൻ!! വടക്കൻ ഗൾഫിൽ യുഎസ് എണ്ണക്കപ്പൽ ആക്രമിച്ചതായി ഐആർജിസി, പിന്നാലെ കപ്പലിൽ തീപിടിത്തം… യുഎസ്, ഇസ്രയേൽ, യൂറോപ്യൻ രാജ്യങ്ങളുടെ പതാകയുള്ള സൈനിക, വാണിജ്യ കപ്പലുകളെ ഈ വഴി കടന്നുപോകാൻ അനുവദിക്കില്ല, കണ്ടാൽ ആക്രമിച്ചിരിക്കും- ഐആർജിസി… Video
ഖമനേനിയുടെ പിൻ​ഗാമി മകൻ മൊജ്താബ? ഞങ്ങൾ ഇതുവരെ ഞങ്ങളുടെ അത്യാധുനിക ആയുധങ്ങൾ പുറത്തെടുത്തിട്ടില്ല, യുഎസും ഇസ്രയേലുമായം ദീർഘകാല യുദ്ധത്തിനും തയാർ- ഇറാൻ!! യുഎസും ഇസ്രയേലും അന്താരാഷ്ട്ര നിയമം ലംഘിച്ചു, അത് ഞങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ല,” ഇമ്മാനുവൽ മാക്രോൺ
ആദ്യം കാശ് വെക്ക് ട്രംപേ… ഹോർമുസ് കടലിടുക്കിലൂടെ കടക്കാൻ ഏതെങ്കിലുമൊരു കപ്പൽ ശ്രമിച്ചാൽ ഞങ്ങളുടെ ഹീറോകൾ അവരെ നിലംപരിശാക്കും!! ഒരു തുള്ളി എണ്ണ പോലും ഇനി യുഎസിലേക്ക് എത്തില്ല…വരും ദിവസങ്ങളിൽ എണ്ണവില 200 ഡോളറിലെത്തും- ഇറാൻ, ക്രൂഡ്ഓയിൽ വില കുതിക്കുന്നു
പാമ്പിന്റെ തല വെട്ടിമാറ്റി… ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശക്തി അമേരിക്ക, ഐആർജിസിക്ക് ഇനി ആസ്ഥാനം ഇല്ല’… ഇറാൻ സൈന്യത്തിന്റെ ആസ്ഥാനങ്ങളും ബാലിസ്റ്റിക് മിസൈലുകളുടെ കേന്ദ്രങ്ങളുമടക്കം തകർത്തു- യുഎസ്…വീഡിയോ
‘ഒമ്പത് ഇറാനിയൻ നാവിക കപ്പലുകൾ ഞങ്ങൾ മുക്കി, ബാക്കിയുള്ളവയും ഉടൻ തന്നെ കടലിന്റെ അടിത്തട്ടിലാകും, നാവികസേനാ ആസ്ഥാനം നശിപ്പിച്ചു’- ട്രംപ്!! യുഎസ്എസ് എബ്രഹാം ലിങ്കൺ ആക്രമിച്ചെന്ന വാദവുമായി ഇറാൻ റെവല്യൂഷണറി ഗാർഡും രം​ഗത്ത്, ‘ഇറാന്റെ മിസൈലുകൾക്ക് പടക്കപ്പലിന്റെ ഏഴ് അയൽവക്കത്തുപോലും എത്താൻ കഴിഞ്ഞില്ല’- അമേരിക്ക
ഇറാൻ ആക്രമണത്തിൽ അമേരിക്കയ്ക്കെതിരെ തിരിഞ്ഞ് പാക്കിസ്ഥാൻ, യുഎസ് എംബസി ഓഫിസിന് തീയിട്ടു!! പ്രതിഷേധക്കാരെ നീക്കാൻ കണ്ണീർ വാതകപ്രയോ​ഗം, വെടിവെപ്പിൽ 6 പേർ കൊല്ലപ്പെട്ടു, ഇറാനെതിരെ യുഎസും ഇസ്രയേലും നടത്തുന്ന “അനാവശ്യമായ ആക്രമണങ്ങളെ” ശക്തമായി അപലപിച്ച് പാക് ഉപപ്രധാനമന്ത്രി- Video
Page 5 of 14 1 4 5 6 14