Tag: sunil gavaskar

‘എന്നേ മാത്രമല്ല താങ്കളേയും സന്തോഷിപ്പിക്കാൻ എനിക്കറിയാം… മുൻപ് ചോദിച്ച മുൻ നായകന്റെ ചോദ്യത്തിന് ഇന്നത്തെ നായകന്റെ മറുപടി ഇതാ’… ചാമ്പ്യൻസ് ട്രോഫി ഇന്ത്യ പൊക്കിയപ്പോൾ സുനിൽ ​ഗാവാസ്കറിന്റെ വക ​ഗൗണ്ടിൽ ആനന്ദനൃത്തം- വൈറൽ വീഡിയോ
‘എന്തു തള്ളാ ഈ തള്ളുന്നത്!!, ഇന്ത്യയുടെ ബി ടീമിന് പാക് ടീമിനെ തോൽപിക്കാനാകുമെന്നോ? ശുദ്ധ അസംബന്ധം കൃത്യമായ താരങ്ങളെ ടീമിലേക്കെടുത്താൽ ലോകത്തിലെ ഏതു കരുത്തന്മാരേയും തോൽപിക്കാൻ പാക് ടീമിനാകും’- ജേസൺ ഗില്ലെസ്പി
“സഞ്ജു മത്സരിച്ചത് തന്നേക്കാൾ ​ഗെയിം ചേഞ്ചറായ റിഷബ് പന്തിനോട്, പന്ത് ഒരു ഇടങ്കയ്യൻ ബാറ്ററാണ്. ഒരുപക്ഷേ സഞ്ജുവിനെക്കാൾ മികച്ച വിക്കറ്റ് കീപ്പർ”… ചാമ്പ്യൻസ് ട്രോഫി ടീമിൽ ഉൾപെടുത്താത്തതിൽ വിശദീകരണവുമായി സുനിൽ ഗാവസ്‌കർ…