Tag: syria

സിറിയയിലെ ഇറാൻ എംബസിക്ക് നേരെ ആക്രമണം…!!! വിമതർ ഇരച്ചുകയറി കെട്ടിടം തക‍‍‍‌‍‍‍ർത്തു…, ഇറാന്റെ പരമോന്നത നേതാക്കളുടെ ചിത്രങ്ങൾ നശിപ്പിച്ചു…!! ആക്രമിക്കുന്നതിനുമുമ്പ് നയതന്ത്രജ്ഞർ സ്ഥലംവിട്ടു
മൃഗം എന്ന് ട്രംപ് വിശേഷിപ്പിച്ചത് രാസ ആക്രമണം നടത്തിയതിന്…!! 13 വർഷത്തിനിടയിലെ നിർണായക ദിനം…!!!  ഇറാന്റെയും റഷ്യയുടെയും പിന്തുണയോടെ വിമതർക്ക് പലതവണ തിരിച്ചടി..!!! ഒടുവിൽ ശ്രദ്ധമാറിയപ്പോൾ 54 വർഷത്തെ അസദ് കുടംബ ഭരണത്തിന് അന്ത്യം…!! ഡമാസ്കസിലെ നിരത്തുകളിൽ ജനക്കൂട്ടത്തിന്റെ ആഘോഷ പ്രകടനങ്ങൾ
വിമാനം എതിർദിശയിലേക്ക് മാറി.., ഹോംസ് നഗരത്തിന് സമീപം റഡാറുകളിൽനിന്ന് പെട്ടന്ന്  അപ്രത്യക്ഷമായി..!!  3,650 മീറ്ററിൽനിന്ന് 1,070 മീറ്ററിലേക്ക് വിമാനം താഴ്ന്നതിനു പിന്നിൽ മിസൈൽ ആക്രമണം..? സിറിയൻ പ്രസിഡന്റ് അസദ് കൊല്ലപ്പെട്ടു..? അഭ്യൂഹങ്ങളോട് പ്രതികരിക്കാതെ അധികൃതർ
എത്രയും വേ​ഗം നാട്ടിലെത്താനുള്ള വഴി സ്വീകരിക്കുക..!!! ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കുക…!!!  സുരക്ഷയുടെ കാര്യത്തിൽ കഴിയുന്നത്ര മുൻകരുതൽ സ്വീകരിക്കുക..!! പുറത്തുള്ള യാത്രകൾ ചുരുക്കുക…!!  ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം